Anoop Mohan
Cricket
ഹൂഡയും – സഞ്ചുവും മിന്നി. അവസാന പന്ത് വരെ ആവേശം. പൊരുതി തോറ്റ് അയര്ലണ്ട്
അയര്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില് വിജയവുമായി ഇന്ത്യ. രണ്ടാം മത്സരത്തില് 4 റണ്ണിന്റെ വിജയവുമായാണ് ഇന്ത്യ രണ്ടാം മത്സരവും വിജയിച്ചത്. ദീപക്ക് ഹൂഡയുടേയും സഞ്ചുവിന്റെയും പ്രകടനത്തില് വമ്പന് വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്ത്തിയത്. എന്നാല് തിരിച്ചടിച്ച അയര്ലണ്ട് വിജയലക്ഷ്യത്തിനരികില് എത്തിയാണ് തോറ്റത്....
Cricket
42 പന്തില് 77. കിട്ടിയ അവസരം മുതലാക്കി സഞ്ചു സാംസണ്. കരിയറിലെ ആദ്യ ഫിഫ്റ്റി
അയര്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില് മലയാളി താരം സഞ്ചു സാംസണിനു അവസരം ലഭിച്ചിരുന്നു. കിട്ടിയ അവസരം ഇരു കൈയ്യും നേട്ടിയാണ് സഞ്ചു സ്വീകരിച്ചത്. പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിനു പകരമാണ് സഞ്ചുവിന് ഇടം ലഭിച്ചത്. മത്സരത്തില് ടോസ് ഇടാന് എത്തിയ...
Cricket
ഓയിന് മോര്ഗന് വിരമിച്ചു. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ലിമിറ്റഡ് ഓവര് ക്യാപ്റ്റന്
ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഏകദിന ക്യാപ്റ്റനായ ഓയിന് മോര്ഗന് രാജ്യാന്തര ക്രിക്കറ്റില് നിന്നും വിരമിച്ചു. 35 കാരനായ താരം മോശം ഫോമും ഫിറ്റ്നെസും കാരണമാണ് വിരമിക്കല് പ്രഖ്യാപിച്ചത്. അവസാനമായി നെതര്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് അവസാനമായി കളിച്ചത്. എന്നാല് 2 മത്സരങ്ങളില് സംപൂജ്യനായി...
Cricket
താരങ്ങളുടെ അനുസരണക്കേട് ; ശാസനയുമായി ബിസിസിഐ
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന വാർത്ത ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിന് വൻ തിരിച്ചടിയാണ് നൽകിയത്. പഴയതുപോലെ ബയോബബിള് നിയന്ത്രണങ്ങള് ഇല്ലാത്തതിനാല് താരങ്ങള് പഴയതുപോലെ സ്വതന്ത്രമായി തെരുവിലൂടെ നടക്കുന്നതും ആരാധകരുമായി ബന്ധപ്പെടുന്നതും എന്നും ബിസിസിഐയെ സന്തോഷിപ്പിക്കുന്നില്ലാ...
Cricket
ഒട്ടും ജാഡയില്ലാതെ സഞ്ചു സാംസണ്. ❛ഓട്ടോഗ്രാഫ് മുതല് സെല്ഫി❜ വരെ. അയര്ലണ്ടില് ഏറ്റവും ❛പ്രിയന്❜ ഈ മലയാളി താരം
സഞ്ജു സാംസൺ ദേശീയ ടീമിൽ സ്ഥിരം താരമല്ലെങ്കിലും നിരവധി ആരാധകരാണ് മലയാളി താരത്തിനുള്ളത്. അയർലൻഡിനെതിരായ ആദ്യ T20 മത്സരത്തില് സഞ്ചുവിനെ പ്ലേയിങ്ങ് ഇലവനില് ഉള്പ്പെടുത്തിയിരുന്നില്ലാ. കളിക്കാര്ക്കായി ഡ്രിങ്ക്സും മറ്റും എത്തിക്കുന്നതായിരുന്നു അന്നത്തെ ദൗത്യം. അതിനിടയില് ആരാധകരുടെ ആവശ്യങ്ങളും സഞ്ചു സാംസണ്...
Cricket
വേണ്ടത്ര പക്വത പോലുമില്ല: ക്യാപ്റ്റന്സി ഏല്പ്പിക്കരുത് എന്ന് മുന് പാക്ക് താരം
രോഹിത് ശർമ്മയ്ക്ക് കൊവിഡ് പിടിപ്പെട്ടതോടെ, ജൂലായ് ഒന്നിന് ബർമിംഗ്ഹാമിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ വീണ്ടും ഷെഡ്യൂൾ ചെയ്ത ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ ആര് നയിക്കും എന്ന ചോദ്യം ഉയരുകയാണ്. ഇന്ത്യൻ ക്യാമ്പിൽ COVID-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞ വർഷം ടെസ്റ്റ് നിര്ത്തിവച്ചത്. പരമ്പരയില്...