650ാം ഗോളുമായി ലയണല്‍ മെസ്സി. അത്ലറ്റിക്കോ ബില്‍ബാവയോട് പ്രതികാരം ചെയ്ത് ബാഴ്സലോണ
ബാഴ്സലോണക്ക് വേണ്ടി മെസ്സിയുടെ 650ാം ഗോൾ പിറന്ന മത്സരത്തിൽ, അത്ലറ്റികോ ബിൽബാവോയെ പരാജയപ്പെടുത്തി ലീഗിൽ രണ്ടാം സ്ഥാനത്തെത്തി. അന്റോണിയോ ഗ്രീസ്മാൻ വിജയ ഗോൾ നേടിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. സ്പാനിഷ്...
ബാഴ്സലോണക്ക് അടുത്ത തിരിച്ചടി. സൂപ്പര്‍ താരം 3 മാസം പുറത്ത്.
ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ താരം സെര്‍ജിയോ അഗ്യൂറോ 3 മാസം പുറത്ത്. അലാവസിനെതിരെ ലീഗ് മത്സരത്തിനിടെ ഹൃദയാസ്വാസ്ഥം വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പിന്‍റെ ക്രമത്തില്‍ വിത്യാസം വരുന്ന അസുഖമാണ് സെര്‍ജിയോ അഗ്യൂറോയില്‍ കണ്ടെത്തിയത്.
അലാവസനെതിരെ...
റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാൻ ഉള്ള തീരുമാനം വൈകിപ്പിച്ച് ടോണി ക്രൂസ്.
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിൻ്റെ നിലവിലെ ടീമിലെ നെടുംതൂണ് ആണ് ജർമൻ താരം ടോണി ക്രോസ്. അടുത്തവർഷം റയൽ മാഡ്രിഡുമായുള്ള താരത്തിൻ്റെ കരാർ അവസാനിക്കുകയാണ്. ഇപ്പോഴിതാ പുറത്തുവന്ന വാർത്തകൾ പ്രകാരം പുതിയ കരാർ...
ഇതിഹാസം പടിയിറങ്ങുന്നു. സെര്‍ജിയോ റാമോസ് ക്ലബ് വിടും
ഈ മാസം കരാര്‍ അവസാനിക്കുന്ന ഡിഫന്‍റര്‍ സെര്‍ജിയോ റാമോസ് സ്പാനീഷ് ക്ലബ് റയല്‍ മാഡ്രിഡ് വിടും. നീണ്ട 16 വര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയറിനാണ് ഇതോടെ അവസാനമാവുന്നത്. റയല്‍ മാഡ്രിഡിന്‍റെ നീണ്ട കാലം...
കിരീട പ്രതീക്ഷകള്‍ അവസാനിപ്പിച്ചട്ടില്ല. റയല്‍ മാഡ്രിഡിനു വിജയം.
ലാലീഗ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമ, ഫെര്‍ലാന്‍റ് മെന്‍റി എന്നിവരുടെ ഗോളിലാണ് ഗെറ്റാഫയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ 3 പോയിന്‍റ് നേടി കിരീട പ്രതീക്ഷകള്‍ സജീവമാക്കി.
https://www.youtube.com/watch?v=ZF4shpANMMc
പരിക്കും, സസ്പെന്‍ഷനും കാരണം...
കരീം ബെന്‍സേമയുടെ ഗോള്‍ വിജയം ഒരുക്കി. ലാലീഗയില്‍ ഒന്നാമത്.
സ്പാനീഷ് ലാലീഗയില്‍ അത്ലറ്റിക്കോ ബില്‍ബാവോയെ ഒരു ഗോളിനു റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. സീസണിലെ 12ാം ഗോള്‍ നേടി കരീം ബെന്‍സേമയാണ് റയലിനു വിജയമൊരുക്കിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഏഴു പോയിന്‍റ് ലീഡുമായി ആഞ്ചലോട്ടിയുടെ...
ചറ പറ കാര്‍ഡുകള്‍. വീണ്ടും അതേ റഫറി. കറ്റാലന്‍ ഡര്‍ബി സമനിലയില്‍
ലാലീഗയിലെ കറ്റാലന്‍ ഡര്‍ബിയില്‍ ബാഴ്സലോണയും എസ്പ്യാനോളും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു പകുതികളിലുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. മാര്‍ക്കോസ് അലോന്‍സോ ബാഴ്സക്കായി ഏഴാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍...
മെസ്സി ഇനി ബാഴ്സലോണ താരമല്ലാ. കരാര്‍ അവസാനിച്ചു.
ഒടുവില്‍ ആരാധകര്‍ പേടിച്ച ദിവസം എത്തി. ജൂണ്‍ 30 അവസാനിച്ചതോടെ മെസ്സി ഇനി ബാഴ്സലോണ താരമല്ലാ. ബാഴ്സലോണയില്‍ കരാര്‍ പുതുക്കാത്തതോടെ മെസ്സി നിലവില്‍ ഫ്രീ ഏജന്‍റാണ്. ക്ലബുമായുള്ള ആദ്യ കോണ്‍ട്രാക്റ്റിനു ശേഷം 7504...
കാസിമെറോ റയല്‍ മാഡ്രിഡിനെ രക്ഷിച്ചു. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള വിത്യാസം കുറച്ചു.
ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കാസിമെറോയുടെ ഗോളില്‍ റയല്‍ വല്ലഡോയിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ലീഗില്‍ മുന്‍പന്തിയിലുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം 3 ആയി കുറയ്ക്കുകയും ചെയ്തു.
ഇരു പകുതികളിലുമായി...
ഈ ക്ലബ്ബിന് ആവശ്യമില്ലാത്ത ആളാണ് അദ്ദേഹം എന്ന് ലപ്പോർട്ട തന്നോട് പറഞ്ഞിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാഴ്സലോണ മുൻ പരിശീലകൻ...
ബാഴ്സലോണ പ്രസിഡൻറ് ലപോർട്ടക്കെതിരെ ബാഴ്സയുടെ മുൻ പരിശീലകനായ റൊണാൾഡ് കൂമാൻ രംഗത്ത്. നിലവിലെ പരിശീലകൻ ആയ ബാഴ്സയുടെ മുൻ കളിക്കാരൻ കൂടിയായ സാവിക്ക് നൽകിയ അത്ര സമയം തനിക്ക് നൽകിയില്ല എന്നാണ് കൂമാൻ...
റയലിൻ്റെ ഓഫറിനായി റൊണാൾഡോ കാത്തിരുന്നത് 40 ദിനങ്ങൾ!
രണ്ട് ദിവസം മുൻപാണ് സൗദി ക്ലബ് അൽ നസറിലേക്ക് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കയറിയത്. എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ചതും റൊണാൾഡോ ആരാധകരെ നിരാശപ്പെടുത്തിയതുമായ ട്രാൻസ്ഫർ ആയിരുന്നു ഇത്. ഇപ്പോഴിതാ പുറത്ത്...
റാഫേല്‍ വരാനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.
റയല്‍ മാഡ്രിഡ് ഡിഫന്‍റര്‍ റാഫേല്‍ വരാനെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് രംഗത്ത്. ഒരു വര്‍ഷം കരാര്‍ ബാക്കി നില്‍ക്കേയാണ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചത്.
ഈ...
ലീഗ് കിരീടം കൈവിടാന്‍ ഉദ്ദേശമില്ല. മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം.
ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം. ലാലീഗയില്‍ തരംതാഴ്ത്തല്‍ ഭീക്ഷണി നേരിടുന്ന എല്‍ക്കയെയാണ് പരാജയപ്പെടുത്തിയത്. ആല്‍ബയാണ് മറ്റൊരു ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളും പിറന്നത്.
...
ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ നേരിടാൻ ഒരുങ്ങുന്ന റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി.
ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ പി.എസ്.ജി യെ നേരിടാൻ ഒരുങ്ങുന്ന റിയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. തങ്ങളുടെ മിഡ്‌ഫീൽഡ്ലെ ഏറ്റവും പ്രഗൽഭനായ കളിക്കാരൻ ഉണ്ടാവില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.
ജർമ്മൻ ഇൻറർനാഷണൽ...
ഞങ്ങളുടെ കോച്ച് അന്ന് ഞങ്ങളോട് പറഞ്ഞത് മെസ്സിയെ തടയാനുള്ള ഏക വഴി അതുമാത്രമാണെന്നാണ്; ട്രിപ്പർ
ലോകകപ്പ് കിരീടം മാത്രമായിരുന്നു നേടാനാകാതെ അവശേഷിച്ചിരുന്ന ലയണൽ മെസ്സിയുടെ കരിയറിലെ കിരീടം. ഖത്തർ ലോകകപ്പിൽ അത് നേടിയതോടെ തന്റെ കരിയർ പൂർത്തിയാക്കിയിരിക്കുകയാണ് മെസ്സി. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തെക്കുറിച്ച് പറഞ്ഞ...