Anil Kumble and Shahrukh Khan

അവന്‍ പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുന്നു ; അനില്‍ കുംബ്ലെ

പ്രഥമ ഐപിഎല്‍ സീസണിനു ഒരുങ്ങുകയാണ് തമിഴ്നാടിന്‍റെ ഷാരൂഖ് ഖാന്‍. ഐപിഎല്‍ ആരംഭിക്കുന്നതിനു മുന്‍പ് പഞ്ചാബ് കിംഗ്സ് കോച്ചായ അനില്‍ കുംമ്പ്ലയുടെ വലിയ പ്രശംസ ലഭിച്ചിരിക്കുകയാണ് തമിഴ്നാട് ബാറ്റസ്മാന്. കരീബിയന്‍ കരുത്തായ പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുകയാണ്...

IPL 2021 : പുറത്തായതിന്‍റെ ദേഷ്യം കസേരയില്‍ തീര്‍ത്തു. വീരാട് കോഹ്ലി ശാന്തനല്ലാ

ഐപിഎല്ലില്‍ നടന്ന സണ്‍റൈസേഴ്സ് ഹൈദരബാദ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തില്‍ രസകരമായ കാര്യമുണ്ടായി. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരബാദ് ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്ലോ പിച്ചില്‍ വളരെ ദുഷ്കരമായാണ് റണ്‍സുകള്‍ പിറന്നത്. സ്പിന്നര്‍മാര്‍...

ഇങ്ങനെയൊക്കെ നോബോള്‍ എറിയാമോ ? വിജയ് ശങ്കറുടെ നോബോള്‍ വൈറല്‍

സണ്‍റൈസേഴ്സ് ഹൈദരബാദ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ രസകരമായ സംഭവം അരങ്ങേറി. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നിംഗ്സിന്‍റെ 13ാം ഓവര്‍ എറിയാനെത്തിയത് ഓള്‍റൗണ്ടര്‍...
Faf Du Plesis

എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ് തോറ്റു. കാരണം പറഞ്ഞ് മഹേന്ദ്ര സിങ്ങ് ധോണി

ഐപിഎല്ലിലെ എല്‍-ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കുന്ന മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം അവസാന പന്ത് വരെ നീണ്ടു നിന്നു. 219 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കിറോണ്‍...

എവിടെ പോവുന്നു ? അവിടെ നില്‍ക്ക്. മങ്കാദിങ്ങ് മുന്നറിയിപ്പുമായി പൊള്ളാര്‍ഡ്.

ഡല്‍ഹി ക്യാപിറ്റല്‍സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടയില്‍ മങ്കാദിങ്ങ് മുന്നറിയിപ്പുമായി കീറോണ്‍ പൊള്ളാര്‍ഡ്. മത്സരത്തിന്‍റെ പത്താം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. പന്ത് എറിയുന്നതിനുമുന്‍പ് ധവാന്‍ ക്രീസ് വിട്ടത് പൊള്ളാര്‍ഡിന്‍റെ ശ്രദ്ധയില്‍ പെടുകയും,...
Shreyas Iyer

ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഐപിഎല്‍ പങ്കാളിത്തം തുലാസില്‍

ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മധ്യനിര ബാറ്റസ്മാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഫീല്‍ഡിങ്ങിനിടെയാണ് താരത്തിനു പരിക്കേറ്റത്. ജോണി ബെയര്‍സ്റ്റോയുടെ ഷോട്ട് തടയാന്‍ ശ്രമിച്ച ശ്രേയസ്സ് അയ്യര്‍ക്ക് ഷോള്‍ഡര്‍ ഡിസ്-ലൊക്കേഷന്‍...

ധോണിക്ക് നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം.

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയാണ് മഹേന്ദ്ര സിങ്ങ് ധോണി ആവേശ് ഖാന്‍റെ പന്തില്‍ ബോള്‍ഡായത്. ഏഴാം നമ്പര്‍ ബാറ്റസ്മാനായി ഇറങ്ങി 2 പന്തുകള്‍ മാത്രമാണ് ധോണി നേരിട്ടത്. ഇപ്പോഴിതാ ധോണിക്ക് നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ്...

പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറെ തല്ലി ചതച്ച ജഡേജ – വീഡിയോ

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഴിഞ്ഞാട്ടമാണ് മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തില്‍ കണ്ടത്. 19ാം ഓവര്‍ വരെ 154 ന് 4 എന്ന നിലയില്‍ നിന്നും 191 ലേക്ക് എത്തിച്ചത് രവീന്ദ്ര...

ഇപ്പോൾ ഈ അവസ്ഥക്ക് കാരണം ബിസിസിഐ : ഐപിൽ ഗവേണിംഗ് കൗൺസിലിന്റെ നിർദ്ദേശം അവഗണിച്ച ബിസിസിഐക്ക്...

ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സിലിന്‍റെ നിര്‍ദ്ദശം അനുസരിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇന്ത്യയിൽ കോവിഡി​ന്‍റെ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ ഐ.പി.എൽ യു.എ.ഇയിലേക്ക്​ മാറ്റാൻ ബിസിസിഐക്ക് നിര്‍ദ്ദേശം ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സില്‍ കൊടുത്തിരുന്നു. ഐപിഎൽ രണ്ടു മാസത്തിലധികം...

ഐപിഎല്ലിൽ മടങ്ങിയെത്തുവാൻ ശ്രീശാന്ത് :ലേലത്തിൽ താരം പങ്കെടുക്കും

അടുത്ത മാസം നടക്കുവാൻ പോകുന്ന ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തില്‍ പങ്കെടുക്കാന്‍ മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തും ഉണ്ടാകും .ഫെബ്രുവരി 18 ന്  നടക്കുന്ന താരലേലത്തിനായി ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്യും.  നേരത്തെ കോഴ ...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe