കരീം ബെന്‍സേമയുടെ ഇരട്ട ഗോള്‍. റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ വിജയം

ലാലീഗയിലെ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കോവിഡ് കാരണം പരിശീലകനായ സിനദിന്‍ സിദ്ദാനില്ലാതെയായിരുന്നു റയല്‍ മാഡ്രിഡിന്‍റെ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിജയിച്ച് പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമയുടെ...
Barcelona

അവസാന മിനിറ്റില്‍ ഡെംമ്പലേ രക്ഷിച്ചു. പോയിന്‍റ് വിത്യാസം കുറച്ച് ബാഴ്സലോണ

ലാലീഗ മത്സരത്തില്‍ റയല്‍ വല്ലഡോയിഡിനെതിരെ ബാഴ്സലോണക്ക് വിജയം. അവസാന മിനിറ്റില്‍ ഡെംമ്പലേയുടെ ഗോളിലൂടെയാണ് ബാഴ്സലോണ വിലപ്പെട്ട 3 പോയിന്‍റുകള്‍ നേടിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ലീഡ് 1...

രക്ഷകനായി ബെന്‍സേമ. മാഡ്രിഡ് ഡെര്‍ബി സമനിലയില്‍

കരീം ബെന്‍സേമയുടെ അവസാന നിമിഷ ഗോളില്‍ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍. സുവാരസിന്‍റെ ഗോളില്‍ മുന്നിലെത്തിയ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില നേടി റയല്‍ മാഡ്രിഡ് ലാലീഗ പോരാട്ടത്തില്‍ വീണ്ടും എത്തി. ആദ്യ പകുതിയില്‍ സുവാരസിന്‍റെ...

കാസിമെറോ റയല്‍ മാഡ്രിഡിനെ രക്ഷിച്ചു. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള വിത്യാസം കുറച്ചു.

ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കാസിമെറോയുടെ ഗോളില്‍ റയല്‍ വല്ലഡോയിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ലീഗില്‍ മുന്‍പന്തിയിലുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം 3 ആയി കുറയ്ക്കുകയും ചെയ്തു. ഇരു പകുതികളിലുമായി...
Benzema

ഇരട്ട ഗോളും അസിസ്റ്റുമായി കരീം ബെന്‍സേമ. റയല്‍ മാഡ്രിഡിനു വിജയം.

ലാലീഗ മത്സരത്തില്‍ സെല്‍റ്റ വിഗോക്കെതിരെ തകര്‍പ്പന്‍ വിജയം നേടി റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമയുടെ ഇരട്ട ഗോളും അസിസ്റ്റുമാണ് റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയത്തിലേക്ക് നയിച്ചത്. തുടര്‍ച്ചയായ ആറാം മത്സരത്തില്‍ ഗോള്‍...

ലാലീഗ കിരീടം നഷ്ടമായെങ്കിലും വ്യക്തിഗത ട്രോഫി നേടി ലയണല്‍ മെസ്സി.

2020-21 സീസണിലെ പിച്ചിച്ചി ട്രോഫി സ്വന്തമാക്കി ലയണല്‍ മെസ്സി. സീസണില്‍ 30 ഗോളുകള്‍ നേടിയാണ് ലയണല്‍ മെസ്സി ഈ അവാര്‍ഡിന് അര്‍ഹനായത്. 23 ഗോളുകളുള്ള കരീം ബെന്‍സേമ, ജെറാഡ് മൊറീഞ്ഞോ എന്നിവരെ ബഹുദൂരം...

അവസരം മുതലാക്കാനായില്ലാ. റയല്‍ മാഡ്രിഡിനു സമനില കുരുക്ക്.

പോയിന്‍റ് ടേബിളിനു മുന്നിലെത്താനുള്ള അവസരം കളഞ്ഞ് റയല്‍ മാഡ്രിഡ്. ലാലീഗ മത്സരത്തില്‍ സെവ്വിയക്കെതിരെ രണ്ടു ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. അവസാന നിമിഷം വരെ ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഏദന്‍...

ഇതിഹാസം പടിയിറങ്ങുന്നു. സെര്‍ജിയോ റാമോസ് ക്ലബ് വിടും

ഈ മാസം കരാര്‍ അവസാനിക്കുന്ന ഡിഫന്‍റര്‍ സെര്‍ജിയോ റാമോസ് സ്പാനീഷ് ക്ലബ് റയല്‍ മാഡ്രിഡ് വിടും. നീണ്ട 16 വര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയറിനാണ് ഇതോടെ അവസാനമാവുന്നത്. റയല്‍ മാഡ്രിഡിന്‍റെ നീണ്ട കാലം...
Real Madrid vs Levante

പത്ത് പേരുമായി ചുരുങ്ങിയ റയൽ മാഡ്രിഡിനെതിരെ ലെവന്റെക്കു വിജയം

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്‍റെ പ്രായശ്ചിത്തം റോജര്‍ മാര്‍ട്ടി ചെയ്തപ്പോള്‍ ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ലെവാന്‍റക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പത്തു പേരുമായി ചുരുങ്ങിയ റയലിനെതിരെ വിജയം നേടിയത്. മത്സരം തുടങ്ങി ആദ്യ 9...
Antoine Griezmann

ഗ്രീസ്‌മാന്‍റെ ഇരട്ട ഗോള്‍. പിന്നില്‍ നിന്നും ബാഴ്സലോണയുടെ തിരിച്ചുവരവ്

ലാലീഗ മത്സരത്തില്‍ വിയ്യാറയലിനെ തോല്‍പ്പിച്ചു കിരീട പോരാട്ടം ശക്തമാക്കി. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഇരട്ട ഗോള്‍ നേടി ഗ്രീസ്മാനാണ് ബാഴ്സലോണയെ വിജയത്തിലെത്തിച്ചത്. 26ാം മിനിറ്റില്‍ പോ ടോറ്റസിന്‍റെ പാസ്സിലൂടെ സാമുവല്‍ വിയ്യാറയലിനെ...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe