തകര്‍പ്പന്‍ വിജയവുമായി ബാഴ്സലോണ. ചുക്കാന്‍ പിടിച്ച് മെംഫിസ് ഡീപേയ്

പ്രീസീസണ്‍ മത്സരങ്ങളില്‍ മൂന്നാം വിജയവുമായി ബാഴ്സലോണ. ജര്‍മ്മന്‍ ക്ലബായ സ്റ്റട്ട്ഗാര്‍ട്ടിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ബാഴ്സലോണ മത്സരം സ്വന്തമാക്കിയിരുന്നു. ...

ബാഴ്സ ആറാടുകയാണ്. റയൽ മാഡ്രിഡിനെതിരെ എൽക്ലാസിക്കോയിൽ വമ്പൻ വിജയം

ബാഴ്സ അവസാനിച്ചു എന്ന് പറഞ്ഞു നടന്നവർക്ക് കാൽപന്ത് കളിയിലൂടെ തന്നെ കനത്ത മറുപടി നൽകിക്കൊണ്ട് പഴയ പ്രതാപത്തിലേക്ക് ക്ലബ് ഇതിഹാസം സാവിയുടെ നേതൃത്വത്തിൽ തിരിച്ചെത്തുകയാണ് ബാഴ്സലോണ. ലാലിഗയിൽ എൽക്ലാസിക്കോ മത്സരത്തിൽ ലാലിഗ ടേബിൾ ടോപേഴ്‌സായ...

ഇരട്ട ഗോളുമായി ജൂഡ്. ഇഞ്ചുറി ടൈമില്‍ എല്‍ ക്ലാസിക്കോ വിജയം നേടി റയല്‍ മാഡ്രിഡ്.

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയലിന്‍റെ വിജയം. ജൂഡ് ബെല്ലിംങ്ഹാം ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗുണ്ടോഗനാണ് ബാഴ്സലോണയുടെ ഏക ഗോള്‍...

കരാര്‍ പുതുക്കിയില്ലാ. മെസ്സി ബാഴ്സലോണ വിട്ടു.

ബാഴ്സലോണയുമായുള്ള പതിനെട്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ലയണല്‍ മെസ്സി ക്ലബ് വിട്ടു. ലാലീഗ ക്ലബായ ബാഴ്സലോണയുടെ ഔദ്യോഗികമായ കുറിപ്പ് വളരെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. നേരത്തെ കരാര്‍ പുതുക്കാത്തതിനാല്‍ മെസ്സി ഫ്രീ ഏജന്‍റായിരുന്നു. പുതുക്കിയ...

ഇഞ്ചുറി ടൈമിലെ ഗോളിൽ എസ്പിന്യോളിനെതിരെ അത്‌ലറ്റികോ മാഡ്രിഡിന് വിജയം.

മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും ഇഞ്ചുറി ടൈമിലെ അവസാനം ഗോൾ നേടി അത്‌ലറ്റികോ മാഡ്രിഡിന് വിജയം. എസ്പാഎസ്പിന്യോളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിമിയോനിയുടെ അത്‌ലറ്റികോ മാഡ്രിഡ് വിജയിച്ചത്. മത്സരത്തിലെ എഴുപത്തിയൊന്നാം മിനിറ്റിൽ അത്‌ലറ്റികോ...

വികാരഭരിതനായി ലയണല്‍ മെസ്സി. കണ്ണീരോടെ മെസ്സി ക്യാംപ്നൗനോട് വിട പറഞ്ഞു

ബാഴ്സലോണയിലെ പതിഞ്ഞെട്ട് വര്‍ഷത്തെ കരിയര്‍ കണ്ണീരോടെ മെസ്സി അവസാനിപ്പിച്ചു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ഇനി ക്ലബിന്‍റെ ഭാഗമാവില്ല എന്ന അറിയിപ്പ് വളരെ ഞെട്ടല്ലോടെയാണ് ആരാധകര്‍ കേട്ടത്. പിരിഞ്ഞു പോവലിനു...

മുപ്പത്തിയഞ്ചാം സ്പാനിഷ് ലാ ലീഗ കിരീടം സ്വന്തമാക്കി റയൽമാഡ്രിഡ്. റെക്കോർഡ് കുറിച്ച് ആഞ്ചലോട്ടിയും മാഴ്സലോയും.

എതിരില്ലാത്ത നാലു ഗോളുകൾക്കു എസ്പാന്യോളിനെ തകർത്ത് സ്പാനിഷ് ലാ ലിഗ കിരീടം 35ാം തവണ ഉയർത്തി റയൽമാഡ്രിഡ്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി കളത്തിലിറങ്ങിയ റയൽമാഡ്രിഡ് അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. ബ്രസീലിയൻ യുവതാരം...

കരീം ബെന്‍സേമയുടെ ഇരട്ട ഗോള്‍. റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ വിജയം

ലാലീഗയിലെ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കോവിഡ് കാരണം പരിശീലകനായ സിനദിന്‍ സിദ്ദാനില്ലാതെയായിരുന്നു റയല്‍ മാഡ്രിഡിന്‍റെ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിജയിച്ച് പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമയുടെ...

ലയണല്‍ മെസ്സിക്ക് പകരക്കാരനെ പ്രഖ്യാപിച്ചു ബാഴ്സലോണ

കോന്‍ട്രാക്ക്റ്റ് പുതുക്കാനാവതെ ലയണല്‍ മെസ്സി ക്ലബില്‍ നിന്നും പിരിഞ്ഞു പോയതോടെ ബാഴ്സലോണക്ക് പുതിയ ക്യാപ്റ്റന്‍. സെര്‍ജിയോ ബുസ്കെറ്റ്സാണ് മെസ്സി ധരിച്ച ക്യാപ്റ്റന്‍ ആം ബാന്‍ഡ് ഇനി ധരിക്കുക. കഴിഞ്ഞ സീസണില്‍ ബുസ്കെറ്റസ്, ജെറാദ് പീക്വേ,...

പിക്വയെ ബാഴ്സലോണ ഒഴിവാക്കും. സൂചനകള്‍ ഇങ്ങനെ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു ബാഴ്സലോണ പ്രതിരോധ താരമായ ജെറാഡ് പിക്വയുടെ സംഭവം. വിവാദങ്ങൾക്കൊടുവിൽ വർഷങ്ങളായി തൻ്റെ പങ്കാളിയായിരുന്ന ഷക്കീറയുടെ ബന്ധവും താരം പിരിഞ്ഞു. ഇപ്പോഴിതാ താരത്തെ ബാഴ്സലോണയും...

റയല്‍ മാഡ്രിഡ് രണ്ടും കല്‍പ്പിച്ച്. ആന്‍സലോട്ടിയെ തിരിച്ചു വിളിച്ചു

സിനദിന്‍ സിദ്ദാന്‍ പോയ ഒഴിവില്‍ ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയെ കോച്ചായി റയല്‍ മാഡ്രിഡ് തീരുമാനിച്ചു. മുന്‍ റയല്‍ മാഡ്രിഡ് കോച്ചുകൂടി ആയിരുന്ന ആന്‍സലോട്ടി എവര്‍ട്ടണിന്‍റെ പരിശീലന ചുമതല ഒഴിഞ്ഞാണ് സ്പെയ്നില്‍ തിരിച്ചെത്തുന്നത്. നേരത്തെ...
Real Madrid vs Levante

പത്ത് പേരുമായി ചുരുങ്ങിയ റയൽ മാഡ്രിഡിനെതിരെ ലെവന്റെക്കു വിജയം

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്‍റെ പ്രായശ്ചിത്തം റോജര്‍ മാര്‍ട്ടി ചെയ്തപ്പോള്‍ ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ലെവാന്‍റക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പത്തു പേരുമായി ചുരുങ്ങിയ റയലിനെതിരെ വിജയം നേടിയത്. മത്സരം തുടങ്ങി ആദ്യ 9...

ബാഴ്സലോണയെ ഡീപ്പേയ് രക്ഷിച്ചു. അത്ലറ്റിക്ക് ക്ലബിനെതിരെ സമനില.

മെംഫിസ് ഡീപ്പേയ് ബാഴ്സലോണക്കായി നേടിയ ആദ്യ ഗോള്‍ ടീമിനായി സമനില നേടികൊടുത്തു. അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ സമനിലയിലാണ് ബാഴ്സലോണ കുരുങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇനിഗോ മാര്‍ട്ടിനെസാണ് അത്ലറ്റിക്കിന്‍റെ ഗോള്‍ നേടിയത്. ...

“റയൽ മാഡ്രിഡുമായി കരാർ പുതുക്കണ്ട” വിനീഷ്യസ് ജൂനിയറിന് വമ്പൻ ഓഫറുമായി പി എസ് ജി രംഗത്ത്.

ഇത്തവണ വമ്പൻ പ്രകടനവുമായി ആരാധകരെ എല്ലാവരെയും ഞെട്ടിച്ച താരമാണ് വിനീഷ്യസ് ജൂനിയർ. താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ തന്നെയാണ് ഇപ്രാവശ്യത്തെത്. 21 വയസ്സുകാരനായ ബ്രസീലിയൻ താരം 22 ഗോളുകളും 20 അസിസ്റ്റ്കളും...

9 സീസണുകളില്‍ ഏഴാം സമോറ ട്രോഫി. സിമിയോണി എഫക്റ്റ്

ഡിയിഗോ സിമിയോണി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലനായി എത്തുമ്പോള്‍ ക്ലബ് വഴങ്ങിയത് 17 മത്സരങ്ങളില്‍ നിന്നും 27 ഗോളുകള്‍. എന്നാല്‍ പിന്നീട് സിമിയോണിയുടെ കീഴില്‍ കളിച്ച 9 ല്‍ 6 സീസണും 27 ഗോളില്‍...