Home Blog
35 ബോളിൽ സെഞ്ച്വറിയുമായി 14കാരൻ സൂര്യവംശി. റെക്കോർഡുകൾ തകർത്തു വിളയാട്ടം.
2025 ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റാൻസിനെതിരായ രാജസ്ഥാന്റെ മത്സരത്തിൽ തകര്പ്പന് പ്രകടനവുമായി 14കാരനായ വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസ് ടീമിനായി ഓപ്പണറായി മൈതാനത്തെത്തിയ സൂര്യവംശി ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി റെക്കോർഡുകൾ തകർത്തെറിയുകയുണ്ടായി. ഇന്ത്യൻ...
“സ്വയം കളി തോൽപ്പിച്ചിട്ട് മറ്റുള്ളവരെ പഴിക്കുന്നു”, റിയാൻ പരാഗിനെതിരെ മുൻ ഇന്ത്യൻ താരം.
ഈ സീസണിൽ മോശം പ്രകടനം ആവർത്തിക്കുന്ന രാജസ്ഥാൻ റോയൽസ് ടീം നായകൻ റിയാൻ പരാഗിനെതിരെ മുൻ ഇന്ത്യൻ താരം. മത്സരത്തിൽ പരാഗ് പുലർത്തുന്ന മനോഭാവത്തെ ചോദ്യം ചെയ്താണ് മുൻ ഇന്ത്യൻ താരം അമിത്...
നല്ല താരങ്ങളെ വിട്ടയച്ചു, പകരക്കാരും ഇല്ല. രാജസ്ഥാൻ ടീമിൽ സഞ്ജുവിന് അതൃപ്തി ?
2025 ഐപിഎല്ലിൽ ഇതുവരെ വളരെ മോശം പ്രകടനം കാഴ്ചവച്ച ടീമാണ് രാജസ്ഥാൻ റോയൽസ്. സീസണിന്റെ തുടക്കം മുതൽ ബാറ്റിങ്ങിലും ബോളിങ്ങിലും നിരന്തരം പരാജയപ്പെടുന്ന രാജസ്ഥാനെയാണ് കാണാൻ സാധിക്കുന്നത്. നായകൻ സഞ്ജു സാംസണിന് പരിക്കേറ്റതും...
ഇന്ത്യൻ താരങ്ങളിൽ പഞ്ചാബിന് വിശ്വാസമില്ല. ഇത്തവണയും കപ്പടിക്കില്ലന്ന് മുൻ ഇന്ത്യൻ താരം.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച ഒരു ടീമാണ് പഞ്ചാബ് കിംഗ്സ്. നിലവിൽ 9 മത്സരങ്ങൾ കളിച്ച പഞ്ചാബിന് 5 മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ സാധിച്ചു. 3 മത്സരങ്ങളിൽ പരാജയം...
2025 ഐപിഎല്ലിൽ ചെറിയ തുകയ്ക്കെത്തി വലിയ പ്രകടനം നടത്തിയ 5 താരങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പലതാരങ്ങൾക്കും വമ്പൻ തുക ലഭിക്കാറുണ്ട്. ഇതിൽ ചില താരങ്ങൾ മാത്രമാണ് മൈതാനത്ത് സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാറുള്ളത്. എന്നാൽ മറ്റു ചില താരങ്ങൾ ഐപിഎൽ ലേലത്തിൽ വലിയ...
കോഹ്ലി 2026 ട്വന്റി20 ലോകകപ്പ് കളിക്കാൻ പ്രാപ്തൻ. തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം
2024 ട്വന്റി20 ലോകകപ്പോട് കൂടിയാണ് വിരാട് കോഹ്ലി അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. കോഹ്ലിയുടെ കാര്യത്തിൽ ഇത് അല്പം നേരത്തെ ആയിപ്പോയി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ...
“ഇനി ഞങ്ങൾ കളിക്കുന്നത് അഭിമാനത്തിന് വേണ്ടി”, നിലപാട് വ്യക്തമാക്കി റിയാൻ പരാഗ്.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വളരെ ദയനീയമായ പരാജയമാണ് രാജസ്ഥാന് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിന്റെ അവസാന സമയങ്ങളിൽ വേണ്ട രീതിയിൽ ഫിനിഷിംഗ് നടത്താൻ സാധിക്കാതെ വന്നതാണ് രാജസ്ഥാന്റെ പരാജയത്തിൽ പ്രധാന കാരണമായി മാറിയത്. മത്സരത്തിന്റെ അവസാന...
“ഇതെന്ത് മറിമായം”.. പന്തിൽ ടച്ചുമില്ല, ആരും അപ്പീലും ചെയ്തില്ല. പക്ഷെ സ്വയം ഇറങ്ങിപോയി കിഷൻ..
ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ അപൂർവമായ രീതിയിൽ പുറത്തായി ഹൈദരാബാദ് ബാറ്റർ ഇഷാൻ കിഷൻ. മത്സരത്തിൽ ചാഹർ എറിഞ്ഞ പന്തിൽ വിക്കറ്റ് കീപ്പർ റിക്കൽട്ടന് ക്യാച്ച് നൽകിയാണ് കിഷൻ മടങ്ങിയത്. പക്ഷേ വളരെയധികം...
“എനിക്കൊന്നും പറയാനില്ല, കേൾക്കാനില്ല”. ഗോയങ്കയെ പൂർണമായി അവഗണിച്ച് രാഹുൽ. മധുരപ്രതികാരം..
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് വിജയം സ്വന്തമാക്കാൻ ഡൽഹിയെ സഹായിച്ചത് കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവായിരുന്നു. മത്സരത്തിൽ 42 പന്തുകളിയിൽ 57 റൺസ് നേടിയ രാഹുൽ ടീമിന്റെ നട്ടെല്ലായി മാറിയപ്പോൾ...
രാജസ്ഥാൻ റോയൽസ് ഒത്തുകളിച്ചു. 2 റൺസ് പരാജയത്തിൽ സംശയം പ്രകടിപ്പിച്ച് കൺവീനർ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനോട് 2 റൺസിന്റെ പരാജയം നേരിട്ടതിന് പിന്നാലെ രാജസ്ഥാൻ റോയൽസിനെതിരെ വലിയ വിമർശനങ്ങൾ. മത്സരത്തിന്റെ അവസാന ഓവറുകളിൽ 5 വിക്കറ്റുകൾ ശേഷിക്കെ കേവലം...
“മാക്സ്വെല്ലും ലിവിങ്സ്റ്റണും ഇന്ത്യയിൽ അവധിക്കാലം ആഘോഷിക്കാൻ വന്നവർ”- സേവാഗിന്റെ വിമർശനം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം പ്രകടനങ്ങൾ കാഴ്ചവച്ച ഗ്ലെൻ മാക്സ്വെല്ലിനെയും ലിയാം ലിവിങ്സ്റ്റനെയും രൂക്ഷമായ വിമർശിച്ച് ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ടീമിൽ ഇടം കിട്ടിയിട്ടും...
“ഈ വർഷം പരാജയപെട്ടാൽ, അടുത്ത വർഷം ശക്തമായ രീതിയിൽ തിരിച്ചുവരും”, ചെന്നൈയെ പറ്റി ധോണിയുടെ വാക്കുകൾ.
2025 ഐപിഎല്ലിൽ തങ്ങളുടെ ആറാമത്തെ പരാജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേരിട്ടത്. ഇതോടുകൂടി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ചെന്നൈയ്ക്ക് നിലയുറപ്പിക്കേണ്ടിവന്നു. ഇതുവരെ 8 മത്സരങ്ങൾ ഈ സീസണിൽ...
സഞ്ജുവിന്റെ സിക്സർ റെക്കോർഡ് മറികടന്ന് കെഎൽ രാഹുൽ. ഐപിഎല്ലിൽ ചരിത്രനേട്ടം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 200 സിക്സറുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് താരം കെഎൽ രാഹുൽ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലായിരുന്നു രാഹുൽ തകർപ്പൻ സിക്സർ...
വീണ്ടും അവസാന ഓവറിൽ കലമുടച്ച് രാജസ്ഥാൻ. 9 റൺസ് നേടാനാവാതെ തോൽവി. ആവേശ് ഖാന്റെ തകർപ്പൻ ബോളിംഗ്.
ലക്നൗവിനെതിരായ ഐപിഎൽ മത്സരത്തിലും അവസാന നിമിഷം കലമുടച്ച് രാജസ്ഥാൻ റോയൽസ്. മത്സരത്തിന്റെ അവസാന ഓവറിൽ 9 റൺസ് ആയിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടത്. എന്നാൽ ലക്നൗ പേസർ ആവേഷ് ഖാൻ തകർപ്പൻ ബോളിംഗ്...
ഞെട്ടിച്ചു, തകർത്തു. രാജസ്ഥാനായി 14കാരന്റെ താണ്ഡവം.
രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ എല്ലാവരെയും ഞെട്ടിച്ച് 14കാരനായ വൈഭവ് സൂര്യവംശി. മത്സരത്തിൽ രാജസ്ഥാൻ ടീമിന്റെ ഇമ്പാക്ട് താരമായാണ് സൂര്യവംശി ക്രീസിൽ എത്തിയത്. മത്സരത്തിൽ താൻ നേരിട്ട ആദ്യ...