Gerald Coetzee

രാജസ്ഥാന്‍ റോയല്‍സിനു പുതിയ താരം. എത്തുന്നത് സൗത്താഫ്രിക്കന്‍ അണ്ടര്‍-19 ലോകകപ്പ് താരം.

സൗത്താഫ്രിക്കയുടെ അണ്ടര്‍-19 ലോകകപ്പ് താരം ജെറാള്‍ഡ് കോട്സെ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കും. ടൂര്‍ണമെന്‍റിന്‍റെ പാതിവഴിയില്‍ ഉപേക്ഷിച്ചു പോയ ലിയാം ലിവിങ്ങ്സ്റ്റോണിനു പകരമായാണ് സൗത്താഫ്രിക്കന്‍ താരത്തെ ടീമിലെത്തിച്ചത്. ഇതുവരെ 8 ടി20 മത്സരങ്ങള്‍ കളിച്ച താരം...

അവന് ഭയങ്കര മടി. ക്രീസില്‍ കുറച്ചുകൂടി ആവേശം കാണിക്കണം.

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത തലമുറയിലെ താരം എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്. ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ അതേ ഫോം ഇംഗ്ലണ്ട് സീരിസില്‍...

“ഗെയിലാട്ടം” ! ഒരോവറില്‍ അഞ്ചു ഫോറുമായി യൂണിവേഴ്സല്‍ ബോസ്സ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ യൂണിവേഴ്സല്‍ ബോസ്സിന്‍റെ തകര്‍പ്പന്‍ പ്രകടനം. വണ്‍ ഡൗണായി എത്തിയ ക്രിസ് ഗെയ്ല്‍ പവര്‍പ്ലേയുടെ അവസാന ഓവറില്‍ കെയ്ല്‍ ജെയ്മിസണിനെ അഞ്ചു ബൗണ്ടറിയിലേക്ക് പറഞ്ഞു വിട്ടു. ആ ഓവറിലെ...

ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്തയുടെ വിജയ സാധ്യത ഇല്ലാതാക്കിയ പൃഥി ‘ഷോ’

കൊല്‍ക്കത്തക്കെതിരെയുള്ള 155 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യ ഓവറില്‍ തന്നെ ഇയാന്‍ മോര്‍ഗന്‍റെ ടീമിനു വിജയസാധ്യതകളെല്ലാം ഇല്ലാതാക്കി. ശിവം മാവി എറിഞ്ഞ ആദ്യ ഓവറില്‍ 25 റണ്‍സാണ് പിറന്നത്. ആദ്യ...

ഒരു മത്സരത്തില്‍ 3 നാഴികകല്ലുകള്‍. വാര്‍ണറിന്‍റെ അര്‍ദ്ധസെഞ്ചുറിയില്‍ പിറന്ന റെക്കോഡുകള്‍ ഇവ

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ അര്‍ദ്ധസെഞ്ചുറി പ്രകടനം നടത്തിയ സണ്‍റൈസേഴ്സ് ഹൈദരബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മൂന്നു നാഴികകല്ല് പൂര്‍ത്തിയാക്കി. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 55 പന്തില്‍...

പ്രായം 36. ഫീല്‍ഡില്‍ കൗമാരക്കാരന്‍. തകര്‍പ്പന്‍ ക്യാച്ചുമായി ഫാഫ് ഡുപ്ലെസി.

പ്രായമാകുംതോറും ശരീരം പലപ്പോഴും ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തണമെന്നില്ലാ. എന്നാല്‍ പ്രായം വര്‍ദ്ധിക്കുംതോറും അയാള്‍ ഫീല്‍ഡില്‍ കരുത്താര്‍ജിക്കുകയാണ്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഫീല്‍ഡിങ്ങ് പ്രകടനതിന്‍റെ ആകെ പ്രതിഫലനമായിരുന്നു ഫാഫ് ഡൂപ്ലസിയുടെ ക്യാച്ച്. 36...

റെക്കോഡുമായി ഏബി ഡീവില്ലേഴ്സ്. ബഹുദൂരം മുന്നില്‍

ഐപിഎല്ലില്‍ മറ്റൊരു റെക്കോഡുകൂടി സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഏബി ഡീവില്ലേഴ്സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ മികച്ച സ്കോറിലേക്ക് നയിച്ചത് ഈ സൗത്താഫ്രിക്കന്‍ താരത്തിന്‍റെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ്. മത്സരത്തില്‍ 42 പന്തില്‍...
Varun Chakravarthy

ഒരു പുതിയ പന്ത് ഉടനെ പിറക്കും. എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വരുണ്‍ ചക്രവര്‍ത്തി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ മഞ്ഞു വീഴ്ച്ചയുണ്ടായിട്ടും ഗംഭീരമായാണ് വരുണ്‍ ചക്രവര്‍ത്തി ബോളിംഗ് പൂര്‍ത്തിയാക്കിയത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തി...

സീസണിലെ തന്നെ മികച്ച ക്യാച്ച്. നരൈനെ പുറത്താക്കാന്‍ രവി ബിഷ്ണോയുടെ ഡൈവിങ്ങ് ക്യാച്ച്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി രവി ബിഷ്ണോയി. മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ രവി ബിഷ്ണോയിക്ക് വീണ്ടും അവസരം ലഭിച്ചപ്പോള്‍, തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് യുവതാരം...

ഞാന്‍ നാളെ മുതല്‍ ബ്രേക്ക് എടുക്കുന്നു. മത്സര ശേഷം അശ്വിന്‍റെ ട്വീറ്റ്

2021 ഐപിഎല്ലില്‍ നിന്നും താത്കാലികമായി ഇടവേളയെടുത്ത് സീനിയര്‍ താരം ആര്‍ അശ്വിന്‍. കോവിഡ് വൈറസിനെതിരെ പോരാടുന്ന കുടുബത്തിനു പിന്തുണ നല്‍കാനാണ് അശ്വിന്‍റെ ഈ പിന്‍മാറാല്‍. കോവിഡ് പ്രശ്നങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെങ്കിള്‍ കളിക്കാന്‍...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe