ആന്‍ഡ്രൂ ടൈയും പിന്‍മാറി. രാജസ്ഥാനും സഞ്ചുവിനും ബാക്കിയുള്ളത് 4 വിദേശ താരങ്ങള്‍ മാത്രം

ഐപിഎല്ലില്‍ നിന്നും രാജസ്ഥാന്‍റെ മറ്റൊരു താരമായ ആന്‍ഡ്രൂ ടൈയും പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് തിരിച്ച് നാട്ടിലേക്ക് ഓസ്ട്രേലിയന്‍ താരം മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മടങ്ങുന്ന നാലമത്തെ താരമാണ് ഈ പേസ് ബോളര്‍....

ഇങ്ങനെയൊക്കെ നോബോള്‍ എറിയാമോ ? വിജയ് ശങ്കറുടെ നോബോള്‍ വൈറല്‍

സണ്‍റൈസേഴ്സ് ഹൈദരബാദ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ രസകരമായ സംഭവം അരങ്ങേറി. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നിംഗ്സിന്‍റെ 13ാം ഓവര്‍ എറിയാനെത്തിയത് ഓള്‍റൗണ്ടര്‍...

പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറെ തല്ലി ചതച്ച ജഡേജ – വീഡിയോ

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഴിഞ്ഞാട്ടമാണ് മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തില്‍ കണ്ടത്. 19ാം ഓവര്‍ വരെ 154 ന് 4 എന്ന നിലയില്‍ നിന്നും 191 ലേക്ക് എത്തിച്ചത് രവീന്ദ്ര...

ഇത് അസ്സല്‍ ത്രീഡി താരം. രവീന്ദ്ര ജഡേജയോട് ബാംഗ്ലൂര്‍ തോറ്റു.

19ാം ഓവര്‍ വരെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അവസാന ഓവര്‍ എറിയാന്‍ നിയോഗിച്ചത് പര്‍പ്പിള്‍ ക്യാപ് ധരിച്ച ഹര്‍ഷല്‍ പട്ടേലിനെ. മത്സരത്തില്‍ 3 വിക്കറ്റുകള്‍ എടുത്തു നിന്ന പട്ടേല്‍...

ചെന്നൈക്കുവേണ്ടി തകര്‍പ്പന്‍ കളി. എന്നാല്‍ ഇംഗ്ലണ്ട് ടീമില്‍ അവസരം ഇല്ലാ

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഈ സീസണിലെ തുറുപ്പുചീട്ടാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കളിച്ച താരത്തെ 7 കോടി രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്....

അവസാനം വരെ ക്രീസില്‍ നിന്നു സഞ്ചു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിനു രണ്ടാം വിജയം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു തകര്‍പ്പന്‍ വിജയം. 134 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 18.5 ഓവറില്‍ വിജയം കണ്ടു. വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തക്ക് മോശം തുടക്കമാണ് കിട്ടിയത്. തുടക്കത്തിലേ ജോസ്...

കുഞ്ഞാവയുടെ സെല്‍ഫി സെലിബ്രേഷന്‍. ഏറ്റെടുത്ത് ആരാധകര്‍.

രാജസ്ഥാന്‍ റോയല്‍സിലെ കുഞ്ഞാവയാണ് റിയാന്‍ പരാഗ്. 2021 സീസണില്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനങ്ങള്‍ എടുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഫീല്‍ഡിങ്ങിലൂടെ രാജസ്ഥാന്‍ റോയല്‍സിനു നിര്‍ണായക വിക്കറ്റുകള്‍ നേടുന്നു. പ്രയാസമെന്നു തോന്നുന്ന ക്യാച്ചുകള്‍ വളരെ അനായാസമാണ് ഈ അസം...

മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സിനു 9 വിക്കറ്റ് വിജയം.

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സിനു 9 വിക്കറ്റ് വിജയം. മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ പഞ്ചാബ് കിംഗ്സ് മറികടന്നു. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനു വേണ്ടി...

രാജസ്ഥാന്‍ റോയല്‍സിനു വീണ്ടും തിരിച്ചടി. ജൊഫ്രാ ആര്‍ച്ചര്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്.

രാജസ്ഥാന്‍ റോയല്‍സിന്‍റെ പേസ് ബോളിംഗ് നയിക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് പേസര്‍ ജൊഫ്രാ ആര്‍ച്ചര്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്. ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ പരമ്പരക്കിടെ കൈയ്യിലേറ്റ പരിക്കാണ് താരത്തിനു വിനയായത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി പരിശീലനത്തിലേക്ക്...

ഹൈദരബാദിനു വന്‍ തിരിച്ചടി. നടരാജന്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്.

സണ്‍റൈസേഴ്സ് ഹൈദരബാദ് പേസ് ബോളര്‍ നടരാജന്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്. സീസണില്‍ നാലു മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രം നേടിയ സണ്‍റൈസേഴ്സ് ഹൈദരബാദിനു വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ടീമിന്‍റെ ഡെത്ത് ബോളര്‍ സ്പെഷ്യലിസ്റ്റായ...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe