അടുത്ത സീസണിൽ ഇവാനെ നിലനിർത്തുന്നത് പ്രയാസമാകും, എന്നാലും അതിന് വേണ്ടതെല്ലാം ക്ലബ്ബ് ചെയ്യും; ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ഇത്തവണ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് കലിയുഷ്നി. എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും മനം കവർന്നുകൊണ്ട് തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് മധ്യ നിരയിലെ മുഖ്യതാരമായി ഇവാൻ വളരെ...
ഏഴാം തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലയണല്‍ മെസ്സി.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന വിഖ്യാതമായ ബാലണ്‍ ഡി ഓര്‍ പുരസ്കാരം അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി സ്വന്തമാക്കി. ബാഴ്സലോണക്കു വേണ്ടിയും അര്‍ജന്‍റീനക്കു വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് പുരസ്കാരത്തിനു അര്‍ഹനാക്കിയത്....
ലോകകപ്പിലെ പല വമ്പൻ റെക്കോർഡുകളും തൻ്റെ പേരിലേക്ക് മാറ്റി കുറിക്കാൻ ഒരുങ്ങി എംബാപ്പെ
ഇന്നലെ ലോകകപ്പിൽ ഫ്രാൻസിന്റെ രണ്ടാമത്തെ മത്സരത്തിൽ ഡെന്മാർക്കിനെതിരെ തകർന്നുമായിരുന്നു യുവതാരം എംബാപ്പെ കാഴ്ചവച്ചത്. ഫ്രാൻസ് നേടിയ രണ്ടു ഗോളുകളും താരത്തിന്റെ വകയായിരുന്നു. ഇന്നലത്തെ ഇരട്ട ഗോളുകളോടെ ഈ ലോകകപ്പിൽ മൂന്ന് ഗോളുകളായി താരത്തിന്റെ...
650ാം ഗോളുമായി ലയണല്‍ മെസ്സി. അത്ലറ്റിക്കോ ബില്‍ബാവയോട് പ്രതികാരം ചെയ്ത് ബാഴ്സലോണ
ബാഴ്സലോണക്ക് വേണ്ടി മെസ്സിയുടെ 650ാം ഗോൾ പിറന്ന മത്സരത്തിൽ, അത്ലറ്റികോ ബിൽബാവോയെ പരാജയപ്പെടുത്തി ലീഗിൽ രണ്ടാം സ്ഥാനത്തെത്തി. അന്റോണിയോ ഗ്രീസ്മാൻ വിജയ ഗോൾ നേടിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. സ്പാനിഷ്...
മെസ്സി ലോക കിരീടം നേടിയെന്ന് കരുതി ഗോട്ട് ഡിബേറ്റ് അവസാനിക്കില്ല; ഇനിയേസ്റ്റ
ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം മെസ്സി ഉയർത്തിയതോടെ ഫുട്ബോൾ ലോകത്തെ എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കിയിരുന്നു. ഫുട്ബോളിലെ സമ്പൂർണ്ണനായ താരം എന്നായിരുന്നു മെസ്സിയെ ആരാധകർ വാഴ്ത്തിയത്....
ബ്രസീലിന്‍റെ അന്തകന്‍. കരുത്തുറ്റ കരങ്ങളായി കളം നിറഞ്ഞ് കളിച്ച ലിവാകോവിച്ച്
പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. മത്സരത്തിലുടനിളം ആക്രമിച്ചു കളിച്ച ബ്രസീലിനെ ഗോളില്‍ നിന്നും...
സൗഹൃദ മത്സരത്തില്‍ വിജയവുമായി പോര്‍ച്ചുഗല്‍. റൊണാള്‍ഡോ ഗോള്‍ നേടി
യൂറോപ്യന്‍ ടൂര്‍ണമെന്‍റിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ വിജയവുമായി പോര്‍ച്ചുഗല്‍. ഇസ്രായേലിനെ എതിരില്ലാത്ത നാലു ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കാന്‍സെലോ എന്നിവര്‍ ഓരോ ഗോള്‍...
അത് പെനാൽറ്റി ലഭിക്കില്ല എന്ന് പറഞ്ഞ് ഞാൻ മെസ്സിയുമായി ബെറ്റ് വച്ചു; പോളണ്ട് ഗോൾകീപ്പർ സെസ്നി
നിർണായ മത്സരത്തിൽ പോളണ്ടിനെതിരെ തകർപ്പൻ പ്രകടനം ആയിരുന്നു അർജൻ്റീന ഇന്നലെ കാഴ്ചവച്ചത്. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി രാജകീയമായി തന്നെ പ്രീക്വാർട്ടറിലേക്ക് അർജൻ്റീന പ്രവേശനം നേടി. ആദ്യ മത്സരത്തിൽ...
പ്രീക്വാർട്ടർ കാണാതെ അർജൻ്റീന പുറത്താകുമോ? അർജൻ്റീനയുടെ ലോകകപ്പിലെ ഭാവി അറിയാം.
ഇത്തവണ വലിയ കിരീട പ്രതീക്ഷകളുമായിട്ടായിരുന്നു അർജൻ്റീന ലോകകപ്പിന് എത്തിയത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജൻ്റീന പരാജയപ്പെട്ടു. ഇതോടെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അർജൻ്റീന പുറത്താകുമോ...
രണ്ടാം പകുതിയില്‍ വീണത് 5 ഗോള്‍. വിജയവുമായി പോര്‍ച്ചുഗല്‍ തുടങ്ങി.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് H പോരാട്ടത്തില്‍ ഘാനയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ലോകകപ്പ് പോരാട്ടം ആരംഭിച്ചു. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം പിറന്ന 5 ഗോള്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്‍റെ...
കടം തീര്‍ക്കാന്‍ പുതിയ കോച്ച്. കേരളാ ബ്ലാസ്റ്റേഴ്സിനു പുതിയ പരിശീലകന്‍
കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി ഇവാന്‍ വുകുമാനോവിച്ച് എത്തും. കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയ കരാര്‍ സ്വീകരിച്ച സെര്‍ബിയന്‍ കോച്ചിന്‍റെ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും.
കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് കിബു വിക്കൂനയെ...
അർജൻ്റീനക്കെതിരായ മത്സരത്തിനുള്ള ഇറ്റലിയുടെ ടീം പ്രഖ്യാപിച്ചു.
അർജൻറീനക്കെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലിസിമ എന്നിവയ്ക്കുള്ള ഇറ്റലി സ്ക്വാഡിനെ റോബർട്ടോ മാൻസിനി പ്രഖ്യാപിച്ചു. വിങ്ങർ ആയ ഫെഡറികോ കിയേസയും, സ്ട്രൈക്കർ ആയ സീറോ ഇമ്മോബൈലും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. അതേസമയം പരിക്കേറ്റ...
എല്ലാവര്‍ക്കും ഞങ്ങള്‍ തോല്‍ക്കണമായിരുന്നു ; എമിലിയാനോ മാർട്ടിനസ്
ക്രൊയേഷ്യയെ സെമിഫൈനലിൽ പരാജയപ്പെടുത്തിയാണ് അർജൻ്റീന ഫൈനലില്‍ പ്രവേശിച്ചത്. ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളിന്റെയും നായകൻ ലയണൽ മെസ്സിയുടെ ഒരു ഗോളിന്റെയും പിൻബലത്തിലാണ് യൂറോപ്പ്യൻ ടീമിനെ പരാജയപ്പെടുത്തിയത്.
ഇപ്പോഴിതാ അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്...
മെസ്സിയെക്കാൾ മികച്ചവൻ എംബാപ്പെയാണെന്ന് മുൻ അർജൻ്റീന താരം.
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ആണ് നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബോൾ ലോകകപ്പ് അർജൻ്റീനയുടെ മണ്ണിലേക്ക് എത്തിയത്. ലയണൽ മെസ്സി നയിച്ച അർജൻറീന, 2022 ലോകകപ്പിന് മുൻപ് ജേതാക്കൾ ആയത് 1986ൽ മറഡോണയുടെ...
റഫറി ഒരു ദുരന്തം. പെനാല്‍റ്റി നല്‍കിയതിനെ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യന്‍ കോച്ചും
ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യയുടെ കോച്ച് സ്ലാറ്റ്‌കോ ഡാലിക്കും അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റിയുടെ പേരിൽ ഇറ്റാലിയൻ റഫറി ഡാനിയേൽ ഒർസാറ്റോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. "ഏറ്റവും മോശം റഫറിമാരിൽ ഒരാൾ" എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
“പെനാൽറ്റി...