മെസ്സി ബാഴ്സലോണയില്‍ തുടരും. 5 വര്‍ഷത്തെ കരാറിനൊരുങ്ങി അര്‍ജന്‍റീനന്‍ താരം
ബാഴ്സലോണയില്‍ 5 വര്‍ഷത്തെ കരാര്‍ പുതുക്കാനൊരുങ്ങി ലയണല്‍ മെസ്സി. സാമ്പത്തികമായി ദുരിതത്തിലോടെ കടന്നുപോകുന്ന ബാഴ്സലോണ ക്ലബില്‍ വേതനം കുറച്ചാണ് പുതിയ കരാറില്‍ മെസ്സി ഒപ്പിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ജൂണ്‍ 30 ന് ബാഴ്സലോണയുമായി...
ബെന്‍സേമക്ക് ഡബിള്‍. റയല്‍ മാഡ്രിഡ് ഒന്നാമത്.
സ്പാനീഷ് ലാലീഗ മത്സരത്തില്‍ കാഡിസിനെതിരെ റയല്‍ മാഡ്രിഡിനു വിജയം. കരീം ബെന്‍സേമയുടെ ഡബിളില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ച് സ്പാനീഷ് ലാലീഗയില്‍ ഒന്നാമതെത്തി. ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്.
30ാം മിനിറ്റില്‍ വാറിലൂടെ...
മുപ്പത്തിയഞ്ചാം സ്പാനിഷ് ലാ ലീഗ കിരീടം സ്വന്തമാക്കി റയൽമാഡ്രിഡ്. റെക്കോർഡ് കുറിച്ച് ആഞ്ചലോട്ടിയും മാഴ്സലോയും.
എതിരില്ലാത്ത നാലു ഗോളുകൾക്കു എസ്പാന്യോളിനെ തകർത്ത് സ്പാനിഷ് ലാ ലിഗ കിരീടം 35ാം തവണ ഉയർത്തി റയൽമാഡ്രിഡ്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി കളത്തിലിറങ്ങിയ റയൽമാഡ്രിഡ് അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. ബ്രസീലിയൻ യുവതാരം...
റയല്‍ മാഡ്രിഡിനു തിരിച്ചടി. നിര്‍ണായക ആഴ്ച്ചയില്‍ സെര്‍ജിയോ റാമോസിനെ നഷ്ടമായേക്കും
റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് എല്‍ ക്ലാസിക്കോ മത്സരവും, ചാംപ്യന്‍സ് ലീഗിന്‍റെ രണ്ട് പാദങ്ങളും നഷ്ടമായേക്കും. രാജ്യാന്തര മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് സെര്‍ജിയോ റാമോസിന് വിനയായത്. റയല്‍ മാഡ്രിഡ് മെഡിക്കല്‍ ടീം...
പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം തുലച്ചു. ബാഴ്സലോണക്ക് തോല്‍വി.
പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം തുലച്ച് ബാഴ്സലോണ. ലാലീഗ മത്സരത്തില്‍ ഗ്രാനഡക്കെതിരെ ആദ്യ ഗോള്‍ നേടിയട്ടും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ ബാഴ്സലോണ വഴങ്ങി.
ആദ്യ പകുതിയില്‍ ഗ്രീസ്മാന്‍റെ അസിസ്റ്റില്‍ നിന്നും ലയണല്‍ മെസ്സിയാണ്...
ബാഴ്സ ആറാടുകയാണ്. റയൽ മാഡ്രിഡിനെതിരെ എൽക്ലാസിക്കോയിൽ വമ്പൻ വിജയം
ബാഴ്സ അവസാനിച്ചു എന്ന് പറഞ്ഞു നടന്നവർക്ക് കാൽപന്ത് കളിയിലൂടെ തന്നെ കനത്ത മറുപടി നൽകിക്കൊണ്ട് പഴയ പ്രതാപത്തിലേക്ക് ക്ലബ് ഇതിഹാസം സാവിയുടെ നേതൃത്വത്തിൽ തിരിച്ചെത്തുകയാണ് ബാഴ്സലോണ.
ലാലിഗയിൽ എൽക്ലാസിക്കോ മത്സരത്തിൽ ലാലിഗ ടേബിൾ ടോപേഴ്‌സായ...
മെസ്സിയുടെ ഗോൾ തന്നെ ആശ്ചര്യപ്പെടുത്തിയില്ലെന്ന് റാമോസ്
കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ആവേശകരമായ പോരാട്ടത്തിന് ആയിരുന്നു ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ലില്ലിക്കെതിരെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയിച്ചത്. പി.എസ്.ജിക്കു വേണ്ടി...
