ഇതിഹാസം പടിയിറങ്ങുന്നു. സെര്‍ജിയോ റാമോസ് ക്ലബ് വിടും
ഈ മാസം കരാര്‍ അവസാനിക്കുന്ന ഡിഫന്‍റര്‍ സെര്‍ജിയോ റാമോസ് സ്പാനീഷ് ക്ലബ് റയല്‍ മാഡ്രിഡ് വിടും. നീണ്ട 16 വര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയറിനാണ് ഇതോടെ അവസാനമാവുന്നത്. റയല്‍ മാഡ്രിഡിന്‍റെ നീണ്ട കാലം...
എല്‍ ക്ലാസിക്കോ റയല്‍ മാഡ്രിഡിനു സ്വന്തം. ലാലീഗയില്‍ ഒന്നാമത്
സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്സലോണക്ക് പരാജയം. റയല്‍ മാഡ്രിഡിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം. കിരീട പോരാട്ടം നിര്‍ണയിക്കുന്ന മത്സരഫലത്തില്‍ കരിം ബെന്‍സേമ,...
മെസ്സി ഇനി ബാഴ്സലോണ താരമല്ലാ. കരാര്‍ അവസാനിച്ചു.
ഒടുവില്‍ ആരാധകര്‍ പേടിച്ച ദിവസം എത്തി. ജൂണ്‍ 30 അവസാനിച്ചതോടെ മെസ്സി ഇനി ബാഴ്സലോണ താരമല്ലാ. ബാഴ്സലോണയില്‍ കരാര്‍ പുതുക്കാത്തതോടെ മെസ്സി നിലവില്‍ ഫ്രീ ഏജന്‍റാണ്. ക്ലബുമായുള്ള ആദ്യ കോണ്‍ട്രാക്റ്റിനു ശേഷം 7504...
അവസരം മുതലാക്കാനായില്ലാ. റയല്‍ മാഡ്രിഡിനു സമനില കുരുക്ക്.
പോയിന്‍റ് ടേബിളിനു മുന്നിലെത്താനുള്ള അവസരം കളഞ്ഞ് റയല്‍ മാഡ്രിഡ്. ലാലീഗ മത്സരത്തില്‍ സെവ്വിയക്കെതിരെ രണ്ടു ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. അവസാന നിമിഷം വരെ ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഏദന്‍...
എൽക്ലാസിക്കോക്ക് മുൻപേ റയലിന് കനത്ത തിരിച്ചടി. സൂപ്പർ താരം കളിച്ചേക്കില്ല
നാളെയാണ് റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽക്ലാസിക്കോ മത്സരം. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടം ആണിത്. ലാലീഗൽ ഒന്നാംസ്ഥാനത്താണ് റയൽമാഡ്രിഡ്.
ലയണൽ മെസ്സി ടീം വിട്ടതിനുശേഷം സീസണിൽ ആദ്യമൊന്ന് വലിയ തകർച്ച...
ലീഗ് കിരീടം കൈവിടാന്‍ ഉദ്ദേശമില്ല. മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം.
ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം. ലാലീഗയില്‍ തരംതാഴ്ത്തല്‍ ഭീക്ഷണി നേരിടുന്ന എല്‍ക്കയെയാണ് പരാജയപ്പെടുത്തിയത്. ആല്‍ബയാണ് മറ്റൊരു ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളും പിറന്നത്.
...
പിറന്നാൾ ദിനത്തിൽ തകർപ്പൻ വിജയവുമായി റയൽമാഡ്രിഡ്.
ലാലീഗയിൽ ഒന്നാം സ്ഥാനത്ത് അപരാജിത കുതിപ്പ് തുടരുകയാണ് റയൽമാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ റയൽ മാഡ്രിഡിൻ്റെ 120മത് പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ലാലിഗയിൽ റയൽ സോസിഡഡീനെതിരെ മികച്ച...
റയല്‍ മാഡ്രിഡിനു തിരിച്ചടി. നിര്‍ണായക ആഴ്ച്ചയില്‍ സെര്‍ജിയോ റാമോസിനെ നഷ്ടമായേക്കും
റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് എല്‍ ക്ലാസിക്കോ മത്സരവും, ചാംപ്യന്‍സ് ലീഗിന്‍റെ രണ്ട് പാദങ്ങളും നഷ്ടമായേക്കും. രാജ്യാന്തര മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് സെര്‍ജിയോ റാമോസിന് വിനയായത്. റയല്‍ മാഡ്രിഡ് മെഡിക്കല്‍ ടീം...