“സ്വയം നശിക്കാതെ തിരിച്ചുവാ പൃഥ്വി”. പൃഥ്വി ഷായ്ക്ക് പിന്തുണയുമായി പീറ്റേഴ്സണും വാട്സണും.
ഒരു കാലത്ത് ക്രിക്കറ്റ് ലോകം 'ഭാവി സച്ചിൻ' എന്ന് വിശേഷിപ്പിച്ച ക്രിക്കറ്ററായിരുന്നു പൃഥ്വി ഷാ. എന്നാൽ തന്റെ കരിയർ മുന്നോട്ടു പോയപ്പോൾ പൃഥ്വിയുടെ പ്രകടനങ്ങൾ ഇല്ലാതാവുന്നതാണ് കണ്ടത്. പലതരത്തിലുള്ള വിമർശനങ്ങളാണ് കഴിഞ്ഞ സമയങ്ങളിൽ...
അവരെ വിട്ട് കളഞ്ഞത് മണ്ടത്തരം. രാജസ്ഥാൻ ബുദ്ധിമുട്ടുമെന്ന് ആകാശ് ചോപ്ര.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് സ്പിൻ വിഭാഗത്തിൽ പ്രശ്നങ്ങൾ നേരിടുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കഴിഞ്ഞ സീസണിൽ സ്പിൻ വിഭാഗത്തിൽ രാജസ്ഥാനൊപ്പം ഇന്ത്യയുടെ പ്രധാന സ്പിന്നർമാരായ രവിചന്ദ്രൻ...
രാജസ്ഥാന്റെ ബോളിംഗ് നിര മോശം. സഞ്ജുവിനെ വിശ്വസിക്കാനും പറ്റില്ല. ശ്രീകാന്തിന്റെ വിമർശനം.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപായി രാജസ്ഥാൻ ബോളിംഗ് നിരയെയും സഞ്ജു സാംസനെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത്. ഇത്തവണത്തെ രാജസ്ഥാന്റെ ബോളിംഗ് നിര അത്ര മികച്ചതല്ല എന്ന്...
അജിങ്ക്യ രഹാനെ 2025 ഐപിഎല്ലിൽ കൊൽക്കത്തയുടെ നായകനാവും. റിപ്പോർട്ട് പുറത്ത്.
തങ്ങളുടെ നായകനായ ശ്രേയസ് അയ്യരെ കൊൽക്കത്ത ഇത്തവണത്തെ ലേലത്തിന് മുൻപ് റിലീസ് ചെയ്തിരുന്നു. ശേഷം ലേലത്തിൽ ശ്രേയസിനെ സ്വന്തമാക്കാൻ കൊൽക്കത്ത രംഗത്ത് വന്നില്ല. അടുത്ത സീസണിൽ കൊൽക്കത്തയുടെ നായകനായി ആരെത്തുമെന്ന സംശയം ഇതിന്...
“എന്നെ സ്വന്തമാക്കാൻ ചെന്നൈ പരമാവധി ശ്രമിച്ചു. അതുകൊണ്ട് പരാതിയില്ല”. ദീപക് ചാഹർ
കഴിഞ്ഞ വർഷങ്ങളിലൊക്കെയും ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രധാന ബോളറായിരുന്നു ഇന്ത്യൻ താരം ദീപക് ചാഹർ. എന്നാൽ ഇത്തവണത്തെ മെഗാ ലേലത്തിന് മുന്നോടിയായി ദീപക് ചാഹറിനെ ചെന്നൈയ്ക്ക് റിലീസ് ചെയ്യേണ്ടിവന്നു. ശേഷം തങ്ങളുടെ താരത്തെ...
“ഇത്തവണ ബാംഗ്ലൂരിനെ നയിക്കുന്നത് ആ സൂപ്പർ താരം”- അശ്വിൻ പറയുന്നു
2025 ഐപിഎൽ സീസണിന് മുന്നോടിയായി നടന്ന ലേലത്തിൽ മികച്ച പ്രകടനമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കാഴ്ചവെച്ചത്. തങ്ങൾക്കാവശ്യമായ താരങ്ങളെയൊക്കെയും മികച്ച തുകയ്ക്ക് തന്നെ ബാംഗ്ലൂർ സ്വന്തമാക്കുകയുണ്ടായി. എന്നാൽ തങ്ങളുടെ കഴിഞ്ഞ സീസണിലെ നായകനായ...
“ഇത്തവണ നിങ്ങൾ മറ്റൊരു ഉമ്രാൻ മാലിക്കിനെ കാണും. 150ന് മുകളിൽ ഏറിയും”.
കഴിഞ്ഞ ഐപിഎൽ സീസണുകളിൽ തന്റെ പേസ് കൊണ്ട് ശ്രദ്ധയാകർഷിച്ച താരമാണ് ഉമ്രാൻ മാലിക്. ഐപിഎല്ലിൽ ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച മാലിക് ഇന്ത്യൻ ദേശീയ ടീമിൽ പോലും കളിച്ചിരുന്നു. എന്നാൽ തന്റെ ലൈനിലും ലെങ്തിലും...
റിങ്കുവും രഹാനെയുമല്ല, കൊൽക്കത്തയുടെ ഇത്തവണത്തെ ക്യാപ്റ്റൻ അവൻ. മുഹമ്മദ് കൈഫ് പറയുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ നായകനായ ശ്രേയസ് അയ്യരെ റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷം ഐപിഎൽ ലേലത്തിലൂടെ അയ്യരെ സ്വന്തമാക്കാനുള്ള ശ്രമം പോലും കൊൽക്കത്ത...
വെങ്കിടേഷിന് 23 കോടി. ലേലത്തിൽ കൊൽക്കത്ത നടത്തിയ 3 പിഴവുകൾ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം സ്വന്തമാക്കിയ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അതിനാൽ തന്നെ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത തയ്യാറാവുന്നത്. ലേലത്തിന് മുൻപ് തങ്ങളുടെ പ്രധാന...
ക്രിക്കറ്റ് ഉപേക്ഷിച്ച് കാനഡയിലേക്ക് പോവാൻ തീരുമാനിച്ച താരത്തെ മുംബൈ സ്വന്തമാക്കിയത് 5.25 കോടി രൂപയ്ക്ക്.
2025 ഐപിഎൽ മെഗാലേലത്തിൽ 5.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് യുവതാരം നമൻ ദിറിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ മുംബൈക്കായി ഭേദപ്പെട്ട പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് താരത്തെ വലിയ വില...
പ്രശ്നം പണമായിരുന്നില്ല, മറ്റൊരു കാരണം കൊണ്ടാണ് റിഷഭ് പന്ത് ടീം വിട്ടത്. ഡൽഹി ഓണർ പറയുന്നു.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ഷോക്കായിരുന്നു റിഷഭ് പന്തിന്റെ കൂടുമാറ്റം. കഴിഞ്ഞ കുറച്ചധികം സീസണുകളിലായി ഡൽഹി ക്യാപിറ്റൽസിന്റെ താരമായ പന്ത് ഇത്തവണ ഫ്രാഞ്ചൈസി വിടാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നിലെ പ്രധാന...
സച്ചിനും സേവാഗും ദ്രാവിഡും ഉപദേശിച്ചു. എന്നിട്ടും പൃഥ്വി ഷാ നന്നായില്ല. വിമർശിച്ച് മുൻ സെലക്ടർ
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് വലിയ രീതിയിൽ വാഴ്ത്തിപാടിയ ഒരു പേരായിരുന്നു പൃഥ്വി ഷായുടേത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്നും സച്ചിൻ ടെണ്ടുൽക്കറുടെ പിൻഗാമിയെന്നും പൃഥ്വി ഷായെ പറ്റി പറഞ്ഞ എക്സ്പെർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ആ...
“സഞ്ജുവിന്റെ രാജസ്ഥാൻ നല്ല ടീം തന്നെ, പക്ഷേ ഒരു പ്രശ്നമുണ്ട്”- ഹർഷ ഭോഗ്ലെ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം അവസാനിക്കുമ്പോൾ എല്ലാ ഫ്രാഞ്ചൈസികളും ഏറ്റവും മികച്ച താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ റോയൽസ് ടീമിനെ സംബന്ധിച്ച് ഒരു ശരാശരി പ്രകടനം മാത്രമാണ് ലേലത്തിൽ...
അവന്റെ വിഷമം കാണാൻ വയ്യ. 24 കോടിക്ക് വെങ്കിടേഷിനെ സ്വന്തമാക്കാനുള്ള കാരണം ഇതാണ്.
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ റിഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും പോലെ വമ്പൻ തുക സ്വന്തമാക്കിയ മറ്റൊരു താരമാണ് വെങ്കിടേഷ് അയ്യർ. ലേലത്തിൽ 23.75 എന്ന വമ്പൻ തുകയ്ക്കാണ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്...
ആരാണ് വിഘ്‌നേഷ് പുത്തൂർ? രോഹിതിനും സൂര്യയ്ക്കുമൊപ്പം മുംബൈയിൽ ഇനി വിഘ്‌നേഷും.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു എൻട്രിയായിരുന്നു മലയാളി താരം വിഘ്നേഷ് പുത്തൂരിന്റേത്. ഇതുവരെയും ഇന്ത്യൻ ക്രിക്കറ്റിൽ അധികം ഉയർന്നു കേൾക്കാത്ത പേരാണ് വിഗ്നേഷിന്റേത്.
എന്നാൽ ഐപിഎൽ ലേലത്തിന് പിന്നാലെ...