Cricket
CT 2025 : പാകിസ്ഥാനെ തുരത്തി കിവികൾക്ക് ആദ്യ വിജയം. 60 റൺസിന്റെ വിജയഗാഥ.
2025 ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാനെ പരാജയപ്പെടുത്തി ന്യൂസിലാൻഡ്. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി ആധിപത്യം പുലർത്തിയാണ് ന്യൂസിലാൻഡ് മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ന്യൂസിലാൻഡിനായി ഓപ്പണർ യങ്ങും വിക്കറ്റ് കീപ്പർ ടോം ലാദവും സെഞ്ച്വറികൾ സ്വന്തമാക്കി. ഒപ്പം...
Cricket
“ബുമ്രയ്ക്ക് പകരം ഇന്ത്യൻ ടീമിൽ കളിക്കേണ്ടത് ഷാമിയല്ല “, വലിയ പ്രസ്താവനയുമായി പോണ്ടിംഗ്.
2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഇന്ന് ആരംഭിക്കുകയാണ്. നാളെ ബംഗ്ലാദേശിനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ടൂർണമെന്റിൽ ഇന്ത്യയെ വളരെയധികം നിരാശപ്പെടുത്തുന്നത് സ്റ്റാർ പേസറായ ബുമ്രയുടെ അഭാവമാണ്. എന്നാൽ മുഹമ്മദ് ഷാമി ടീമിലേക്ക് തിരികെ വന്നത് ഇന്ത്യക്ക് ആശ്വാസം...
Cricket
ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുമ്പ് ബാറ്റിംഗിൽ കസറി ഷാമി. വിജയ് ഹസാരയിൽ വെടിക്കെട്ട് ബാറ്റിംഗ്
2025 ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് ഇന്ത്യൻ ടീമിന് ശക്തമായ സൂചന നൽകി മുഹമ്മദ് ഷാമി. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ ഒന്നുംതന്നെ ഇന്ത്യൻ ടീമിൽ കളിക്കാൻ മുഹമ്മദ് ഷാമിയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ആയ വിജയ്...
Cricket
“ജയസ്വാളിന്റെ ബാറ്റിൽ പന്ത് സ്പർശിച്ചിരുന്നു.”. അമ്പയറുടെ തീരുമാനത്തെ പിന്തുണച്ച് രോഹിത്.
ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ ജയസ്വാളിന്റെ പുറത്താകൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. മത്സരത്തിൽ പാറ്റ് കമ്മിൻസിനെതിരെ ഒരു ഗ്ലാൻസ് ഷോട്ടിന് ശ്രമിക്കുകയായിരുന്നു ജയസ്വാൾ. എന്നാൽ ജയസ്വാളിന്റെ ഗ്ലൗസിൽ കൊണ്ട പന്ത് കീപ്പർ കെയറിയുടെ കൈകളിലാണ് എത്തിയത്. പ്രഥമദൃഷ്ടിയിൽ...
Cricket
സെഞ്ച്വറി നേട്ടത്തിൽ സിറാജിന് നന്ദി പറഞ്ഞ് നിതീഷ് റെഡ്ഢി. സിറാജിൽ വിശ്വസിക്കുന്നു എന്ന് കുറിപ്പ്.
ഓസ്ട്രേലിയക്കെതിരായ മെൽബൺ ടെസ്റ്റ് മത്സരത്തിൽ തന്റെ കന്നി സെഞ്ച്വറി നേടാൻ സഹായിച്ച മുഹമ്മദ് സിറാജിന് നന്ദി പറഞ്ഞ് യുവതാരം നിതീഷ് റെഡ്ഡി. മത്സരത്തിൽ നിതീഷ് 99 റൺസിൽ നിൽക്കുന്ന സമയത്താണ് സിറാജ് ബാറ്റ് ചെയ്യാനായി മൈതാനത്ത് എത്തിയത്. ഈ സമയത്ത്...
Cricket
ഗാബ്ബയിലും മാറ്റമില്ലാ. സിറാജിനെ ഓസ്ട്രേലിയന്‍ ആരാധകര്‍ സ്വീകരിച്ചത് കൂവലോടെ
ബോർഡർ-ഗവകാസർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ബൗൾ ചെയ്യാൻ എത്തിയ നിമിഷം മുതല്‍ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് നേരെ ബ്രിസ്‌ബേനിലെ ഓസ്ട്രേലിയന്‍ ആരാധകര്‍ കൂവലോടെയാണ് സ്വീകരിച്ചത്. ബൗള്‍ ചെയ്യുമ്പോഴും കാണികളുടെ കൂവല്‍ തുടര്‍ന്നുകൊണ്ടിരുന്നു.
അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡിനെ...