പ്രതികാരവുമായി ഡേവിഡ് വാർണർ : ബെഞ്ചിലിരുത്തിയും പുറത്താക്കിയതിനുമുള്ള കനത്ത ശിക്ഷ.
ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ് പ്രേമികളും വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്നത് ഡൽഹി ക്യാപിറ്റൽസ് : ഹൈദരാബാദ് മത്സരത്തിന് വേണ്ടിയാണ്. അതിനുള്ള പ്രധാന കാരണം സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ തന്നെ....
ഡബിള്‍ ❛മിന്നല്‍❜ പ്രഹരം. വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി സാഹ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെ 145 റണ്‍സ് വിജയലക്ഷ്യമാണ് ഗുജറാത്ത് ഉയര്‍ത്തിയത്. ലക്നൗ ബോളര്‍മാര്‍ റണ്‍ വഴങ്ങാന്‍ മടി കാണിച്ചപ്പോള്‍ ഗുജറാത്തിനു ചെറിയ സ്കോര്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്....
വരവറിയിച്ചു ജൂനിയര്‍ മലിംഗ. ഐപിഎല്ലില്‍ തകര്‍പ്പന്‍ അരങ്ങേറ്റം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം അനായാസം ഗുജറാത്ത് മറികടന്നു. അര്‍ദ്ധസെഞ്ചുറിയുമായി...
ടിം ഡേവിഡിനെ പുറത്തിരുത്തിയത് ടീമിന് ഗുണകരമായി. തുറന്നുപറഞ്ഞ് ഇഷാൻ കിഷൻ.
അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പരിതാപകരമായ കളിയായിരുന്നു ഇത്തവണ കാഴ്ചവച്ചത്. മത്സരിച്ച 13 മത്സരങ്ങളിൽ വെറും മൂന്ന് മത്സരമാണ് മുംബൈ ഇന്ത്യൻസിന് വിജയിക്കാൻ സാധിച്ചത്. പത്തു മത്സരങ്ങൾ തോൽക്കുകയും ചെയ്തു.
ഇത്തവണ ടീമിൽ...
നേരിയ മേൽക്കൈ രാജസ്ഥാന്, അശ്വിൻ-ചഹൽ കോംബോ നിർണായകമാകും, ഗുജറാത്തും കരുത്തർ.
ഐപിഎൽ പതിനഞ്ചാം സീസണിലെ പ്ലെയർ ഓഫ് മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്, ലക്നൗ സൂപ്പർ ജയൻ്റ്‌സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് അവസാന നാലിൽ ഇടം പിടിച്ചിരിക്കുന്നത്....
രാജസ്ഥാൻ്റെ ആ ദൗർബല്യം തിരിച്ചടിയായേക്കും. ചൂണ്ടിക്കാണിച്ച് സഞ്ജയ്.
ഐപിഎൽ പതിനഞ്ചാം സീസണിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ആർസിബിയെ നേരിടുകയാണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാജസ്ഥാൻ റോയൽസ് ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റപ്പോൾ...
അശ്വിൻ എല്ലാം നഷ്ടമാക്കി : വിമർശനവുമായി സെവാഗ്
ഐപിൽ പതിനഞ്ചാം സീസണിലെ കിരീട പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന് കാലിടറി. നിർണായക ഫൈനലിൽ ഏഴ് വിക്കെറ്റ് തോൽവിയാണ് സഞ്ജുവും ടീമും വഴങ്ങിയത്. കന്നി ഐപിൽ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത്...
വേഗതകൊണ്ട് കാര്യമില്ലാ. ഉമ്രാന്‍ മാലിക്കിനെ പറ്റി ഷഹീന്‍ അഫ്രീദി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എമര്‍ജിങ്ങ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് സണ്‍റൈസേഴ്സ് ഹൈദരബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെയാണ്. ടൂര്‍ണമെന്‍റിലുടനീളം 150 കി.മീ വേഗത്തില്‍ പന്തെറിഞ്ഞു ഉമ്രാന്‍ മാലിക്ക് ഞെട്ടിച്ചിരുന്നു. 157 കി.മീ വേഗത്തില്‍ എറിഞ്ഞ ഉമ്രാന്‍...
കൊച്ചിയിലെ താരലേലത്തില്‍ റെക്കോഡ് സൃഷ്ടിച്ച് സാം കറന്‍. പഞ്ചാബ് സ്വന്തമാക്കിയത് 18.50 കോടി രൂപക്ക്.
ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോഡ് സൃഷ്ടിച്ച് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍. 18.50 കോടി രൂപക്കാണ് ഇംഗ്ലണ്ട് താരത്തെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വിലക്ക് എത്തിയ സാം കറനായി...
ഇന്ത്യയെ പഞ്ഞിക്കിട്ടവനെ സ്വന്തമാക്കി ബാംഗ്ലൂർ. ഇത്തവണ കപ്പടിക്കാൻ കച്ചകെട്ടി.
പരിക്കുമൂലം ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന തങ്ങളുടെ ബാറ്റർ വില്‍ ജാക്സിന് പകരക്കാരനായി ന്യൂസിലാൻഡിന്റെ വെടിക്കെട്ട് ഓൾറൗണ്ടർ മൈക്കിൾ ബ്രേസ്‌വെല്ലിനെ ടീമിൽ എത്തിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. 2023 ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം...
പഞ്ചാബിന് വീണ്ടും ദുരന്തം. സൂപ്പര്‍ താരത്തിന് ക്ലിയറൻസ് കിട്ടിയില്ല. താരങ്ങളില്ലാതെ പഞ്ചാബ്.
ഐപിഎല്ലിന്റെ പതിനാറാം എഡിഷൻ ആരംഭിക്കുന്നതിനു മുൻപ് തന്നെ പഞ്ചാബ് ടീമിന് വമ്പൻ തിരിച്ചടി. പഞ്ചാബ് ടീമിന്റെ സൂപ്പർ ബാറ്ററായ ഇംഗ്ലണ്ട് താരം ലിയാൻ ലിവിങ്സ്റ്റൺ സീസണിലെ ആദ്യ മത്സരത്തിൽ കളിക്കില്ല എന്ന റിപ്പോർട്ടുകളാണ്...
വീണ്ടും മഞ്ഞ ജേഴ്സിയിൽ ഋതു ഷോ. ഗൗതമിനെ ഓരോവറിൽ തൂക്കിയത് 3 സിക്സ്.
ആദ്യ മത്സരത്തിലെ ആക്രമണം രണ്ടാം മത്സരത്തിലും ആവർത്തിച്ച് ഋതുരാജ് ഗൈക്കുവാഡ്. ചെന്നൈയുടെ ലക്നൗവിനെതിരായ രണ്ടാം മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഋതുരാജ് കാഴ്ചവച്ചത്. മത്സരത്തിൽ ടോസ് നേടിയ ലക്ക്നൗ ചെന്നൈയെ ബാറ്റിംഗിന്...
ഡൽഹിയുടെ നെഞ്ചത്ത് ആണിയടിച്ച് സഞ്ജുപ്പട. തകർത്തെറിഞ്ഞത് 57 റൺസിന്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനൊന്നാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തറപറ്റിച്ച് രാജസ്ഥാൻ റോയൽസ്. ആവേശകരമായ മത്സരത്തിൽ 57 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ജോസ് ബട്ലറുടെയും ജയസ്വാളിന്റെയും ബാറ്റിംഗ് മികവായിരുന്നു മത്സരത്തിൽ രാജസ്ഥാന്...
വീണ്ടും ഡക്ക്. കളി മറന്ന് സഞ്ജു. സ്ഥിരതയില്ലായ്മ വീണ്ടും തുടരുന്നു.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലും ഡക്കിന് പുറത്തായി സഞ്ജു സാംസൺ. മത്സരത്തിൽ കേവലം രണ്ട് ബോളുകൾ മാത്രമാണ് സഞ്ജു സാംസൺ ബാറ്റ് ചെയ്തത്. നേരിട്ട രണ്ടാം പന്തിൽ ജഡേജ സഞ്ജുവിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു....
പ്രതികാരം പൂര്‍ത്തിയായി. മത്സര ശേഷം ഹെറ്റ്മയര്‍ പറഞ്ഞത് ഇങ്ങനെ
ഐപിഎല്ലിലെ വാശിയേറിയ പോരാട്ടത്തില്‍ ഗുജറാത്തിനെ 3 വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ഗുജറാത്ത് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം സഞ്ചു സാംസണിന്‍റേയും ഷിമ്രോണ്‍ ഹെറ്റ്മയറുടേയും ബാറ്റിംഗ് മികവിലാണ് വിജയിപ്പിച്ചത്. സഞ്ചു തിരികൊളുത്തിയ മത്സരത്തില്‍ ഷിമ്രോണ്‍...