Home Football

Football

Read all the latest Malayalam Football News (മലയാളം ഫുട്ബോള്‍ ന്യൂസ്‌) from Sportsfan. Get Match schedules, result, transfer roundup and live updates

ബ്ലാസ്റ്റേഴ്സ് വിടാൻ ഒരുങ്ങി നിഷുകുമാർ, ഖബ്ര, ജെസൽ.പകരം കിടിലൻ യുവതാരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ്!

പുതിയ സീസണിൽ പുതിയ താരത്തെ ടീമിലേക്ക് എത്തിക്കുവാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയുടെ യുവ ഇന്ത്യൻ താരമായ ശുഭം സാരംഗിയാണ് ഫ്രീ ട്രാൻസ്ഫറിലൂടെ മഞ്ഞപ്പടയിലേക്ക് എത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. 22 വയസ്സ്...

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, മൂന്ന് വിദേശ സൂപ്പർ താരങ്ങൾ പുറത്തേക്ക്!

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഈ സീസൺ അവസാനത്തോടെ മൂന്ന് വിദേശ താരങ്ങൾ വിട പറയും. ഹീറോ ഇന്ത്യൻ സൂപ്പർ കപ്പ് അവസാനിച്ചതിനു ശേഷം ആയിരിക്കും വിദേശ താരങ്ങൾ ടീം വിടുക. വിക്ടർ മോങ്കിൽ,...

ടാറ്റിക്സിൽ ക്രിസ്റ്റ്യാനോ തൃപ്തനല്ല, പരിശീലകനെ പുറത്താക്കാൻ ഒരുങ്ങി അൽ നസർ.

സൗദി ക്ലബ്ബായ അൽ നസര്‍ തങ്ങളുടെ പരിശീലകനായ റുദി ഗാർസിയയെ പുറത്താക്കുന്നതായി റിപ്പോർട്ട്. പ്രശസ്ത സ്പോർട്സ് മാധ്യമമായ മാഴ്സെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബാണ് അൽ...

ഒന്നും മിണ്ടണ്ട!ബ്ലാസ്റ്റേഴ്സിനും ടീമുകൾക്കും മാധ്യമ വിലക്ക് ഏർപ്പെടുത്തിയതായി സൂചന!

ഇന്ത്യൻ സൂപ്പർ കപ്പ് മത്സരങ്ങൾ കേരളത്തിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മത്സരങ്ങൾക്ക് മുൻപായി നടക്കാറുള്ള പ്രസ്സ് കോൺഫറൻസിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പരിശീലകനും താരങ്ങളും ഒരുമിച്ച് സാധാരണ ഒരു മത്സരത്തിന് മുൻപും ശേഷവും...

വെള്ളവും ഇല്ല,ലൈറ്റും ഇല്ല,വണ്ടിയും ഇല്ല!ഇന്ത്യൻ സൂപ്പർ കപ്പിന് എത്തിയ ടീമുകൾ ദുരിതത്തിൽ,വീഡിയോ കാണാം..

ഇന്ത്യൻ സൂപ്പർ കപ്പിന്റെ ഭാഗമായി കേരളത്തിൽ എത്തിയ ടീമുകൾക്ക് കനത്ത അവഗണന. കെഎഫ്എ കേരള ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തു നിന്നും ആണ് ഫുട്ബോൾ ടീമുകൾക്ക് കനത്ത അവഗണന നേരിട്ടത്. പല ടീമുകൾക്കും പരിശീലനത്തിനായി...

മെസ്സിക്ക് മുൻപിൽ 3500 കോടിയുടെ ഓഫർ വച്ച് അൽ ഹിലാൽ. റൊണാൾഡോയെക്കാൾ ഇരട്ടി തുക

സൂപ്പർ താരം ലയണൽ മെസ്സിയെ സൗദി അറേബ്യയിലേക്ക് എത്തിക്കാനായി ഞെട്ടിക്കുന്ന ഓഫർ വച്ച് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ. പ്രതിവർഷം 400 മില്യൺ യൂറോ മെസ്സിക്ക് വേതനമായി ലഭിക്കുന്ന ഓഫറാണ് മെസ്സിക്ക്...

മഞ്ഞപ്പടയുടെ കൂടെ ഇനി ജെസൽ ഇല്ല, കേരള ബ്ലാസ്റ്റേഴ്സ് വിട്ട് നായകൻ.

കേരള ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ മഞ്ഞപ്പടക്കൊപ്പം ഇല്ല. പരിക്ക് കാരണം സൂപ്പർ കപ്പ് സ്ക്വാഡിൽ നിന്നും താരം പിന്മാറിയിരിക്കുകയാണ്. ഈ സീസൺ അവസാനിച്ചാൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ജെസൽ പോകുമെന്ന കാര്യം ഉറപ്പായിരുന്നു. ജെസലിന്റെ...

ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തകര്‍പ്പന്‍ വിജയവുമായി അല്‍ നസര്‍

സൗദി പ്രോ ലീഗ് പോരാട്ടത്തില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു അല്‍ അദലയെ തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആന്‍ഡേഴ്സണ്‍ ടാലിസ്ക എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ പകരക്കാരനായി എത്തിയ...

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസവാർത്ത. ഇവാൻ്റെ വിലക്കുമായി ബന്ധപ്പെട്ട പുതിയ പ്രസ്താവനയുമായി എ.ഐ.എഫ്.എഫ് പ്രസിഡൻ്റ്

ബാംഗ്ലൂർ എഫ് സിയുമായുള്ള മത്സരത്തിനിടെ ഉണ്ടായ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുൻപാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെയുമുള്ള നടപടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. തുടർന്ന് കഴിഞ്ഞ...

ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം; റൊണാൾഡോ

നിലവിൽ സൗദി ലീഗിലെ അൽ നസർ ക്ലബ്ബിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത്. ഇപ്പോഴിതാ റൊണാൾഡോ പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe