Home Cricket Page 2

Cricket

Read all the latest Malayalam Cricket News (മലയാളം ക്രിക്കറ്റ്‌ ന്യൂസ്‌) from Sportsfan. Get Today Match result and live cricket score from the cricket world

എന്റെ ബൗളിംഗ് നിര ഇതാണ് :അവർ ടെസ്റ്റ് ചാമ്പ്യൻമാരായി തിരികെ എത്തും -ലക്ഷ്മൺ

ക്രിക്കറ്റ്‌ ആരാധകരുടെ കാത്തിരിപ്പുകൾ എല്ലാം ചില മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കും. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് നാളെ തുടക്കം കുറിക്കും. ആധുനിക ക്രിക്കറ്റിലെ തുല്യ ശക്തികളായ ഇന്ത്യൻ ടീമും...

അച്ഛനും ദ്രാവിഡും ഒരേസമയം ഉപദേശിച്ചാൽ ഏതാണ് കേൾക്കുക :ഗില്ലിന്റെ മറുപടി ചർച്ചയാകുന്നു.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ഭാവി താരമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന യുവ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് ശുഭ്മാൻ ഗിൽ. തന്റെ കളി മികവാൽ വളരെയേറെ ക്രിക്കറ്റ്‌ ആരാധകരെ സൃഷ്ടിച്ച താരം ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട്...

ഡൂപ്ലസിസ് പരിക്കിൽ വീണ്ടും ആശങ്ക :താരം ലീഗ് ഉപേക്ഷിച്ചു -ചെന്നൈ ആരാധകരും വിഷമത്തിൽ

ലോക ക്രിക്കറ്റിലെ സ്റ്റൈലിഷ് ഓപ്പണറും സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ ടീമിന്റെ മുൻ നായകനും നിലവിലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വാറ്റ ഗ്ലാടിയേറ്റേഴ്സ് താരം കൂടിയായ ഫാഫ് ഡൂപ്ലസിസ് പരിക്കിനെ തുടർന്ന്‌ നാട്ടിലേക്ക് മടങ്ങുന്നു....

അവർ മൂന്നും ലോകത്തെ മികച്ച താരങ്ങൾ :ചർച്ചയായി റാഷിദ് ഖാന്റെ വാക്കുകൾ

ക്രിക്കറ്റ്‌ ലോകത്തിപ്പോൾ വളരെയേറെ ചർച്ചയായി മാറുന്നത് പ്രമുഖ അഫ്‌ഘാൻ സ്പിന്നർ റാഷിദ് ഖാന്റെ വാക്കുകളാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ബ്രാഡ്മാൻ, സച്ചിൻ, ലാറ അടക്കം അനവധി ക്രിക്കറ്റ്‌ താരങ്ങളുടെ പേരുകൾ...

WTC Final : 46 റണ്‍സകലെ ജഡേജയെ കാത്തിരിക്കുന്നത് ഇതിഹാസ താരങ്ങള്‍.

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒഴിവാക്കാനാവത്ത നിലയിലേക്ക് വളര്‍ന്ന താരമാണ് രവീന്ദ്ര ജഡേജ. ലെഫ്റ്റാം സ്പിന്നറായും, ലോവര്‍ ഓഡറില്‍ ബാറ്റ് ചെയ്യാനും ഫീല്‍ഡിങ്ങില്‍ ഉണര്‍ന്ന് നില്‍ക്കുന്ന രവീന്ദ്ര ജഡേജ ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ടാണ്. കരിയറിലെ കണക്കുകള്‍...

ടെസ്റ്റ് റാങ്കിങ്ങിൽ സ്മിത്തിനും കോഹ്ലിക്കും നേട്ടം :ഒന്നാം സ്ഥാനത്ത് നിന്ന് തെറിച്ച് വില്യംസൺ

ക്രിക്കറ്റ്‌ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കിവീസ് നായകൻ കെയ്ൻ വില്യംസണും. ജൂൺ പതിനെട്ടിന് ഇന്ത്യ:ന്യൂസിലാൻഡ് ടെസ്റ്റ് ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ കണ്ണുകൾ എല്ലാം...

പൂജാരയെ വിമർശിക്കുന്നവർക്ക്‌ മറുപടിയുമായി സച്ചിൻ :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും വിശ്വസ്ത ബാറ്റ്‌സ്മാനാണ് ചേതേശ്വർ പൂജാര. മൂന്നാം നമ്പറിൽ തന്റെ കളി മികവാൽ ഏറെ ആരാധകരെ സൃഷ്ടിച്ച താരം എതിർ ടീമുകളുടെ പേടിസ്വപ്നം ആണ്. വരാനിരിക്കുന്ന ഐസിസി...

ഫൈനലിൽ ആദ്യം കിവീസ് ബൗളിങ്ങെങ്കിൽ ഇന്ത്യ തകരും :മുന്നറിയിപ്പുമായി ന്യൂസിലാൻഡ് മുൻ താരം

വരാനിരിക്കുന്ന ജൂൺ പതിനെട്ട് ക്രിക്കറ്റ്‌ പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശദിനമാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീം കരുത്തരായ കിവീസിനെ ഇംഗ്ലണ്ടിലെ മൈതാനത്തിൽ നേരിടുമ്പോൾ പോരാട്ടം കനക്കുമെന്നാണ് ക്രിക്കറ്റ്‌ ആരാധകർ...

ഫൈനലിനുള്ള എന്റെ പ്ലെയിങ് ഇലവൻ ഇതാണ് :വിമർശനം ഏറ്റുവാങ്ങി മഞ്ജരേക്കർ

ക്രിക്കറ്റ്‌ പ്രേമികളുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ആയുസ്സ് മാത്രം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ജൂൺ പതിനെട്ടിന് തുടക്കം കുറിക്കുമ്പോൾ പ്രഥമ ടെസ്റ്റ് ലോകകപ്പ് ചാമ്പ്യനെ നമുക്ക് അറിയാം. വിരാട് കോഹ്ലി നയിക്കുന്ന...

ബോൾട്ട് ഫൈനലിൽ രോഹിത്തിന് വെല്ലുവിളി:നിർദ്ദേശവുമായി ലക്ഷ്മൺ

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം പ്രധാന ചർച്ചയിപ്പോൾ ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനെ കുറിച്ചാണ്. കരുത്തരായ രണ്ട് ടീമുകൾ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ കിരീടം...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe