ചെന്നൈ സൂപ്പര്‍ കിംഗ്സ് അംഗങ്ങള്‍ക്കും കോവിഡ്. ഐപിഎല്‍ ആശങ്കയില്‍

2021 ഐപിഎല്‍ ടൂര്‍ണമെന്‍റ് പുരോഗമിക്കുന്നതിനിടെ വിനയായി ടീം ക്യാംപുകളിലെ കോവിഡ് ബാധ.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങള്‍ക്ക് കോവിഡ് സ്ഥീകരിച്ചതിനു പിന്നാലെ ചെന്നൈ ക്യാംപിലും വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ചീഫ് എക്സിക്യൂട്ടിവ് കാശി വിശ്വനാഥന്‍,...

ഇപ്പോൾ ഈ അവസ്ഥക്ക് കാരണം ബിസിസിഐ : ഐപിൽ ഗവേണിംഗ് കൗൺസിലിന്റെ നിർദ്ദേശം അവഗണിച്ച ബിസിസിഐക്ക്...

ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സിലിന്‍റെ നിര്‍ദ്ദശം അനുസരിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇന്ത്യയിൽ കോവിഡി​ന്‍റെ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ ഐ.പി.എൽ യു.എ.ഇയിലേക്ക്​ മാറ്റാൻ ബിസിസിഐക്ക് നിര്‍ദ്ദേശം ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സില്‍ കൊടുത്തിരുന്നു. ഐപിഎൽ രണ്ടു മാസത്തിലധികം...

നിര്‍ത്തിവച്ച ഐപിഎല്‍ എപ്പോള്‍ നടത്തും. സാധ്യതകള്‍ ഇങ്ങനെ

ബയോബബിളിലെ കോവിഡ് വ്യാപനം കാരണം ബിസിസിഐക്ക് അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപില്‍ കോവിഡ് സ്ഥീകരിച്ചതിനു ശേഷം പിന്നീട് ഹൈദരബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാംപിലും കോവിഡ് വ്യാപിക്കുകയായിരുന്നു....

ഐപിഎല്‍ ചൂതാട്ടം. വിവരങ്ങള്‍ ചോര്‍ത്തിയത് ക്ലിനര്‍ ജോലി ചെയ്ത്.

അടുത്തിടെ നിര്‍ത്തിവച്ച ഐപിഎല്ലില്‍ ചൂതാട്ടത്തിനു ക്ലിനറായി ജോലി ചെയ്ത് വിവരം ചോര്‍ത്തിയെന്ന് കണ്ടെത്തിയതായി ബിസിസിഐയുടെ അഴിമതി വിരുദ്ധ തലവനായ ഷാബിര്‍ ഹുസൈന്‍ പിടിഐയോട് പറഞ്ഞു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന...

ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്തയുടെ വിജയ സാധ്യത ഇല്ലാതാക്കിയ പൃഥി ‘ഷോ’

കൊല്‍ക്കത്തക്കെതിരെയുള്ള 155 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യ ഓവറില്‍ തന്നെ ഇയാന്‍ മോര്‍ഗന്‍റെ ടീമിനു വിജയസാധ്യതകളെല്ലാം ഇല്ലാതാക്കി. ശിവം മാവി എറിഞ്ഞ ആദ്യ ഓവറില്‍ 25 റണ്‍സാണ് പിറന്നത്. ആദ്യ...

പുതുക്കിയ ഊര്‍ജവുമായി അവര്‍ എത്തി. ഇവര്‍ കളിച്ചത് ചാംപ്യന്‍മാരെപ്പോലെ

2021 ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍. കോവിഡ് വ്യാപനം കാരണം പാതിവഴിയില്‍ ഐപിഎല്‍ നിര്‍ത്തിവച്ചപ്പോള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു...

“ഗെയിലാട്ടം” ! ഒരോവറില്‍ അഞ്ചു ഫോറുമായി യൂണിവേഴ്സല്‍ ബോസ്സ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ യൂണിവേഴ്സല്‍ ബോസ്സിന്‍റെ തകര്‍പ്പന്‍ പ്രകടനം. വണ്‍ ഡൗണായി എത്തിയ ക്രിസ് ഗെയ്ല്‍ പവര്‍പ്ലേയുടെ അവസാന ഓവറില്‍ കെയ്ല്‍ ജെയ്മിസണിനെ അഞ്ചു ബൗണ്ടറിയിലേക്ക് പറഞ്ഞു വിട്ടു. ആ ഓവറിലെ...

ധോണിക്ക് ശേഷം ക്യാപ്റ്റനാവാന്‍ ഇനിയാര്. സാധ്യത മൂന്നു താരങ്ങള്‍ക്ക്

ധോണി ഇനി എത്ര നാൾ ചെന്നൈ ജേഴ്സിയിൽ കളിക്കുമെന്ന് ഉറപ്പു പറയാനാകില്ല. ഈ ജൂലെയിൽ ധോണിക്കു 40 വയസാകും. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി ഈ സീസണോടെ ഐപിഎല്ലിൽ നിന്നും വിട പറയും എന്നാണ് കരുതുന്നത്

അവന് ഭയങ്കര മടി. ക്രീസില്‍ കുറച്ചുകൂടി ആവേശം കാണിക്കണം.

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത തലമുറയിലെ താരം എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്. ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ അതേ ഫോം ഇംഗ്ലണ്ട് സീരിസില്‍...

ഐപിഎല്‍ യുഏഈയിലേക്ക്. ആവേശ പ്രഖ്യാപനം ഉടന്‍.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്ലിന്‍റെ ബാക്കി മത്സരങ്ങള്‍ യുഏയില്‍ നടത്തുമെന്ന് സൂചന. 4 നോക്കൗട്ട് മത്സരങ്ങള്‍ ഉള്‍പ്പെടെ ബാക്കി 31 മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മെയ്യ് 29 ന് ബിസിസിഐയുടെ സ്പെഷ്യല്‍...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe