സഞ്ജുവിന്റെ ധൈര്യം അപാരം. ഹെറ്റ്മെയ്റെക്കാൾ ഇമ്പാക്ട് ഉണ്ടാക്കി. ഹർഭജൻ പറയുന്നു
ഗുജറാത്ത് ടൈറ്റൻസിനെതിരായ ശക്തമായ പ്രകടനത്തിന് പിന്നാലെ സഞ്ജുവിന് അഭിനന്ദന പ്രവാഹം. ഇന്ത്യയുടെ മുൻ താരമായ ഹർഭജൻ സിംഗാണ് ഇപ്പോൾ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. മത്സരത്തിൽ 32 പന്തുകളിൽ 60 ആയിരുന്നു സഞ്ജു...
ഇതെന്റെ കരിയറിന്റെ അവസാന ഭാഗം. വിരമിക്കൽ സൂചന നൽകി ധോണി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് തന്റെ വിരമിക്കലിനെ കുറിച്ച് വലിയൊരു സൂചന നൽകി മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷമായിരുന്നു ഇത് തന്റെ അവസാന ഐപിഎല്ലായിരിക്കുമെന്ന സൂചന...
ഇത് ഞങ്ങൾ അർഹിച്ച പരാജയം. ടീമിനെതിരെ രൂക്ഷവിമർശനവുമായി കോഹ്ലി.
കൊൽക്കത്ത നൈറ്റ് റൈഡഴ്സിനെതിരായ മത്സരത്തിൽ 21 റൺസിന്റെ പരാജയമായിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 200 റൺസ് എന്ന വമ്പൻ സ്കോറിൽ എത്തുകയും, അത് പിന്തുടർന്ന...
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി പുതിയ താരം എത്തി. ഡേവിഡ് വില്ലിക്ക് പകരം ഇന്ത്യന്‍ താരത്തെ ടീമിലെത്തിച്ചു.
ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലിക്ക് പകരം ഇന്ത്യന്‍ താരം കേദാര്‍ ജാദവിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇംഗ്ലണ്ട് താരമായ വില്ലി 4 മത്സരങ്ങളില്‍ നിന്നും 3 വിക്കറ്റ് പിഴുതിരുന്നു. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍...
ആ സെലിബ്രേഷന് പിന്നിൽ എന്താണ് ? തുറന്ന് പറഞ്ഞു പതിരാന.
മുംബൈ ഇന്ത്യൻസിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ വമ്പൻ വിജയം തന്നെയായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. മത്സരത്തിൽ എടുത്തു പറയേണ്ടത് ചെന്നൈയുടെ ബോളിങ് നിരയുടെ മികവാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച മുംബൈ...
ഐപിഎൽ ചരിത്രം തിരുത്തിയെഴുതി ചഹൽ. ഏറ്റവുമധികം വിക്കറ്റുകൾ നേടിയ ബോളർ
രാജസ്ഥാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സ്പിന്നർ ചാഹൽ. മത്സരത്തിൽ കൊൽക്കത്തൻ നായകൻ നിതീഷ് റാണയെ പുറത്താക്കിക്കൊണ്ട് ഒരു വലിയ ചരിത്രമാണ് ചാഹൽ സൃഷ്ടിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ...
ലോകകപ്പ് ടീമിൽ സഞ്ജു വേണ്ട. പകരക്കാരനെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം.
ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പ്രതീക്ഷ വയ്ക്കുന്ന ടൂർണമെന്റ് തന്നെയാണ് 2023ലെ 50 ഓവർ ലോകകപ്പ്. ഇത്തവണ ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് രോഹിത് ശർമയും...
വന്ന വഴി മറന്ന ഹാർദിക്കിന് രോഹിത്തിന്റെ ചുട്ട മറുപടി. വരും വർഷങ്ങളിൽ ഈ താരങ്ങളും സൂപ്പർ സ്റ്റാറുകൾ ആവും.
