കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കടുത്ത തീരുമാനം. വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി

പുതിയ സീസണിന്‍റെ ഒരുക്കങ്ങള്‍ നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, വിദേശ താരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കി. കഴിഞ്ഞ സീസണ്‍ കളിച്ച ആറു വിദേശ താരങ്ങളും പുതിയ സീസണില്‍ കാണില്ലാ. വിസെന്‍റെ, ഹൂപ്പര്‍, മുറെ, ഫക്കുണ്ടോ, കോനെ,...

ഐഎസ്എല്ലില്‍ നിര്‍ണായക നീക്കം. ഇനി കളത്തില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍

വരുന്ന ഐഎസ്എല്‍ സീസണ്‍ മുതല്‍ പ്ലേയിങ്ങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം നാലായി കുറയ്ക്കാന്‍ തീരുമാനം. നിലവിലുള്ള അഞ്ച് വിദേശ താരങ്ങളില്‍ നിന്നും നാലിലേക്ക് കുറയ്ക്കാനാണ് ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്ട്സ് ഡെവല്പ്പ്മെന്‍റ്...

ട്രാന്‍സ്ഫര്‍ വിലക്ക്. വിശിദീകരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

കേരളാ ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിശിദീകരണവുമായി ക്ലബ് എത്തി. പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്ന ക്ലബിന് ഏതൊരുതരത്തിലും ഇത് ബാധിക്കില്ലെന്നാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വിശിദീകരണം. https://twitter.com/KeralaBlasters/status/1402209600087023623 കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍...

കടം തീര്‍ക്കാന്‍ പുതിയ കോച്ച്. കേരളാ ബ്ലാസ്റ്റേഴ്സിനു പുതിയ പരിശീലകന്‍

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി ഇവാന്‍ വുകുമാനോവിച്ച് എത്തും. കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയ കരാര്‍ സ്വീകരിച്ച സെര്‍ബിയന്‍ കോച്ചിന്‍റെ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും. കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് കിബു വിക്കൂനയെ...

ബ്ലാസ്റ്റേഴ്സിൽ സ്‌ക്വാഡിൽ വമ്പൻ അഴിച്ചുപണി

എല്ലാ കൊല്ലത്തെയും പോലെ ബ്ലാസ്റ്റേഴ്സിന്റെ അണിയറയിൽ വീണ്ടും അഴിച്ചുപണി സജീവം. ബാക്കിയുള്ള ടീമുകൾ കോർ ടീം നിലനിർത്താൻ ശ്രമിക്കുമ്പോൾ കിട്ടിയ സൂചനകൾ വെച്ച് ബ്ലാസ്റ്റേഴ്‌സ് സ്ഥിരം പല്ലവി ആവർത്തിക്കുകയാണ് എന്ന് പ്രതീതിപെടുന്നു. ഏറ്റവും പുതിയ...

തങ്ങളുടെ സ്പാനിഷ് കോച്ചിന്റെ കരാർ പുതുക്കി എഫ് സി ഗോവ

പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു എഫ് സി ഗോവ മാനേജ്മെന്റ് അവരുടെ പ്രധാന പരിശീലകനായ ജുവാൻ ഫെറാൻഡോയ്ക്ക് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി കൊടുത്തു. മുൻ പരിശീലകനായ ലൊബേറോ പോയപ്പോഴും അതിന്റെ ഒപ്പം...

റോലാൻഡ്‌ ആൽബെർഗ് അപകടകാരിയാണ്, അദ്ദേഹത്തെ ഇന്ന് ശാന്തനാക്കി നിർത്തണം – ജെയിംസ് ഡോണച്ചി

ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് ലീഗിന്റെ വിധി നിർണയിക്കുന്ന രണ്ട് മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അവസാന നാലിൽ എത്താൻ ഹൈദരാബാദ് എഫ് സിയും എഫ് സി ഗോവയും തീ പാറുന്ന...
സന്ദീപ് സിങ്ങ്

സന്ദീപ് സിങ്ങ് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും

കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം സന്ദീപ് സിങ്ങിന്‍റെ കരാര്‍ പുതുക്കി. 2022 വരെയാണ് യുവതാരത്തിന്‍റെ കരാര്‍ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയത്. 2021 സീസണില്‍ ബ്ലാസ്റ്റേഴ്സിനു ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കിലും, സന്ദീപ് സിങ്ങിന്‍റെ പ്രകടനം ഏറെ...
kibu vicuna

തുടര്‍ച്ചയായ തോല്‍വികള്‍. കിബു വികൂന പുറത്ത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരബാദിനെതിരെ നാലു ഗോള്‍ തോല്‍വി വഴങ്ങി പ്ലേയോഫില്‍ നിന്നും പുറത്തായതോടെ മുഖ്യ പരിശീലകനായ കിബു വികൂനയെ പുറത്താക്കി. രണ്ടാം പകുതിയില്‍ പ്രതിരോധ നിര വരുത്തിയ പിഴവില്‍ നിന്നുമാണ് കേരളാ...
Kerala Blasters

പ്ലേയോഫ് ആഗ്രഹിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. വിജയം ആവര്‍ത്തിക്കാന്‍ ഒഡീഷ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ 90ാം മത്സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ കേരളാ ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും ഏറ്റുമുട്ടുന്നു. വ്യാഴായ്ച്ച ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ രണ്ടാം വിജയം തേടി ഒഡീഷ ഇറങ്ങുമ്പോള്‍,...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe