എത്രയും വേഗം രാജസ്ഥാൻ തിരികെ ഫോമിലെത്തും. ഉറപ്പുതന്ന് സഞ്ജു സാംസൺ.
ഗുജറാത്ത് ടൈറ്റൻസിനെതിരെ അവിചാരിതമായ പരാജയം തന്നെയായിരുന്നു രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന്റെ ബാറ്റിങ് നിര പൂർണമായും തകർന്നു വീഴുന്നതാണ് മത്സരത്തിൽ കണ്ടത്. കേവലം 118 റൺസ്...
രാഹുലിന് ഈ സീസണ്‍ നഷ്ടം. പകരം ഇന്ത്യൻ താരം ലക്നൗവിലേക്ക്.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗവിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കെ എൽ രാഹുലിന്റെ പരിക്ക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ കാലിന് പരിക്കേറ്റ രാഹുൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇനിയുള്ള...
ബാറ്റിങ് ഭൂലോക ദുരന്തം. രാജസ്ഥാനെ നാണംകെടുത്തി ഗുജറാത്ത്. പ്ലേയോഫ് സാധ്യത തുലാസിൽ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും പരാജയമറിഞ്ഞ് രാജസ്ഥാൻ റോയൽസ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 9 വിക്കറ്റുകളുടെ ദയനീയ പരാജയമാണ് രാജസ്ഥാൻ നേരിട്ടത്. ബാറ്റിംഗ് നിരയുടെ പൂർണ്ണമായ പരാജയമായിരുന്നു രാജസ്ഥാന് മത്സരത്തിൽ വിനയായി മാറിയത്....
മികച്ച തുടക്കം, എന്നിട്ടും സഞ്ജു കലമുടച്ചു. നേടിയത് 20 പന്തുകളിൽ 30 റൺസ്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. മത്സരത്തിൽ ജോസ് ബട്ലർ പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു സാംസൺ പവർപ്ലേ ഓവറുകളിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് കാഴ്ചവെച്ചത്....
സഞ്ജുവിന് പണി കൊടുത്ത് പഞ്ചാബ് താരം. ഇനി ലോകകപ്പ് ടീമിൽ കളിക്കാൻ ബുദ്ധിമുട്ടും.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകൻ എന്ന നിലയിൽ മികച്ച പ്രകടനം തന്നെയാണ് സഞ്ജു സാസൺ കാഴ്ചവയ്ക്കുന്നത്. രാജസ്ഥാൻ റോയൽസിനെ പോയ്ന്റ്സ് ടേബിളിൽ മുകളിലേക്ക് എത്തിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. പക്ഷേ ബാറ്റിംഗിൽ സഞ്ജു...
രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണില്ല. ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ഹർഭജൻ.
2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ് പുരോഗമിക്കുകയാണ്. സാധാരണ ഐപിഎൽ സീസണുകളിലെതിന് വിപരീതമായി ഇത്തവണ എല്ലാ ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്ച തന്നെയാണ് കാണുന്നത്. സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസും, മഹേന്ദ്ര സിംഗ് ധോണിയുടെ...
ഗുജറാത്തിനെ മലർത്തിയടിക്കാൻ രാജസ്ഥാൻ. അവസാന ഓവർ ദുരന്തത്തിന് ശേഷം സഞ്ജുപ്പട ഇറങ്ങുന്നു.
2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ 43 ആം മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെയാണ് നേരിടുന്നത്. നിലവിൽ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് വളരെ സെറ്റിൽഡ് ആയ...
വീണ്ടും ഒരു അവസാന ഓവര്‍ പോരാട്ടം. കൈവിട്ട കളി തിരിച്ചുപിടിച്ച് കൊല്‍ക്കത്ത
ഹൈദരാബാദിനെതിരായ മത്സരത്തിൽ അത്യുഗ്രൻ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന ബോൾ വരെ ആവേശം നിലനിന്ന മത്സരത്തിൽ അഞ്ചു റൺസിന്റെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അവസാന ഓവറുകളിലെ ബോളർമാരുടെ മികച്ച പ്രകടനമാണ്...
ജേസൺ റോയിക്ക് ശേഷം മറ്റൊരു താരത്തേയും ടീമിലെത്തിച്ച് കൊൽക്കത്ത. എതിർ ടീമുകൾ കരുതിയിരുന്നോ.
കുടുംബ പ്രശ്നങ്ങൾ മൂലം തിരിച്ചു നാട്ടിലേക്ക് മടങ്ങിയ ബംഗ്ലാദേശ് താരം ലിറ്റൻ ദാസിന് പകരക്കാരനെ കണ്ടെത്തി കൊൽക്കത്ത. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ 50 ലക്ഷം രൂപയ്ക്ക് തങ്ങൾ സ്വന്തമാക്കിയ ദാസ് ടൂർണമെന്റിന്റെ മധ്യേ...
ഇനിയൊരു സീസൺ രാജസ്ഥാനായി ഇവർ കളിക്കില്ല. ആ 3 പേർ ഇവർ??
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് രാജസ്ഥാൻ റോയൽസ് കാഴ്ചവയ്ക്കുന്നത്. ഇതുവരെ സീസണിൽ 9 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ 5 മത്സരങ്ങളിൽ വിജയം നേടി പോയിന്റ്സ് ടേബിളിൽ നാലാം സ്ഥാനത്താണ്...
വീണ്ടും ഹിറ്റ്മാൻ “ഡക്ക്മാനാ”യി. നാണക്കേടിന്റെ റെക്കോർഡ് പേരിൽ ചേർത്ത് രോഹിത്.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ മോശം പ്രകടനം ആവർത്തിക്കുകയാണ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും പൂജ്യനായി തന്നെയായിരുന്നു രോഹിത് പുറത്തായത്. മുംബൈ ഇന്ത്യൻസ് ആരാധകർക്കടക്കം വലിയ...
സ്റ്റംപൊടിക്കാന്‍ വന്നവനെ ഗ്യാലറിയില്‍ എത്തിച്ചു. തകര്‍പ്പന്‍ ഫിനിഷിങ്ങുമായി തിലക് വര്‍മ്മ
രണ്ടാം മത്സരത്തിലും 200 റണ്‍സിന് മുകളിലുള്ള സ്കോര്‍ ചേസ് ചെയ്ത് വിജയിച്ച് മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മുംബൈ മറികടന്നു. ഇഷാന്‍ കിഷന്‍റെയും (75) സൂര്യ...
സൂര്യ- കിഷാൻ വക തൂക്കിയടി. റൺമല കീഴടക്കി മുംബൈയ്ക്ക് വിജയം
പഞ്ചാബ് ഉയർത്തിയ റൺമല ആവേശത്തിൽ മറികടന്ന് മുംബൈ ഇന്ത്യൻസിന്റെ പോരാട്ട വീര്യം. മൊഹാലിയിൽ നടന്ന മത്സരത്തിൽ പഞ്ചാബുയർത്തിയ വമ്പൻ വിജയലക്ഷ്യം 6 വിക്കറ്റുകൾ ശേഷിക്കവെയാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ്...
“എന്റെ അവസാന സീസൺ എന്ന് നിങ്ങളാണ് പറഞ്ഞത്, ഞാനല്ല”!! വിരമിക്കില്ല എന്ന സൂചന നൽകി ധോണി
2023 ഇന്ത്യൻ പ്രീമിയർ ലീഗോട് കൂടി മഹേന്ദ്ര സിംഗ് ധോണി വിരമിക്കും എന്ന അഭ്യൂഹം മാറ്റി കുറിച്ചുകൊണ്ട് ധോണിയുടെ വാക്കുകൾ. ഐപിഎല്ലിൽ നിന്ന് ഈ വർഷത്തോടെ ധോണി വിരമിക്കും എന്ന വാർത്തകളായിരുന്നു മുൻപു...
രാഹുലിന്റെ പരിക്ക് ഗുരുതരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടമാകാൻ സാധ്യത.
ഇന്ത്യൻ ടീമിനും ലക്നൗവിനും തലവേദനയായി കെഎൽ രാഹുലിന്റെ പരിക്ക്. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സ് നായകനായ കെഎൽ രാഹുലിന്റെ പരിക്ക് ഗുരുതരമാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിനാൽതന്നെ സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ...