തകര്‍പ്പന്‍ വിജയവുമായി ബാഴ്സലോണ. ചുക്കാന്‍ പിടിച്ച് മെംഫിസ് ഡീപേയ്

പ്രീസീസണ്‍ മത്സരങ്ങളില്‍ മൂന്നാം വിജയവുമായി ബാഴ്സലോണ. ജര്‍മ്മന്‍ ക്ലബായ സ്റ്റട്ട്ഗാര്‍ട്ടിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ബാഴ്സലോണ മത്സരം സ്വന്തമാക്കിയിരുന്നു. ...

ബാഴ്സലോണക്ക് അടുത്ത തിരിച്ചടി. സൂപ്പര്‍ താരം 3 മാസം പുറത്ത്.

ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ താരം സെര്‍ജിയോ അഗ്യൂറോ 3 മാസം പുറത്ത്. അലാവസിനെതിരെ ലീഗ് മത്സരത്തിനിടെ ഹൃദയാസ്വാസ്ഥം വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പിന്‍റെ ക്രമത്തില്‍ വിത്യാസം വരുന്ന അസുഖമാണ് സെര്‍ജിയോ അഗ്യൂറോയില്‍ കണ്ടെത്തിയത്. അലാവസനെതിരെ...

ചാമ്പ്യൻസ് ലീഗിൽ പി.എസ്‌.ജിയെ നേരിടാൻ ഒരുങ്ങുന്ന റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി.

ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ പി.എസ്.ജി യെ നേരിടാൻ ഒരുങ്ങുന്ന റിയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. തങ്ങളുടെ മിഡ്‌ഫീൽഡ്ലെ ഏറ്റവും പ്രഗൽഭനായ കളിക്കാരൻ ഉണ്ടാവില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. ജർമ്മൻ ഇൻറർനാഷണൽ...

ലാലീഗ കിരീടം നഷ്ടമായെങ്കിലും വ്യക്തിഗത ട്രോഫി നേടി ലയണല്‍ മെസ്സി.

2020-21 സീസണിലെ പിച്ചിച്ചി ട്രോഫി സ്വന്തമാക്കി ലയണല്‍ മെസ്സി. സീസണില്‍ 30 ഗോളുകള്‍ നേടിയാണ് ലയണല്‍ മെസ്സി ഈ അവാര്‍ഡിന് അര്‍ഹനായത്. 23 ഗോളുകളുള്ള കരീം ബെന്‍സേമ, ജെറാഡ് മൊറീഞ്ഞോ എന്നിവരെ ബഹുദൂരം...

ആത്ലറ്റിക്കോ മാഡ്രിഡ് തോറ്റു. ലാലീഗ പോരാട്ടം ആവേശത്തിലേക്ക്.

ലാലീഗ പോരാട്ടത്തില്‍ സെവ്വിയക്കെതിരെ അത്ലറ്റിക്കോ മാഡ്രിഡിനു തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോ മാഡ്രിഡിന്‍റെ പരാജയം. ആദ്യ പകുതിയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സെവ്വിയന്‍ ടീമിനു, മാര്‍ക്കസ് അക്വൂനയുടെ ഗോളിലാണ് വിജയം നേടിയത്. ലൂക്കാസ് ഒസ്കാംപസിന്‍റെ...

റയല്‍ മാഡ്രിഡ് രണ്ടും കല്‍പ്പിച്ച്. ആന്‍സലോട്ടിയെ തിരിച്ചു വിളിച്ചു

സിനദിന്‍ സിദ്ദാന്‍ പോയ ഒഴിവില്‍ ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയെ കോച്ചായി റയല്‍ മാഡ്രിഡ് തീരുമാനിച്ചു. മുന്‍ റയല്‍ മാഡ്രിഡ് കോച്ചുകൂടി ആയിരുന്ന ആന്‍സലോട്ടി എവര്‍ട്ടണിന്‍റെ പരിശീലന ചുമതല ഒഴിഞ്ഞാണ് സ്പെയ്നില്‍ തിരിച്ചെത്തുന്നത്. നേരത്തെ...

ബാഴ്സ ആറാടുകയാണ്. റയൽ മാഡ്രിഡിനെതിരെ എൽക്ലാസിക്കോയിൽ വമ്പൻ വിജയം

ബാഴ്സ അവസാനിച്ചു എന്ന് പറഞ്ഞു നടന്നവർക്ക് കാൽപന്ത് കളിയിലൂടെ തന്നെ കനത്ത മറുപടി നൽകിക്കൊണ്ട് പഴയ പ്രതാപത്തിലേക്ക് ക്ലബ് ഇതിഹാസം സാവിയുടെ നേതൃത്വത്തിൽ തിരിച്ചെത്തുകയാണ് ബാഴ്സലോണ. ലാലിഗയിൽ എൽക്ലാസിക്കോ മത്സരത്തിൽ ലാലിഗ ടേബിൾ ടോപേഴ്‌സായ...

ഇഞ്ചുറി ടൈമിലെ ഗോളിൽ എസ്പിന്യോളിനെതിരെ അത്‌ലറ്റികോ മാഡ്രിഡിന് വിജയം.

മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും ഇഞ്ചുറി ടൈമിലെ അവസാനം ഗോൾ നേടി അത്‌ലറ്റികോ മാഡ്രിഡിന് വിജയം. എസ്പാഎസ്പിന്യോളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിമിയോനിയുടെ അത്‌ലറ്റികോ മാഡ്രിഡ് വിജയിച്ചത്. മത്സരത്തിലെ എഴുപത്തിയൊന്നാം മിനിറ്റിൽ അത്‌ലറ്റികോ...
Real Madrid vs Levante

പത്ത് പേരുമായി ചുരുങ്ങിയ റയൽ മാഡ്രിഡിനെതിരെ ലെവന്റെക്കു വിജയം

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്‍റെ പ്രായശ്ചിത്തം റോജര്‍ മാര്‍ട്ടി ചെയ്തപ്പോള്‍ ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ലെവാന്‍റക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പത്തു പേരുമായി ചുരുങ്ങിയ റയലിനെതിരെ വിജയം നേടിയത്. മത്സരം തുടങ്ങി ആദ്യ 9...

മെസ്സി ബാഴ്സലോണയില്‍ തുടരും. 5 വര്‍ഷത്തെ കരാറിനൊരുങ്ങി അര്‍ജന്‍റീനന്‍ താരം

ബാഴ്സലോണയില്‍ 5 വര്‍ഷത്തെ കരാര്‍ പുതുക്കാനൊരുങ്ങി ലയണല്‍ മെസ്സി. സാമ്പത്തികമായി ദുരിതത്തിലോടെ കടന്നുപോകുന്ന ബാഴ്സലോണ ക്ലബില്‍ വേതനം കുറച്ചാണ് പുതിയ കരാറില്‍ മെസ്സി ഒപ്പിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജൂണ്‍ 30 ന് ബാഴ്സലോണയുമായി...

നല്ല സയയത്ത് വിരമിക്കണം. ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിടവാങ്ങുന്നു.

റയൽ മാഡ്രിഡിന്‍റേയും ജർമ്മനിയുടേയും താരമായ ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ അവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നാണ് ടോണി ക്രൂസ് തന്‍റെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. "ഞാൻ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ: റയൽ മാഡ്രിഡ്...

കാസിമെറോ റയല്‍ മാഡ്രിഡിനെ രക്ഷിച്ചു. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള വിത്യാസം കുറച്ചു.

ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കാസിമെറോയുടെ ഗോളില്‍ റയല്‍ വല്ലഡോയിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ലീഗില്‍ മുന്‍പന്തിയിലുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം 3 ആയി കുറയ്ക്കുകയും ചെയ്തു. ഇരു പകുതികളിലുമായി...

റയലിൻ്റെ ഓഫറിനായി റൊണാൾഡോ കാത്തിരുന്നത് 40 ദിനങ്ങൾ!

രണ്ട് ദിവസം മുൻപാണ് സൗദി ക്ലബ് അൽ നസറിലേക്ക് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കയറിയത്. എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ചതും റൊണാൾഡോ ആരാധകരെ നിരാശപ്പെടുത്തിയതുമായ ട്രാൻസ്ഫർ ആയിരുന്നു ഇത്. ഇപ്പോഴിതാ പുറത്ത്...

സെര്‍ജിയോ റാമോസ് പരിശീലനം നടത്തി. റയല്‍ മാഡ്രിഡിനു ആശ്വാസം

ശനിയാഴ്ച്ച ഒസാസനയുമായി നടക്കുന്ന ലാലീഗ മത്സരത്തിനു മുന്നോടിയായി റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പരിശീലനം ആരംഭിച്ചു. ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തിനു മുന്നോടിയായി നടക്കുന്ന മത്സരമായതിനാല്‍ സെര്‍ജിയോ റാമോസിനെ പകരക്കാരനായാവും...

ചറ പറ കാര്‍ഡുകള്‍. വീണ്ടും അതേ റഫറി. കറ്റാലന്‍ ഡര്‍ബി സമനിലയില്‍

ലാലീഗയിലെ കറ്റാലന്‍ ഡര്‍ബിയില്‍ ബാഴ്സലോണയും എസ്പ്യാനോളും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു പകുതികളിലുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. മാര്‍ക്കോസ് അലോന്‍സോ ബാഴ്സക്കായി ഏഴാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍...