സെര്‍ജിയോ റാമോസ് പിഎസ്ജിയിലേക്ക്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം
മുന്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിനെ സ്വന്തമാക്കാന്‍ പിഎസ്ജിയുടെ ശ്രമമെന്ന് ഫ്രഞ്ച് റേഡിയോ നെറ്റ് വര്‍ക്ക് ആര്‍എംസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം റയലില്‍ കരാര്‍ അവസാനിച്ച സെര്‍ജിയോ റാമോസ് ക്ലബ്...
മെസ്സി തിളങ്ങി. ബാഴ്സലോണക്ക് വിജയം. ലീഗില്‍ രണ്ടാമത്.
ലാലീഗ മത്സരത്തില്‍ ശക്തരായ സെവ്വിയയെ തോല്‍പ്പിച്ച് ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ഡെംമ്പലേ, മെസ്സി എന്നിവരുടെ ഗോളിലാണ് ബാഴ്സലോണയുടെ വിജയം.
ആദ്യ പകുതിയില്‍ മെസ്സി ഒരുക്കിയ അവസരത്തില്‍...
പിറന്നാൾ ദിനത്തിൽ തകർപ്പൻ വിജയവുമായി റയൽമാഡ്രിഡ്.
ലാലീഗയിൽ ഒന്നാം സ്ഥാനത്ത് അപരാജിത കുതിപ്പ് തുടരുകയാണ് റയൽമാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ റയൽ മാഡ്രിഡിൻ്റെ 120മത് പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ലാലിഗയിൽ റയൽ സോസിഡഡീനെതിരെ മികച്ച...
മെസ്സിയുടെ ഗോൾ തന്നെ ആശ്ചര്യപ്പെടുത്തിയില്ലെന്ന് റാമോസ്
കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ആവേശകരമായ പോരാട്ടത്തിന് ആയിരുന്നു ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ലില്ലിക്കെതിരെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയിച്ചത്. പി.എസ്.ജിക്കു വേണ്ടി...
മെസ്സി ബാഴ്സലോണയില്‍ തുടരും. 5 വര്‍ഷത്തെ കരാറിനൊരുങ്ങി അര്‍ജന്‍റീനന്‍ താരം
ബാഴ്സലോണയില്‍ 5 വര്‍ഷത്തെ കരാര്‍ പുതുക്കാനൊരുങ്ങി ലയണല്‍ മെസ്സി. സാമ്പത്തികമായി ദുരിതത്തിലോടെ കടന്നുപോകുന്ന ബാഴ്സലോണ ക്ലബില്‍ വേതനം കുറച്ചാണ് പുതിയ കരാറില്‍ മെസ്സി ഒപ്പിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ജൂണ്‍ 30 ന് ബാഴ്സലോണയുമായി...