മെസ്സിയാണ് നിങ്ങളെക്കാൾ മികച്ചവൻ എന്ന് റൊണാൾഡോയോട് പറഞ്ഞ് ഒരു കുട്ടി! ക്ഷുഭിതനായി മറുപടി നൽകി റൊണാൾഡോ!
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരാണെന്ന് കാര്യത്തിൽ എപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. മെസ്സി ആണോ റൊണാൾഡോ ആണോ ഏറ്റവും മികച്ച താരം എന്നതിൽ ആരാധകർ ഇപ്പോഴും തമ്മിലടിക്കുകയാണ്. എന്നാൽ ഫുട്ബോൾ ലോകത്തിലെ...
അർജൻ്റീന ടീമിന് 35 സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാൻ ഒരുങ്ങി മെസ്സി
തൻ്റെ കരിയറിൽ ഏറെ ആഗ്രഹിച്ചിരുന്ന ലോക കിരീടം നേടി അതിനു പിന്നാലെ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും നേടി ലോകത്തിൻ്റെ നെറുകയിൽ നിൽക്കുകയാണ് അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ...
അക്കാര്യത്തിൽ മെസ്സിയെക്കാൾ മികച്ചവൻ റൊണാൾഡോ ആണെന്ന് ഫ്രഞ്ച് ഇതിഹാസം
ഇന്നും ഫുട്ബോൾ ലോകത്ത് ഒത്തുതീർപ്പാകാതെ പോകുന്ന ചർച്ചയാണ് റൊണാൾഡോ ആണോ മെസ്സി ആണോ ഏറ്റവും മികച്ച കളിക്കാരൻ എന്ന്. തൻ്റെ കരിയറിൽ ഏത് ഒരു പ്രൊഫഷണൽ ഫുട്ബോളർക്കും ഒരു ഘട്ടത്തിൽ ഈ ചോദ്യം...
അന്ന് എന്നോട് മെസ്സി പറഞ്ഞത് അതാണ്”; എംബാപ്പയെ കളിയാക്കിയതിനെ കുറിച്ച് എമിലിയാനോ മാർട്ടിനസ്.
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം കരസ്ഥമാക്കിയത് അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആയിരുന്നു. എന്നാൽ പുരസ്കാരം ലഭിച്ചതിനുശേഷം താരം നടത്തിയ ആഘോഷ പ്രകടനം വലിയ...
അർജൻ്റീനയിൽ മെസ്സിയെ മാറ്റി നിർത്തിയാൽ മറ്റാരുണ്ട്? അർജൻ്റീനയെക്കാൾ മികച്ചത് ജർമ്മനിയാണെന്ന അവകാശവാദവുമായി ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി.
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയാണ് കിരീടം ഉയർത്തിയത്. ഇപ്പോഴിതാ അര്‍ജന്‍റീനക്കെതിരെ രൂക്ഷമായ പരാമർശം നടത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി റൂഡി വോളർ....
അന്ന് സംഭവിച്ചു പോയതാണ്, അതിര് കടന്നുപോയി, ഒന്നും മനപ്പൂർവമായിരുന്നില്ല; ഡച്ച് താരത്തിനോടുള്ള പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് മെസ്സി
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരായ മത്സരത്തിൽ ഹോളണ്ട് പരിശീലകൻ വാൻ ഗാലിനോടും സ്ട്രൈക്കർ വൂട്ട് വെഗോസ്റ്റിനോടും മെസ്സി ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫുട്ബോൾ ലോകം ഞെട്ടലോടെയായിരുന്നു ആ ദൃശ്യങ്ങൾ...
എമിലിയാനോ മാർട്ടിനസിൻ്റെ വിവാദ ആഘോഷം അനുകരിച്ച് എംബാപ്പെ.
ലോകകപ്പ് ഫൈനലിൽ ഏറെ വിവാദമായ ഒന്നായിരുന്നു ഫ്രാൻസിനെ തോൽപ്പിച്ച് അർജൻ്റീന കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയതിനു ശേഷം അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയ ആഘോഷം....
ആ മത്സരം വിജയിച്ചപ്പോഴാണ് ഞങ്ങളെ ലോക ചാമ്പ്യന്മാർ ആക്കിയതിനെക്കാൾ കൂടുതൽ ഞങ്ങൾ സന്തോഷിച്ചത്; നിക്കോളാസ് ടാഗ്ലിയാഫിക്കോ
അർജൻ്റീനയുടെ വേൾഡ് കപ്പ് കിരീടത്തിലേക്കുള്ള യാത്ര സംഭവമായിരുന്നു. ഫ്രാൻസിനെ കലാശ പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് അർജൻ്റീന ലോകകിരീടം ഉയർത്തിയത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു അര്‍ജന്‍റീന തുടങ്ങിയത്.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടെ...
ലോകകപ്പ് മെഡൽ ദാനം ചെയത് ആരാധകരുടെ മനസ്സ് കീഴടക്കി അര്‍ജന്‍റീനന്‍ താരം.
ഖത്തർ ഫുട്ബോൾ ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയിരുന്നു അർജൻ്റീന കിരീടം നേടിയത്. ഫൈനൽ മത്സരത്തിൽ മുഴുവൻ സമയവും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചപ്പോൾ ആവേശകരമായ പെനാൽറ്റി...
ആ ആഘോഷം ഞാൻ കാര്യമാക്കുന്നില്ല, ഞാൻ കാത്തിരിക്കുന്നത് മെസ്സിയെയാണ്; എംബാപ്പെ
ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ കഴിഞ്ഞ ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയെങ്കിലും ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനക്ക് മുൻപിൽ അടിയറവ് പറയേണ്ടി വന്നു. ലോക കിരീടം നേടിയതിനു ശേഷം...