CATEGORY

Cricket

ഷാക്കിബ് അൽ ഹസ്സന് വിലക്കുമായി ICC. ഇനി കളിക്കാനാവുക ഈ റോളിൽ

ഇഎസ്‌പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് പ്രകാരം, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അംഗീകൃത മത്സരങ്ങളിലെ ബൗളിംഗിൽ നിന്നും സസ്പെൻഡ് ചെയ്തു. ശനിയാഴ്ച നേരത്തെ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്...

“ബുമ്രയല്ല, രണ്ടാം ദിവസം ഭയപ്പെടുത്തിയത് മറ്റൊരാളുടെ പന്തുകൾ “- ട്രാവിസ് ഹെഡ്.

ഗാബ ടെസ്റ്റ്‌ മത്സരത്തിന്റെ രണ്ടാം ദിവസം, തന്നെ ഭയപ്പെടുത്തിയ ബോളറെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. മത്സരത്തിന്റെ രണ്ടാം ദിവസം വെടിക്കെട്ട് പ്രകടനമായിരുന്നു ഹെഡ് കാഴ്ചവെച്ചത്. ഒരു തകർപ്പൻ സെഞ്ച്വറി മത്സരത്തിൽ...

” പിഴവുകൾ പറ്റി. സമ്മതിക്കുന്നു “. ഹെഡിന്റെ സെഞ്ച്വറിയെപ്പറ്റി ഇന്ത്യൻ ബോളിംഗ് കോച്ച്.

ഗാബ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ട്രാവിസ് ഹെഡിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ ടീമിന്റെ വലിയ ആധിപത്യമാണ് കാണാൻ സാധിച്ചത്. ഇതിന് ശേഷം തങ്ങളുടെ ബോളിങ്ങിലുണ്ടായ പരാജയത്തെ പറ്റിയും പ്രാവർത്തികമാക്കാൻ സാധിക്കാതിരുന്ന തന്ത്രങ്ങളെപ്പറ്റിയും തുറന്നുപറഞ്ഞ്...

ഹെഡ് ക്രീസിലെത്തിയപ്പോൾ എന്തുകൊണ്ട് ബുമ്രയ്ക്ക് ബോൾ നൽകിയില്ല. രോഹിതിനെതിരെ ഹർഭജൻ സിംഗ്.

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസ്ട്രേലിയയുടെ സൂപ്പർ താരം ട്രാവിസ് ഹെഡ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർക്കെതിരെ പൂർണമായ ആക്രമണം അഴിച്ചുവിട്ട ഹെഡ് 160 പന്തുകളിൽ 18...

മണ്ടൻ ക്യാപ്റ്റൻസി. ഹെഡിനെ പൂട്ടാൻ വഴിയില്ല. രോഹിതിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നിലവിൽ വലിയ പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങൾ. അഡ്ലൈഡിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ...

വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ പിന്നിലാക്കി ബുമ്ര. സേന രാജ്യങ്ങളിൽ ഇനി നമ്പർ 1.

ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബേനിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ഒരു വമ്പൻ റെക്കോർഡാണ് ഇന്ത്യയുടെ പേസർ ജസ്പ്രീറ്റ് ബൂമ്ര സ്വന്തമാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ...

ലബുഷൈനെ വീഴ്ത്തിയ സിറാജിന്റെ “ബെയ്ൽ ട്രാപ്”.

രണ്ടാം ടെസ്റ്റ്‌ മത്സരത്തിലെ വിവാദപരമായ സംഭവങ്ങൾക്ക് ശേഷം വീണ്ടും ആരാധക ശ്രദ്ധ പിടിച്ചുപറ്റി മുഹമ്മദ് സിറാജ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ സിറാജിന്റെ ചില പ്രവർത്തികളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മത്സരത്തിൽ...

ബുമ്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇനി കളിക്കരുത്. ഏകദിന- ട്വന്റി20കളിൽ ഒതുങ്ങണം. അക്തർ നിര്‍ദ്ദേശിക്കുന്നു.