വികാരഭരിതനായി ലയണല്‍ മെസ്സി. കണ്ണീരോടെ മെസ്സി ക്യാംപ്നൗനോട് വിട പറഞ്ഞു
ബാഴ്സലോണയിലെ പതിഞ്ഞെട്ട് വര്‍ഷത്തെ കരിയര്‍ കണ്ണീരോടെ മെസ്സി അവസാനിപ്പിച്ചു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ഇനി ക്ലബിന്‍റെ ഭാഗമാവില്ല എന്ന അറിയിപ്പ് വളരെ ഞെട്ടല്ലോടെയാണ് ആരാധകര്‍ കേട്ടത്. പിരിഞ്ഞു പോവലിനു...
റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാൻ ഉള്ള തീരുമാനം വൈകിപ്പിച്ച് ടോണി ക്രൂസ്.
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിൻ്റെ നിലവിലെ ടീമിലെ നെടുംതൂണ് ആണ് ജർമൻ താരം ടോണി ക്രോസ്. അടുത്തവർഷം റയൽ മാഡ്രിഡുമായുള്ള താരത്തിൻ്റെ കരാർ അവസാനിക്കുകയാണ്. ഇപ്പോഴിതാ പുറത്തുവന്ന വാർത്തകൾ പ്രകാരം പുതിയ കരാർ...
ഇഞ്ചുറി ടൈമിലെ ഗോളിൽ എസ്പിന്യോളിനെതിരെ അത്‌ലറ്റികോ മാഡ്രിഡിന് വിജയം.
മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും ഇഞ്ചുറി ടൈമിലെ അവസാനം ഗോൾ നേടി അത്‌ലറ്റികോ മാഡ്രിഡിന് വിജയം. എസ്പാഎസ്പിന്യോളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിമിയോനിയുടെ അത്‌ലറ്റികോ മാഡ്രിഡ് വിജയിച്ചത്.
മത്സരത്തിലെ എഴുപത്തിയൊന്നാം മിനിറ്റിൽ അത്‌ലറ്റികോ...
സിനദിന്‍ സിദ്ദാന്‍ റയല്‍ മാഡ്രിഡ് വിടുന്നു.
റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദ്ദാന്‍ ഈ സീസണിനൊടുവില്‍ ക്ലബ് വിടുമെന്ന് സ്പാനീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെവ്വിയക്കെതിരെ സമനിലക്ക് ശേഷം ക്ലബ് വിടുന്നതിനെക്കുറിച്ച് താരങ്ങളെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലീഗ പട്ടികയില്‍...
റയലിൻ്റെ ഓഫറിനായി റൊണാൾഡോ കാത്തിരുന്നത് 40 ദിനങ്ങൾ!
രണ്ട് ദിവസം മുൻപാണ് സൗദി ക്ലബ് അൽ നസറിലേക്ക് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കയറിയത്. എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ചതും റൊണാൾഡോ ആരാധകരെ നിരാശപ്പെടുത്തിയതുമായ ട്രാൻസ്ഫർ ആയിരുന്നു ഇത്. ഇപ്പോഴിതാ പുറത്ത്...
ലീഗ് കിരീടം കൈവിടാന്‍ ഉദ്ദേശമില്ല. മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം.
ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം. ലാലീഗയില്‍ തരംതാഴ്ത്തല്‍ ഭീക്ഷണി നേരിടുന്ന എല്‍ക്കയെയാണ് പരാജയപ്പെടുത്തിയത്. ആല്‍ബയാണ് മറ്റൊരു ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളും പിറന്നത്.
...
സെര്‍ജിയോ റാമോസ് പിഎസ്ജിയിലേക്ക്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം
മുന്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിനെ സ്വന്തമാക്കാന്‍ പിഎസ്ജിയുടെ ശ്രമമെന്ന് ഫ്രഞ്ച് റേഡിയോ നെറ്റ് വര്‍ക്ക് ആര്‍എംസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം റയലില്‍ കരാര്‍ അവസാനിച്ച സെര്‍ജിയോ റാമോസ് ക്ലബ്...
പിക്വയെ ബാഴ്സലോണ ഒഴിവാക്കും. സൂചനകള്‍ ഇങ്ങനെ
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു ബാഴ്സലോണ പ്രതിരോധ താരമായ ജെറാഡ് പിക്വയുടെ സംഭവം. വിവാദങ്ങൾക്കൊടുവിൽ വർഷങ്ങളായി തൻ്റെ പങ്കാളിയായിരുന്ന ഷക്കീറയുടെ ബന്ധവും താരം പിരിഞ്ഞു. ഇപ്പോഴിതാ താരത്തെ ബാഴ്സലോണയും...