എവേ ഗോള്‍ നിയമം നിര്‍ത്തലാക്കുന്നു. നിര്‍ണായക നീക്കവുമായി യൂവേഫ

യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങളില്‍ എവേ ഗോള്‍ ആനൂകൂല്യം നിര്‍ത്തലാക്കാന്‍ യുവേഫ തീരുമാനിച്ചു. 1965 ലാണ് രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ വിജയിയെ കണ്ടെത്താന്‍ ഈ നിയമം കൊണ്ടു വന്നത്. ഇരുപാദ മത്സരത്തില്‍ ഇരു...

ഒടുവില്‍ റയല്‍ മാഡ്രിഡ് ആരാധകരോട് മാപ്പ് പറഞ്ഞു ഏദന്‍ ഹസാഡ്

ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം ചെല്‍സി താരങ്ങള്‍ക്കൊപ്പം ചിരിച്ചും തമാശ പറഞ്ഞു നിന്ന ഹസാഡിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ചെല്‍സി താരങ്ങളായ കര്‍ട്ട് സുമ, ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി എന്നിവരോടൊപ്പമാണ് ഹസാഡ് സമയം...

ഇലക്ഷൻ ഡ്യൂട്ടി. മാഴ്സലോക്ക് രണ്ടാം പാദ മത്സരം നഷ്ടമായേക്കും

സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടക്കുന്ന രണ്ടാം പാദ ചാംപ്യന്‍സ് ലീഗ് മത്സരം റയല്‍ മാഡ്രിഡ് താരം മാഴ്സലോക്ക് നഷ്ടമാകും എന്നു സൂചന. മാഡ്രിഡ് അസംമ്പ്ലിയിലേക്ക് നടക്കുന്ന ഇലക്ഷനില്‍, പോളിംഗ് ഡ്യൂട്ടി ഉള്ളത് കാരണമാണ് മാഴ്സലോക്ക്...

ബയേണ്‍ മ്യൂണിച്ച് പുറത്ത്. പിഎസ്ജി സെമിഫൈനലില്‍

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദം ബയേണ്‍ മ്യൂണിക്ക് വിജയിച്ചെങ്കിലും, എവേ ഗോളിന്‍റെ ആനുകൂല്യത്തില്‍ പാരീസ് ടീം സെമിഫൈനലില്‍ കടന്നു. രണ്ടാം പാദത്തില്‍ ഒരു ഗോളിനായിരുന്നു ബയേണ്‍ മ്യൂണിക്കിന്‍റെ വിജയം. എന്നാല്‍...

മ്യൂണിക്കില്‍ എംമ്പാപ്പേ – നെയ്മര്‍ ഷോ. ബയേണ്‍ വീണു.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ ആദ്യ പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജിക്ക് വിജയം. മ്യൂണിക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പാരീസിന്‍റെ വിജയം. ഇരട്ട ഗോളുമായി എംമ്പാപ്പേയും, ഒരു ഗോള്‍ നേടിയ...
REal Madrid vs Liverpool

പ്രതിരോധം പിഴച്ചു. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ലിവര്‍പൂളിനു തോല്‍വി.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. ലിവര്‍പൂളിന്‍റെ പ്രതിരോധ പിഴവില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍ക്കോ അസെന്‍സിയോ...

അറ്റ്ലാന്‍റയെ കീഴക്കി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍.

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അറ്റ്ലാന്‍റയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് അടുത്ത റൗണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ മൂന്നു ഗോളിനാണ് രണ്ടാം പാദ മത്സരം വിജയിച്ചത്. ആദ്യ പാദ മത്സരത്തില്‍ ഒരു ഗോളിനു റയല്‍...
Cristiano Ronaldo vs Porto

പത്തു പേരുമായി ചുരുങ്ങി. എവേ ഗോള്‍ ആനുകൂല്യത്തില്‍ പോര്‍ട്ടോ ക്വാര്‍ട്ടറില്‍.

പത്തു പേരുമായി ചുരുങ്ങിയ പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്‍റസിനെ എവേ ഗോളിനു തോല്‍പ്പിച്ചു ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളിനു യുവന്‍റസ് മത്സരം വിജയിച്ചപ്പോള്‍ ഇരു പാദങ്ങളിലെ...
Manchester City

ഗ്ലാഡ്ബാഷ് വീണു. മാഞ്ചസ്റ്റര്‍ സിറ്റി അപരാജിതര്‍

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ബൊറൂഷിയ ഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ബെര്‍ണാഡ് സില്‍വ, ഗബ്രീയേല്‍ ജീസസ് എന്നിവരുടെ ഗോളില്‍ മാഞ്ചസ്റ്റര്‍...

മെന്‍ഡി രക്ഷിച്ചു. പത്തു പേരുമായി ചുരുങ്ങിയ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം.

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്‍റെ ആദ്യ പാദത്തില്‍ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം. 17ാം മിനിറ്റില്‍ പത്തു പേരുമായി ചുരുങ്ങിയ ഇറ്റാലിയന്‍ ടീമിനെതിരെ അവസാന നിമിഷം ഫെര്‍ലാന്‍റ് മെന്‍റിയുടെ ഗോളിലാണ് റയല്‍ മാഡ്രിഡ്...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe