Home Football Page 47

Football

Read all the latest Malayalam Football News (മലയാളം ഫുട്ബോള്‍ ന്യൂസ്‌) from Sportsfan. Get Match schedules, result, transfer roundup and live updates

നോർത്ത്ഈസ്റ്റ്‌ ഡിഫെൻഡറെ ലോണിൽ എത്തിച്ച് ഒഡീഷ എഫ്സി

മോശം പ്രകടനം കാരണം ഏറെ വലയുന്ന ടീമാണ് ഒഡിഷ എഫ്സി. ഏറെ പ്രതീക്ഷയോടെ സീസൺ ആരംഭിച്ച ഒഡിഷ എഫ്സിക്ക് അത്ര നല്ല റിസൾട്ടല്ല ലഭിച്ചത്. നിലവിൽ പോയിന്റ് പട്ടികയിൽ ഏറെ പുറകിലാണ് ഒഡീഷ...

വിക്ടർ മോങ്കിൽ ബ്ലാസ്റ്റേഴ്സ് വിടില്ല! ഇനിയും ഒരുപാട് കാലം ബ്ലാസ്റ്റേഴ്സ് ജേഴ്സിൽ താൻ ഉണ്ടാകുമെന്നും വിക്റ്റർ മോങ്കിൽ

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ പ്രതിരോധ നിര താരമാണ് വിക്ടര്‍ മോങ്കിൽ. ഭേദപ്പെട്ട പ്രകടനമായിരുന്നു താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പ്രതിരോധ നിര താരം ലെസ്കോവിച്ചിന് പരിക്കേറ്റപ്പോൾ ബ്ലാസ്റ്റേഴ്സ്...

ഇവാനോട് സംസാരിക്കാം എന്ന് ഞാൻ ഓഫർ കൊടുത്തതാണ്, എന്നാൽ അവർ അത് നിരസിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് പോയി; മാച്ച്...

ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരം പൂർത്തിയാക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. മത്സരം പൂർത്തിയാകാതെ പകുതി വഴിയിൽ ഉപേക്ഷിച്ചു പോയതിനാൽ ബ്ലാസ്റ്റേഴ്സ്...

മെസിയുടെ സ്ഥാനത്ത് റൊണാൾഡോ ആയിരുന്നെങ്കിൽ ഇത് വലിയ വിവാദം ആകുമായിരുന്നു; പിയേഴ്സ് മോർഗൻ.

ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ലാറ്റിൻ അമേരിക്കൻ വമ്പന്മാർ യൂറോപ്പ്യൻ വമ്പന്മാരെ പരാജയപ്പെടുത്തിയത്. മത്സരശേഷം അർജൻ്റീന നായകൻ ലയണൽ മെസ്സി വലിയ...