ആത്ലറ്റിക്കോ മാഡ്രിഡ് തോറ്റു. ലാലീഗ പോരാട്ടം ആവേശത്തിലേക്ക്.

ലാലീഗ പോരാട്ടത്തില്‍ സെവ്വിയക്കെതിരെ അത്ലറ്റിക്കോ മാഡ്രിഡിനു തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോ മാഡ്രിഡിന്‍റെ പരാജയം. ആദ്യ പകുതിയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സെവ്വിയന്‍ ടീമിനു, മാര്‍ക്കസ് അക്വൂനയുടെ ഗോളിലാണ് വിജയം നേടിയത്. ലൂക്കാസ് ഒസ്കാംപസിന്‍റെ...
Barcelona

അവസാന മിനിറ്റില്‍ ഡെംമ്പലേ രക്ഷിച്ചു. പോയിന്‍റ് വിത്യാസം കുറച്ച് ബാഴ്സലോണ

ലാലീഗ മത്സരത്തില്‍ റയല്‍ വല്ലഡോയിഡിനെതിരെ ബാഴ്സലോണക്ക് വിജയം. അവസാന മിനിറ്റില്‍ ഡെംമ്പലേയുടെ ഗോളിലൂടെയാണ് ബാഴ്സലോണ വിലപ്പെട്ട 3 പോയിന്‍റുകള്‍ നേടിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ലീഡ് 1...

എല്‍ ക്ലാസിക്കോ റയല്‍ മാഡ്രിഡിനു സ്വന്തം. ലാലീഗയില്‍ ഒന്നാമത്

സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്സലോണക്ക് പരാജയം. റയല്‍ മാഡ്രിഡിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം. കിരീട പോരാട്ടം നിര്‍ണയിക്കുന്ന മത്സരഫലത്തില്‍ കരിം ബെന്‍സേമ,...

ബെന്‍സേമക്ക് ഡബിള്‍. റയല്‍ മാഡ്രിഡ് ഒന്നാമത്.

സ്പാനീഷ് ലാലീഗ മത്സരത്തില്‍ കാഡിസിനെതിരെ റയല്‍ മാഡ്രിഡിനു വിജയം. കരീം ബെന്‍സേമയുടെ ഡബിളില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ച് സ്പാനീഷ് ലാലീഗയില്‍ ഒന്നാമതെത്തി. ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. 30ാം മിനിറ്റില്‍ വാറിലൂടെ...
Antoine Griezmann

ഗ്രീസ്‌മാന്‍റെ ഇരട്ട ഗോള്‍. പിന്നില്‍ നിന്നും ബാഴ്സലോണയുടെ തിരിച്ചുവരവ്

ലാലീഗ മത്സരത്തില്‍ വിയ്യാറയലിനെ തോല്‍പ്പിച്ചു കിരീട പോരാട്ടം ശക്തമാക്കി. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഇരട്ട ഗോള്‍ നേടി ഗ്രീസ്മാനാണ് ബാഴ്സലോണയെ വിജയത്തിലെത്തിച്ചത്. 26ാം മിനിറ്റില്‍ പോ ടോറ്റസിന്‍റെ പാസ്സിലൂടെ സാമുവല്‍ വിയ്യാറയലിനെ...

പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം തുലച്ചു. ബാഴ്സലോണക്ക് തോല്‍വി.

പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം തുലച്ച് ബാഴ്സലോണ. ലാലീഗ മത്സരത്തില്‍ ഗ്രാനഡക്കെതിരെ ആദ്യ ഗോള്‍ നേടിയട്ടും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ ബാഴ്സലോണ വഴങ്ങി. ആദ്യ പകുതിയില്‍ ഗ്രീസ്മാന്‍റെ അസിസ്റ്റില്‍ നിന്നും ലയണല്‍ മെസ്സിയാണ്...

റയല്‍ മാഡ്രിഡിനു സമനില. ലാലീഗ കിരീടം ഭീക്ഷണിയില്‍

ലാലീഗ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിനു സമനില സമ്മാനിച്ചു. റയല്‍ സോഷ്യഡാദിനെതിരെയുള്ള മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമും സമനില പാലിച്ചത്. കളിയുടെ...

സെര്‍ജിയോ റാമോസ് പരിശീലനം നടത്തി. റയല്‍ മാഡ്രിഡിനു ആശ്വാസം

ശനിയാഴ്ച്ച ഒസാസനയുമായി നടക്കുന്ന ലാലീഗ മത്സരത്തിനു മുന്നോടിയായി റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പരിശീലനം ആരംഭിച്ചു. ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തിനു മുന്നോടിയായി നടക്കുന്ന മത്സരമായതിനാല്‍ സെര്‍ജിയോ റാമോസിനെ പകരക്കാരനായാവും...

രക്ഷകനായി ബെന്‍സേമ. മാഡ്രിഡ് ഡെര്‍ബി സമനിലയില്‍

കരീം ബെന്‍സേമയുടെ അവസാന നിമിഷ ഗോളില്‍ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍. സുവാരസിന്‍റെ ഗോളില്‍ മുന്നിലെത്തിയ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില നേടി റയല്‍ മാഡ്രിഡ് ലാലീഗ പോരാട്ടത്തില്‍ വീണ്ടും എത്തി. ആദ്യ പകുതിയില്‍ സുവാരസിന്‍റെ...

അവസരം മുതലാക്കാനായില്ലാ. റയല്‍ മാഡ്രിഡിനു സമനില കുരുക്ക്.

പോയിന്‍റ് ടേബിളിനു മുന്നിലെത്താനുള്ള അവസരം കളഞ്ഞ് റയല്‍ മാഡ്രിഡ്. ലാലീഗ മത്സരത്തില്‍ സെവ്വിയക്കെതിരെ രണ്ടു ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. അവസാന നിമിഷം വരെ ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഏദന്‍...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe