പന്തിന്റെ അഭാവത്തിൽ ഡൽഹിയെ ആര് നയിക്കും? സാധ്യത കൂടുതൽ വാർണർക്ക്!
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷബ് പന്ത്. ഇതോടെ താരത്തിന് ഇന്ത്യയുടെ പരമ്പരകൾ ഉൾപ്പെടെ ഐപിഎല്ലും നഷ്ടമാകും എന്ന് ഉറപ്പായി കഴിഞ്ഞു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ്...
സഞ്ജു അക്കാര്യം ചെയ്യാൻ പാടില്ല, കഴിവിനോട് നീതി എന്തായാലും പുലർത്തണം, സഞ്ജുവിന് ഉപദേശവുമായി താരത്തിന്റെ കോച്ച്.
മലയാളി താരം സഞ്ജു സാംസണ് ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലകൻ കുമാർ സംഗക്കാര.
ചാറ്റ് വിത്ത് ചാമ്പ്യൻസ് എന്ന സ്റ്റാർ...
മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും എന്നെ ആർക്കും വേണ്ട, എന്ത് തെറ്റാണ് ഞാൻ ചെയ്തത്; ആരാധകരുടെ ഹൃദയം തകർക്കുന്ന കുറിപ്പുമായി...
ഐ.പി.എല്ലിൽ 114 വിക്കറ്റുകൾ സ്വന്തമാക്കിയ പേസർ ആണ് സന്ദീപ് ശർമ്മ. എന്നാൽ ഈ താരത്തെ കഴിഞ്ഞ ലേലത്തിൽ സ്വന്തമാക്കുവാൻ ഒരു ഫ്രാഞ്ചൈസികളും തയ്യാറായില്ല. താരത്തെ ആരും വാങ്ങിക്കാതിരുന്നത് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെയാണ്...
കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിക്കാൻ രാജസ്ഥാൻ! സഞ്ജുവിന് പുതിയ റോൾ, സാധ്യതാ ഇലവൻ ഇങ്ങനെ..
കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിലെ പുതുമുഖക്കാരായ ഗുജറാത്ത് ടൈറ്റൻസിനോടാണ് ഐ.പി.എൽ പ്രഥമ സീസണിലെ ചാമ്പ്യന്മാർ പരാജയപ്പെട്ടത്. കഴിഞ്ഞ സീസണിൽ കയ്യെത്തും...
ട്രയല്സില് കൊണ്ടുപോയത് സഞ്ചു ചേട്ടന്. ടീമിലെത്തിയതിനു പിന്നാലെ എന്നെ വിളിച്ചു ; അബ്ദുള് ബാസിത്.
ഇക്കഴിഞ്ഞ ഐപിഎല് മിനി താരലേലത്തില് രാജസ്ഥാന് റോയല്സില് രണ്ട് മലയാളി താരങ്ങള്ക്കൂടിയാണ് ഇടം നേടിയത്. ആദ്യ ഘട്ടത്തില് മലയാളി താരങ്ങളെ ആരും വിളിച്ചില്ലെങ്കിലും രണ്ടാം ഘട്ടത്തില് ആസിഫിനെ 30 ലക്ഷത്തിനും ഓള് റൗണ്ടര്...
മുംബൈക്കൊരു പ്രശ്നമുണ്ട്. ചൂണ്ടികാട്ടി ഇര്ഫാന് പത്താന്
മുംബൈ ഇന്ത്യന്സിന്റെ പ്ലേയിങ്ങ് ഇലവനില് ഒരു കളിക്കാരനെ മിസ്സ് ചെയ്യുമെന്ന് മുന് ഇന്ത്യന് ഓള് റൗണ്ടര് ഇര്ഫാന് പത്താന്. മിനി ലേലത്തില് 20 കോടി രൂപയമായി എത്തിയ മുംബൈ 17.5 കോടി രൂപക്ക്...
❛ഞങ്ങള്ക്ക് തെറ്റ്പറ്റിപോയി❜. റെക്കോഡ് ലേലത്തിനു പിന്നാലെ പഞ്ചാബ് ഉടമ
ഐപിഎല് ലേലത്തിന്റെ ചരിത്രത്തില് റെക്കോഡ് സൃഷ്ടിച്ചാണ് സാം കറനെ പഞ്ചാബ് സ്വന്തമാക്കിയത്. 18.5 കോടി രൂപയാണ് ഇംഗ്ലണ്ട് താരത്തിനു ലഭിച്ചത്.
ഇതിനു മുന്പ് ചെന്നൈ സൂപ്പര് കിംഗ്സിലും പഞ്ചാബിലും താരം കളിച്ചട്ടുണ്ട്. പഞ്ചാബ് കിംഗ്സിലേക്കുള്ള...
ആരാണ് വിവ്റാന്ത് ശര്മ്മ ? ജമ്മു കാശ്മീര് താരത്തിനായി മുടക്കിയത് 2.6 കോടി രൂപ
ലേലത്തിലെ പല വമ്പന്മാരെയും ടീമുകള്ക്ക് താത്പര്യമില്ലാതെ പോയപ്പോള് ചെറിയ തുക അടിസ്ഥാന വിലയായി എത്തി 2.6 കോടി രൂപക്ക് ഹൈദരബാദില് എത്തിയ താരമാണ് വിവ്റാന്ത് ശര്മ്മ. ജമ്മു കാശ്മീരില് നിന്നുള്ള ബാറ്റിംഗ് ഓള്റൗണ്ടര്ക്കായി...
കൊച്ചിയില് താരലേലം പൂര്ത്തിയായി. 80 താരങ്ങള്ക്കായി മുടക്കിയത് 167 കോടി രൂപ
ഐപിഎല് മിനി താരലേലം കൊച്ചിയില് പൂര്ത്തിയായി. ഒരുപാട് റെക്കോഡുകള് സൃഷ്ടിച്ചാണ് താരലേലം അവസാനിച്ചതാണ്. 18.50 കോടി രൂപ മുടക്കി ചരിത്രത്തില് ഏറ്റവും വലിയ തുക ചിലവഴിച്ചാണ് സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്....
സഞ്ജുവിന്റെ പിന്മുറക്കാരാകാൻ രണ്ട് മലയാളി താരങ്ങളെ കൂടി ടീമിലെത്തിച്ച് രാജസ്ഥാൻ
ഇന്നലെ നടന്ന ഐപിഎൽ മിനി ലേലത്തില് 2 മലയാളി താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ആദ്യഘട്ടത്തിൽ മലയാളി താരങ്ങളെ വിളിച്ചപ്പോൾ ആരും വാങ്ങിയില്ല. എന്നാൽ രണ്ടാംഘട്ടത്തിൽ രാജസ്ഥാൻ റോയൽസ് രണ്ട് മലയാളി താരങ്ങളെ...