ജസ്പ്രീത് ബുമ്ര ഇനിയും ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ പാടില്ല എന്ന് മുൻ പാക്കിസ്ഥാൻ താരം ശുഐബ് അക്തർ. ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയും അധികം കാലം കളിക്കുന്നത് ബുമ്രയുടെ ഫിറ്റ്നസിനെയും മറ്റും ബാധിക്കും എന്നാണ്...

ഓസ്ട്രേലിയയിലേക്ക് താൻ വരില്ലെന്ന് മുഹമ്മദ്‌ ഷാമി. കാരണം വ്യക്തമാക്കി. റിപ്പോർട്ടുകൾ.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഹമ്മദ് ഷാമിക്കായി ആരാധകരും മുൻതാരങ്ങളും രംഗത്ത് വരികയുണ്ടായി. കഴിഞ്ഞ സമയങ്ങളിൽ പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്നും മാറിനിന്ന മുഹമ്മദ്...

”എങ്ങനെ പന്തെറിഞ്ഞാലും ഇവിടെയൊരു സ്വിങുമില്ല”. രോഹിതിനെതിരെ ജസ്‌പ്രീത് ബുമ്ര.

ബ്രിസ്ബേയ്നിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ടോസ് നേടിയ രോഹിത് ശർമ ബോളിംഗ് തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. രോഹിത്തിന്റെ ഈ തീരുമാനത്തിനെതിരെ ചില വിമർശനങ്ങളും പിന്നീട് ഉയരുകയുണ്ടായി. 2016ന് ശേഷം ഓസ്ട്രേലിയൻ...

ആദ്യ ദിവസം തന്നെ രോഹിതിന്റെ മണ്ടത്തരം. ഈ കളിയും ഇന്ത്യ തോൽക്കുമോ? ബ്രെറ്റ് ലീ പറയുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം മഴമൂലം ഭാഗികമായി ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ആദ്യ ദിവസം ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് കേവലം 14 ഓവറുകൾ...

ഗാബ്ബയിലും മാറ്റമില്ലാ. സിറാജിനെ ഓസ്ട്രേലിയന്‍ ആരാധകര്‍ സ്വീകരിച്ചത് കൂവലോടെ

ബോർഡർ-ഗവകാസർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ബൗൾ ചെയ്യാൻ എത്തിയ നിമിഷം മുതല്‍ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് നേരെ ബ്രിസ്‌ബേനിലെ ഓസ്ട്രേലിയന്‍ ആരാധകര്‍ കൂവലോടെയാണ് സ്വീകരിച്ചത്. ബൗള്‍ ചെയ്യുമ്പോഴും കാണികളുടെ കൂവല്‍ തുടര്‍ന്നുകൊണ്ടിരുന്നു. അഡ്‌ലെയ്ഡിൽ...

ബുംറ രോഹിതിനെക്കാൾ നന്നായി ബോളർമാരെ ഉപയോഗിച്ചു. ക്യാപ്റ്റൻസിയിലെ മാറ്റത്തെപറ്റി കാറ്റിച്ച്.

അഡ്ലൈഡിൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമയായിരുന്നു ഇന്ത്യയുടെ നായകൻ. മത്സരത്തിൽ 10 വിക്കറ്റുകളുടെ പരാജയം ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നു. ഇതിനുശേഷം രോഹിത് ശർമയ്ക്കെതിരെ വിമർശനങ്ങളുമായി ഒരുപാട് മുൻതാരങ്ങൾ രംഗത്തെത്തി. ഇപ്പോൾ...

ഇന്ത്യക്ക് ഭീക്ഷണിയായി സൂപ്പര്‍ താരം എത്തുന്നു. ഓസീസ് സ്റ്റാർ ബോളർ തിരിച്ചുവരുന്നു.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുൻപ് ഇന്ത്യക്കെതിരെ വീണ്ടും വെല്ലുവിളി. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ച പേസർ ജോഷ് ഹേസൽവുഡ് മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയൻ...

“രോഹിത് മൂന്നാം ടെസ്റ്റിൽ ഓപ്പണിങ് തന്നെ ഇറങ്ങണം”. റിക്കി പോണ്ടിംഗ്

ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നിലവിലെ ബാറ്റിംഗ് ഫോമിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ വ്യക്തിപരമായ കാരണങ്ങൾ മൂലം രോഹിത്തിന് കളിക്കാൻ...

Latest news