2023ലെ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു മുംബൈ ഇന്ത്യൻസ് കാഴ്ചവച്ചത്. 2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനക്കാരായി ആയിരുന്നു മുംബൈ ഫിനിഷ് ചെയ്തത്. ശേഷം 2023 സീസണിലെ ആദ്യപകുതിയിലും മുംബൈ...
അഞ്ചാം കിരീടം നേടിയട്ടും ധോണിക്ക് ഒരു മാറ്റവുമില്ലാ. ട്രോഫി ഏറ്റുവാങ്ങിയത് മറ്റൊരു താരം. ആഘോഷം പിന്നില്‍ നിന്ന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് കിരീടമുയര്‍ത്തി. മഴ കാരണം 15 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ 171 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍,...
IPL 2024 : ഗുജറാത്ത് ടെറ്റന്‍സിനെ ശുഭ്മാന്‍ ഗില്‍ നയിക്കും
ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്തതിന് തൊട്ടുപിന്നാലെ, ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ നിയമിച്ചു. ടീമിന്‍റെ രണ്ട് സീസണിലെ നായകന്‍ ഹര്‍ദ്ദിക്ക് പാണ്ട്യയായിരുന്നു. ഇതാദ്യമായാണ് ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ ഒരു...
ബാംഗ്ലൂർ ആ നാല് താരങ്ങളെ ലേലത്തിൽ സ്വന്തമാക്കണം. ഡിവില്ലിയേഴ്സിന്റെ തന്ത്രം ഇങ്ങനെ.
ഇത്തവണത്തെ ഐപിഎൽ ലേലത്തിന് മുന്നോടിയായി കേവലം 3 താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലൊക്കെയും തങ്ങളുടെ സൂപ്പർ താരങ്ങളെ നിലനിർത്തിയ ബാംഗ്ലൂർ, ഇത്തവണ വ്യത്യസ്തമായ ഒരു തന്ത്രമാണ്...
ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഐപിഎല്‍ പങ്കാളിത്തം തുലാസില്‍
ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മധ്യനിര ബാറ്റസ്മാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഫീല്‍ഡിങ്ങിനിടെയാണ് താരത്തിനു പരിക്കേറ്റത്. ജോണി ബെയര്‍സ്റ്റോയുടെ ഷോട്ട് തടയാന്‍ ശ്രമിച്ച ശ്രേയസ്സ് അയ്യര്‍ക്ക് ഷോള്‍ഡര്‍ ഡിസ്-ലൊക്കേഷന്‍...
IPL 2021 ; പന്ത് ജഡേജയുടെ കൈകളിലാണോ ? റണ്ണിനായി ഓടുന്നത് ഒന്നുകൂടി ആലോചിക്കണം
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. ബാറ്റിംഗിലും ബോളിംഗിലും നിറംമങ്ങിയാലും ഫീല്‍ഡിങ്ങിലൂടെ ടീമിനെ വിജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് ജഡേജ. ഇപ്പോഴിതാ ഒരിക്കല്‍കൂടി താനാണ് ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്ന് തെളിയിക്കുന്ന...
ക്യാപ്റ്റന്‍സി ബ്രില്യന്‍സുമായി സഞ്ചു സാംസണ്‍. പഞ്ചാബിന്‍റെ വിജയം തട്ടിയെടുത്തു.
പഞ്ചാബ് കിങ്ങ്സിനെതിരെ അവിശ്വസിനീയ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് തട്ടിയെടുത്ത്. അവസാന ഓവറില്‍ 4 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ത്യാഗിയുടെ മനോഹര ബോളിംഗ് രാജസ്ഥാന്‍ റോയല്‍സിനു വിജയം നേടി കൊടുത്തു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍...
ഫിനിഷിങ്ങ് സിക്സുമായി മഹേന്ദ്ര സിങ്ങ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയോഫില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഹൈദരബാദ് - ചെന്നൈ പോരാട്ടത്തില്‍ അവസാന ഓവറില്‍ വിജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയോഫില്‍ കടന്നു. സണ്‍റൈസേഴ്സ് ഹൈദരബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി...