അടുത്ത സീസണിൽ ഇവാനെ നിലനിർത്തുന്നത് പ്രയാസമാകും, എന്നാലും അതിന് വേണ്ടതെല്ലാം ക്ലബ്ബ് ചെയ്യും; ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ഇത്തവണ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് കലിയുഷ്നി. എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും മനം കവർന്നുകൊണ്ട് തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് മധ്യ നിരയിലെ മുഖ്യതാരമായി ഇവാൻ വളരെ...
ബ്ലാസ്റ്റേഴ്സ് വിടാൻ ഒരുങ്ങി നിഷുകുമാർ, ഖബ്ര, ജെസൽ.പകരം കിടിലൻ യുവതാരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ്!
പുതിയ സീസണിൽ പുതിയ താരത്തെ ടീമിലേക്ക് എത്തിക്കുവാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയുടെ യുവ ഇന്ത്യൻ താരമായ ശുഭം സാരംഗിയാണ് ഫ്രീ ട്രാൻസ്ഫറിലൂടെ മഞ്ഞപ്പടയിലേക്ക് എത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. 22 വയസ്സ്...
എല്‍ ക്ലാസിക്കോ റയല്‍ മാഡ്രിഡിനു സ്വന്തം. ലാലീഗയില്‍ ഒന്നാമത്
സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്സലോണക്ക് പരാജയം. റയല്‍ മാഡ്രിഡിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം. കിരീട പോരാട്ടം നിര്‍ണയിക്കുന്ന മത്സരഫലത്തില്‍ കരിം ബെന്‍സേമ,...
ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ടീം റയൽമാഡ്രിഡ് അല്ല; ലയണൽ മെസ്സി.
ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ കീഴടക്കി പതിനാലാം കിരീടം ആയിരുന്നു റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഈ സീസണിലെ ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയെങ്കിലും റയൽമാഡ്രിഡ് മികച്ച ടീം അല്ല എന്ന അഭിപ്രായവുമായി...
പതിവ് ആവര്‍ത്തനവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. മനോഹര തുടക്കത്തിനു ശേഷം തോല്‍വി
മനോഹരമായ തുടക്കം, ഗോള്‍ നേടി കേരളാ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില ഗോൾ വഴങ്ങുന്നു. അതിനുശേഷം പെനാൽറ്റി വഴങ്ങി മത്സരം കളഞ്ഞുകുളിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് മാറ്റമില്ലാ. മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള...
ഞങ്ങൾക്ക് വേണ്ടി ആ കിരീടം അർജൻ്റീന കൊണ്ടുവരട്ടെ; പിന്തുണയുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ മേധാവി.
എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പുറത്താകൽ ആയിരുന്നു ഖത്തർ ലോകകപ്പിൽ നിന്നും ബ്രസീൽ ആയത്. കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകളിൽ മുൻപന്തിയിൽ തന്നെ ബ്രസീൽ ഉണ്ടായിരുന്നു. എന്നാൽ ക്വാർട്ടർ...
കാസിമെറോയുടെ തകര്‍പ്പന്‍ ഫിനിഷ്. രണ്ടാം വിജയവുമായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പിലെ പോരാട്ടത്തില്‍ സ്വിസര്‍ലന്‍റിനെ പരാജയപ്പെടുത്തി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്‍റെ വിജയം. ടൂര്‍ണമെന്‍റിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ബ്രസീല്‍ നേടിയത്. നെയ്മറുടെ അഭാവത്തില്‍ എത്തിയ ബ്രസീലിനായി കാസിമെറോയാണ്...
ഇരട്ട ഹെഡര്‍ ഗോളുമായി ടോപ്പ് സ്കോറര്‍ പദവിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇറാന്‍റെ അലി ഡേയെ മറികടന്നു രാജ്യാന്തര പുരുഷ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ഐര്‍ലന്‍റിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലാണ് റൊണാള്‍ഡോ ലോകറെക്കോഡ്...
തോൽവി സമ്മതിക്കുന്നു,അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ച് വരും;ഇവാൻ വുകാമനോവിച്ച്
ഇത്തവണത്തെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് അത്ര നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ ആദ്യ മത്സരം വിജയിച്ചു തുടങ്ങിയെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ...
എവേ ഗോള്‍ നിയമം നിര്‍ത്തലാക്കുന്നു. നിര്‍ണായക നീക്കവുമായി യൂവേഫ
യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങളില്‍ എവേ ഗോള്‍ ആനൂകൂല്യം നിര്‍ത്തലാക്കാന്‍ യുവേഫ തീരുമാനിച്ചു. 1965 ലാണ് രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ വിജയിയെ കണ്ടെത്താന്‍ ഈ നിയമം കൊണ്ടു വന്നത്. ഇരുപാദ മത്സരത്തില്‍ ഇരു...
“നിങ്ങൾ ക്രിസ്റ്റ്യാനോയുടെ പാത പിന്തുടരുക”മാഞ്ചസ്റ്റർ യുവതാരങ്ങൾക്ക് സന്ദേശവുമായി ഡേവിഡ് ഡിഗിയ.
ഇപ്പോൾ കഴിഞ്ഞ സീസണിൽ ആയിരുന്നു ജുവെൻ്റസിൽ നിന്നും ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും തൻ്റെ ഭാഗത്തുനിന്ന് വളരെ മികച്ച പ്രകടനമാണ്...
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആർക്കും വേണ്ടേ? ചെൽസിയുമായി ചർച്ച നടത്തി ജോർജ് മെൻഡസ്.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ ടീം വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഇതാ താരത്തെ ടീമിലെത്തിക്കാൻ വേണ്ടി റൊണാൾഡോയുടെ ഏജൻ്റായ ജോർജ്...
മൊറോക്കന്‍ പ്രതിരോധം ഭേദിക്കാനായില്ലാ. ഖത്തറില്‍ നിന്നും പോര്‍ച്ചുഗലിന് മടക്ക ടിക്കറ്റ്
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മൊറോക്കോ സെമിഫൈനലില്‍ കടന്നു. ആദ്യ പകുതിയില്‍ പിറന്ന ഒരു ഗോളിനാണ് മൊറോക്കയുടെ വിജയം. ഇത് ആദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം സെമിയില്‍ എത്തുന്നത്.
മത്സരം തുടങ്ങി...
ധോണിയുടെ അന്നത്തെ കളി കണ്ട് എനിക്ക് ദേഷ്യം വന്നു. തുറന്നുപറഞ്ഞ് രവിശാസ്ത്രി.
ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോൾ ആരാധനയെക്കുറിച്ച് എല്ലാവർക്കും അറിയുന്നതാണ്. പരിശീലന സെക്ഷനുകളിൽ താരം ഫുട്ബോൾ കളിക്കുന്നത് നമ്മൾ കാണാറുണ്ട്. ഈ അടുത്തു നടന്ന ബോളിവുഡ് താരങ്ങൾക്കെതിരായ ചാരിറ്റി മാച്ചിലും ധോണി...
അടിമുടി മാറാൻ ഒരുങ്ങി ഐഎസ്എൽ. അടുത്ത സീസൺ മുതൽ പ്ലേ ഓഫ് പുതിയ രീതിയിൽ.
ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ പ്ലേ ഓഫിൽ ആറ് ടീമുകൾ കളിച്ചേക്കും എന്ന് റിപ്പോർട്ട്. ആറു ടീമുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് സെമി യോഗ്യത നേടും.
സെമിയിലെ മൂന്നാം സ്ഥാനവും...