Sports Desk

“അവനെപോലെ ഏതെങ്കിലും നായകന്മാർ ഇങ്ങനെ ടീമിൽ നിന്ന് മാറിനിൽക്കുമോ”, രോഹിതിനെ പ്രതിരോധിച്ച് യുവി

2024 ട്വന്റി20 ലോകകപ്പിന് ശേഷമുള്ള മോശം പ്രകടനങ്ങളുടെ പേരിൽ രോഹിത് ശർമയെ മോശം ക്യാപ്റ്റനായി വിലയിരുത്താൻ സാധിക്കില്ല എന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. തന്റെ മുൻ സഹതാരം കൂടിയായിരുന്ന രോഹിത് ശർമയെ പ്രതിരോധിച്ചാണ് യുവരാജ് സിംഗ് രംഗത്ത്...

കുടുംബത്തെയും കുക്കിനെയുമൊന്നും പര്യടനത്തിന് കൂടെ കൊണ്ട് പോവേണ്ട.. ഇന്ത്യൻ താരങ്ങൾക്കെതിരെ കർശന നടപടികൾ..

ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിന് വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ബിസിസിഐ നിർദ്ദേശിച്ചിരിക്കുന്നത്. സ്ക്വാഡിൽ ഉൾപ്പെടുന്ന താരങ്ങളുടെ കുടുംബങ്ങൾക്കോ പേഴ്സണൽ സ്റ്റാഫുകൾക്കോ പര്യടന സമയത്ത് താരത്തിനൊപ്പം സാന്നിധ്യമാവാൻ സാധിക്കില്ല എന്ന നിയമമാണ് ബിസിസിഐ കൊണ്ടുവന്നിരിക്കുന്നത്. ടീമിന്റെ അച്ചടക്കവും...

ഡ്രെസ്സിങ് റൂമിലെ ചർച്ചകൾ ലീക്ക് ചെയ്തു. സർഫറാസ് ഖാനെതിരെ ഗംഭീർ രംഗത്ത്.

ഇന്ത്യയെ സംബന്ധിച്ച് 2024-25ലെ ബോർഡർ- ഗവാസ്കർ ട്രോഫി ഒരുപാട് വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഇന്ത്യൻ ഡ്രെസ്സിങ് റൂമിലുള്ള പല സംഭാഷണങ്ങളും ലീക്കാവുകയും അത് പത്ര മാധ്യമങ്ങളിൽ എത്തുകയും ചെയ്തു. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അഞ്ചാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ ഹെഡ്...

ഇന്ത്യയ്ക്ക് 2024 ട്വന്റി20 ലോകകപ്പ് നേടിത്തന്ന ആ താരമെവിടെ? ഗംഭീറിനെതിരെ മുൻ ഇന്ത്യൻ താരം.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിന് ശേഷം ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റിയ്ക്കും ഹെഡ് കോച്ച് ഗൗതം ഗംഭീറിനുമേതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. ഇന്ത്യയുടെ ലോകകപ്പ് വിജയ ക്യാമ്പയിനിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ശിവം...

റിഷഭ് പന്തല്ല, ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവാണ് കളിക്കേണ്ടത്. ഹർഭജൻ സിംഗ് പറയുന്നു.

2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ റിഷഭ് പന്തിന് മുകളിൽ സഞ്ജു സാംസണെ തങ്ങളുടെ ടീമിലേക്ക് ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗ്. വരും ദിവസങ്ങളിൽ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഹർഭജൻ സിംഗ് ഇത്തരമൊരു...

കൂടുതൽ ആത്മവിശ്വാസം, ആക്രമണ ശൈലി. സഞ്ജു ഇന്ത്യയുടെ ഹീറോ. മുൻ താരത്തിന്റെ വിലയിരുത്തൽ.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി മലയാളി താരം സഞ്ജു സാംസനെ അങ്ങേയറ്റം പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ സമയങ്ങളിൽ സഞ്ജു പുറത്തെടുത്തിട്ടുള്ള ആക്രമണപരമായ ബാറ്റിംഗ് ശൈലിയെ പുകഴ്ത്തിയാണ് മഞ്ജരേക്കർ സംസാരിച്ചത്. നിലവിൽ ഇംഗ്ലണ്ടിനെതിരെ വലിയൊരു പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ്...