Joyal Kurian

“ഹെയർസ്റ്റൈൽ നന്നാക്കിയാൽ പോര, നന്നായി ബാറ്റും ചെയ്യണം”, ഇന്ത്യൻ യുവതാരത്തെ പറ്റി ഗിൽക്രിസ്റ്റ്.

2024 ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മോശം ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇന്ത്യയുടെ യുവതാരം ശുഭമാൻ ഗില്ലിനെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. പരമ്പരയിൽ ബാറ്റിംഗിൽ പൂർണ്ണമായും ഗിൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഗിൽ ശ്രമിക്കേണ്ടത് വലിയ ഇന്നിംഗ്സുകൾ...

“അക്രത്തിനും മഗ്രാത്തിനും മുകളിലാണ് ബുമ്ര, അടുത്ത ഇന്ത്യൻ നായകൻ”, മുൻ ഓസീസ് കോച്ച് പറയുന്നു.

ഇന്ത്യൻ പേസർ ബൂമ്രയെ അങ്ങേയറ്റം പുകഴ്ത്തി ഓസ്ട്രേലിയയുടെ മുൻ ഹെഡ് കോച്ച് ഡാരൻ ലേമാൻ. വസീം അക്രം, ഗ്ലെൻ മക്ഗ്രാത്ത് എന്നീ ഇതിഹാസ ബോളർമാരെക്കാൾ മികച്ച താരമാണ് ബൂമ്ര എന്നാണ് ലേമാൻ പറഞ്ഞിരിക്കുന്നത്. നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ...

റിഷഭ് പന്ത് സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യണം. ഷോട്ട് സെലക്ഷനെ പറ്റി രോഹിത് ശർമ.

മെൽബണിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. മുൻപ് ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ പന്തിന് സാധിച്ചിട്ടുണ്ടെങ്കിലും, നിലവിൽ പന്തിന്റെ പതനമാണ്...

T20 ക്രിക്കറ്റർ ഓഫ് ദ് ഇയർ നോമിനി ലിസ്റ്റിലെ അവസാന 4 താരങ്ങൾ ഇവർ. ഒരു ഇന്ത്യക്കാരനും ലിസ്റ്റിൽ.

2024 ട്വന്റി20 ക്രിക്കറ്റർ ഓഫ് ദ് ഇയർ അവാർഡിനായുള്ള അവസാന 4 നോമിനുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി. ഇന്ത്യ, സിംബാബ്വേ, പാക്കിസ്ഥാൻ, ഓസ്ട്രേലിയ എന്നീ ടീമുകളിൽ നിന്നുള്ള 4 താരങ്ങളാണ് ഇത്തവണത്തെ ഐസിസി മെൻസ് ട്വന്റി20 ക്രിക്കറ്റർ ഓഫ്...

ഞാന്‍ ഈ കാര്യത്തില്‍ മിടുക്കന്‍. മഞ്ഞ ജേഴ്സി ഇടാന്‍ ആഗ്രഹം പറഞ്ഞ് ഇന്ത്യന്‍ താരം.

ഐപിഎൽ മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തന്നെ വിളിച്ചെടുക്കുമെന്ന് പ്രത്യാശിച്ച് ദീപക് ചാഹർ. കഴിഞ്ഞ കുറച്ച് സീസണുകളായി ചെന്നൈ ടീമിന്‍റെ ഭാഗമാണ് ദീപക്ക് ചഹര്‍. 2022 സീസണില്‍ താരത്തെ നിലനിര്‍ത്തിയില്ലെങ്കിലും ലേലത്തില്‍ 14 കോടി മുടക്കി ടീമില്‍ വീണ്ടും...

ഇന്ത്യയെ ഓസീസ് 3-1 ന് പരാജയപ്പെടുത്തുമെന്ന് വോൺ, മറുപടി നൽകി യുവരാജ് സിംഗ്.

ലോകക്രിക്കറ്റിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു പോരാട്ടമാണ് ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾ. കഴിഞ്ഞ സമയങ്ങളിലൊക്കെയും വലിയ പ്രചാരമായിരുന്നു ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾക്ക് ലഭിച്ചത്. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ടെസ്റ്റ് പരമ്പരകളിൽ വിജയം സ്വന്തമാക്കിയപ്പോൾ ആവേശം അണപൊട്ടുകയുണ്ടായി. ഇത്തവണയും ബോർഡർ- ഗവാസ്കർ ട്രോഫിയിൽ...