ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഉടൻ തന്നെ മടങ്ങിയെത്തുമോ? മറുപടി നൽകി ഹർദിക് പാണ്ഡ്യ.
നിലവിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മാത്രമാണ് ഹർദിക് പാണ്ഡ്യ കളിച്ചു കൊണ്ടിരിക്കുന്നത്. 2018 ന് ശേഷം ഒരു ടെസ്റ്റ് മത്സരത്തിൽ പോലും താരം കളിച്ചിട്ടില്ല. ദീർഘനാൾ പരിക്കിന്റെ പിടിയിലായിരുന്ന താരം ഐപിഎല്ലിലൂടെയായിരുന്നു കളിക്കളത്തിലേക്ക്...
കോഹ്ലിയെക്കാളും മികച്ചവൻ രോഹിത് ; പാക് താരത്തിനു പറയാനുള്ളത്
ഇന്ത്യൻ ടീമിലെ അഭിവാജ്യ ഘടകങ്ങളായ രണ്ടു പേരാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും. എപ്പോഴും ഇരുവരിൽ ആരാണ് ഏറ്റവും മികച്ചവൻ എന്ന തർക്കം ഉയരാറുണ്ട്. ഏകദിനത്തിൽ നിലവിൽ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ സെഞ്ചുറി...
ഇത് നൽകുന്നത് തെറ്റായ സന്ദേശം, അവൻ തുടരവസരങ്ങൾ അർഹിക്കുന്നു; സഞ്ജുവിന് പിന്തുണയുമായി റോബിൻ ഉത്തപ്പ.
ഇന്ത്യൻ ക്രിക്കറ്റിൽ യുവതാരങ്ങളിൽ സഞ്ജു സാംസൺ ഏറ്റവും ശ്രദ്ധേയനായ താരമാണ്. എന്നാൽ സങ്കടകരമായ കാര്യം എന്താണെന്നാൽ തുടർച്ചയായി താരത്തിന് അവസരങ്ങൾ ലഭിക്കുന്നില്ല എന്നാണ്. കിട്ടുന്ന അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താലും അടുത്ത മത്സരത്തിൽ...
അവൻ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും മികച്ച കളിക്കാരനാകും; ഇന്ത്യൻ യുവതാരത്തെക്കുറിച്ച് ഇർഫാൻ പത്താൻ
സമീപകാലത്തായി തകർപ്പൻ പ്രകടനമാണ് ശുബ്മാൻ ഗിൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും സെഞ്ചുറി നേടിയ താരം ന്യൂസിലാൻഡിനെതിരായ നിർണ്ണായകമായ അവസാന 20-20 മത്സരത്തിലും സെഞ്ച്വറി നേടി ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി...
സെഞ്ചുറി നേടിയെന്ന് കരുതി ഗില്ലിന് വേണ്ടി രോഹിത്തിനെയും രാഹുലിനെയും മാറ്റാൻ പറ്റില്ല എന്ന് ഇർഫാൻ പത്താൻ
സമീപകാലത്ത് ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ ഓപ്പണർ ശുബ്മാൻ ഗിൽ കഴിഞ്ഞ ദിവസം നടന്ന ന്യൂസിലാൻഡിനെതിരായ മൂന്നാം 20-20 മത്സരത്തിൽ സെഞ്ച്വറി നേടി കുട്ടി ക്രിക്കറ്റിലും തന്റെ കഴിവ്...
തുടര്‍ച്ചയായി അഞ്ച് സിക്സടിച്ച് വിന്‍ഡീസ് താരം. ബാറ്റിംഗ് ചൂടറിഞ്ഞ് യൂസഫ് പത്താന്
ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തുടര്‍ച്ചയായി അഞ്ച് സിക്സ് നേടി വെസ്റ്റ് ഇന്‍ഡീസ് താരം റൂതർഫോർഡ്. ദുബായ് ക്യാപിറ്റൽസും ഡെസർട്ട് വൈപേഴ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ഒരോവറില്‍ 5 സിക്സ് പിറന്നത്. മുൻ...
അവന് തകര്‍പ്പന്‍ ഫോമില്‍. പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ദിനേശ് കാര്‍ത്തിക്
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽ സൂര്യകുമാർ യാദവിനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് വെറ്ററൻ കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക്.
നട്ടെല്ലിന് പരിക്കേറ്റ് ശ്രേയസ് അയ്യർ പുറത്തായതോടെ സൂര്യകുമാറാണ് യോജിച്ചതെന്ന് കാർത്തിക് ചൂണ്ടിക്കാട്ടി. സൂര്യ ഗംഭീര ഫോമിലാണെന്നും...
ഓസ്ട്രേലിയ പഠിക്കുന്നത് ജഡേജയെയും അശ്വിനെയും അല്ല! ഓസീസ് നിരീക്ഷിക്കുന്നത് മറ്റൊരു സ്പിന്നറെ!
ന്യൂസിലാൻഡിനെതിരായ പരമ്പര അവസാനിച്ചതോടെ ഇന്ത്യൻ ആരാധകർ എല്ലാവരും ഇനി ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കയറുകയാണ്. ആവേശകരമായ ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര ഈ മാസം ഒമ്പതിനാണ് തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്...
എനിക്ക് ധോണി കളിക്കുന്നത് പോലെ കളിക്കാൻ പ്രശ്നമില്ല, ഞാൻ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ധോണിയുടെ റോൾ; ഹർദിക് പാണ്ഡ്യ
നിലവിൽ ഇന്ത്യയെ ട്വന്റി-20യിൽ നയിക്കുന്ന നായകനാണ് ഹർദിക് പാണ്ഡ്യ. ഇപ്പോഴിതാ ഇന്ത്യൻ ടീമിൽ ഫിനിഷർ റോൾ ആണ് താൻ കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഹർദിക്. ആ റോളാണ് ധോണി...
ശുബ്മാൻ ഗില്ലിനെ വാനോളം പുകഴ്ത്തി വിരാട് കോഹ്ലി
തകർപ്പൻ സെഞ്ച്വറിയാണ് ന്യൂസിലാൻഡിനെതിരായ മൂന്നാം 20-20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുബ്മാൻ ഗിൽ നേടിയത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ഗില്ലിന്റെ സെഞ്ച്വറിയുടെ...