അവിസ്മരണീയ യാത്ര ഇവിടെ കഴിയുന്നു. ബാംഗ്ലൂർ ടീമിലെ പ്രയാണം അവസാനിപ്പിച്ച സിറാജിന്റെ വാക്കുകൾ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ പല പ്രധാന താരങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളിൽ നിന്ന് മറ്റൊരു ടീമിലേക്ക് ചേക്കേറേണ്ടി വന്നിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു ക്രിക്കറ്ററാണ് മുൻ ബാംഗ്ലൂർ താരമായ മുഹമ്മദ് സിറാജ്....
ബാംഗ്ലൂർ 8.75 കോടിയ്ക്ക് സ്വന്തമാക്കി, പിന്നാലെ 15 ബോളിൽ 50 റൺസ് നേടി ലിവിങ്സ്റ്റൺ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 മെഗാ ലേലത്തിൽ വമ്പൻ തുകയ്ക്കാണ് ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഒരു വമ്പൻ ബാറ്റിംഗ് പ്രകടനവുമായി ലിവിങ്സ്റ്റൺ.
അബുദാബി...
“കയ്യിൽ ക്യാഷ് ഉണ്ടായിരുന്നു.. പക്ഷേ രാഹുലിനെയും പന്തിനെയും വാങ്ങിയില്ല”. ബാംഗ്ലൂരിനെതിരെ ഉത്തപ്പ രംഗത്ത്
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം അവസാനിച്ചിരിക്കുകയാണ്. ലേലത്തിൽ വളരെ ആക്ടീവായ ഒരു ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആയിരുന്നു. എന്നാൽ ബാംഗ്ലൂരിന്റെ ചില തീരുമാനങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം...
വാർണർ മുതൽ പൃഥ്വി ഷാ വരെ. ലേലത്തിൽ ആർക്കും വേണ്ടാത്ത സൂപ്പർ താരങ്ങൾ.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലം അവസാനിച്ചിരിക്കുകയാണ് 574 സൂപ്പർതാരങ്ങളാണ് ഇത്തവണത്തെ ലേലത്തിൽ അണിനിരന്നത്. ഇതിൽ പലതാരങ്ങൾക്കും ഫ്രാഞ്ചൈസികൾ ഇടം കിട്ടിയിട്ടുണ്ട്. എന്നാൽ ചില വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ തയ്യാറായില്ല. അത്തരത്തിൽ...
പുതിയ ബോളിംഗ് ത്രയം രൂപീകരിച്ച് രാജസ്ഥാൻ. ഇനി ആർച്ചർ – ഹസരംഗ – തീക്ഷണ യുഗം.
2025 ഐപിഎൽ മെഗാലേലത്തിന്റെ ആദ്യ ദിവസം ഞെട്ടിക്കുന്ന തന്ത്രങ്ങളുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ലേലത്തിന്റെ ആ ദ്യസമയത്ത് വളരെ നിരാശാജനകമായ പ്രകടനമായിരുന്നു ഫ്രാഞ്ചൈസി കാഴ്ചവച്ചത്.
കഴിഞ്ഞ സീസണിലെ തങ്ങളുടെ പ്രധാന താരങ്ങളായ ട്രെന്റ്...
കെഎൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിൽ കളിക്കും. ലഭിച്ചത് 14 കോടി രൂപ.
ആവേശകരമായ ലേലത്തിനൊടുവിൽ കെഎൽ രാഹുൽ ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക്. 14 കോടി രൂപയ്ക്കാണ് രാഹുലിനെ ഡൽഹി സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന തുകയുണ്ടായിരുന്ന രാഹുലിന് വേണ്ടി ആദ്യം രംഗത്ത് വന്നത് കൊൽക്കത്ത...
പണപെട്ടി പൊട്ടിച്ച് റിഷഭ് പന്ത്. 27 കോടി രൂപക്ക് ലക്നൗ ടീമിലേക്ക്. അയ്യർക്ക് 26.75 കോടി നൽകി പഞ്ചാബ്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനായി പണപ്പെട്ടി പൊട്ടിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ. ആവേശകരമായ ലേലത്തിന് ഒടുവിൽ 27 കോടി രൂപയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു പന്തിന്റെ അടിസ്ഥാന തുക....
“രാജസ്ഥാൻ റോയൽസിലും സഞ്ജു ഓപ്പണറായി കളിക്കണം”. അമ്പട്ടി റായുഡു തുറന്ന് പറയുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച് അങ്ങേയറ്റം ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയുടെ ട്വന്റി20 ടീമിൽ പകരക്കാരനായി ആരെത്തും എന്ന ചോദ്യത്തിന് മറുപടിയാണ്...
സ്റ്റാർക്കിന്റെ 24.75 കോടി രൂപ എന്ന റെക്കോർഡ് ഇത്തവണ ആ താരം മറികടക്കും. ഇർഫാൻ പത്താൻ പറയുന്നു.
ഒരുപാട് റെക്കോർഡുകൾ തകർത്ത ഒരു താര ലേലമായിരുന്നു 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്നത്. ലേലത്തിൽ 24.75 കോടി രൂപ എന്ന വമ്പൻ തുകയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓസ്ട്രേലിയൻ പേസർ...
ഈ 3 മുന്‍ രാജസ്ഥാൻ താരങ്ങൾ ലേലത്തിൽ വമ്പൻ തുക സ്വന്തമാക്കും
2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി തങ്ങളുടെ പ്രധാന താരങ്ങളെ റിലീസ് ചെയ്യേണ്ടി വന്ന ചുരുക്കം ചില ഫ്രാഞ്ചൈസികളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. ഇത്തവണത്തെ ലേലത്തിന് മുന്നോടിയായി ജോസ് ബട്ലർ, ചഹൽ തുടങ്ങിയ...
18 കോടി രൂപയ്ക്ക് ജഡേജ അർഹൻ. നിലനിർത്തിയത് കൃത്യമായ തീരുമാനം. ചെന്നൈയെ പിന്തുണച്ച് ചോപ്ര.
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന് മുന്നോടിയായി 18 കോടി രൂപ ചിലവഴിച്ച് രവീന്ദ്ര ജഡേജയെ നിലനിർത്താനുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ജഡേജയെ ഇത്ര...
ലേലത്തിനുള്ള അവസാന പട്ടിക പ്രഖ്യാപിച്ചു. 16 കേരള താരങ്ങള്‍ ഇടം നേടി.
2025 ഐപിഎല്‍ മേഗാ ലേലത്തിനുള്ള താരങ്ങളുടെ അവസാന ഘട്ട പട്ടിക പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ നടക്കുന്ന മെഗാ ലേലത്തില്‍ 574 ല്‍ താരങ്ങളാണ് എത്തുക. അതില്‍ 366 ഇന്ത്യന്‍ താരങ്ങളാണ്. 208 വിദേശ...
ഞാന്‍ ഈ കാര്യത്തില്‍ മിടുക്കന്‍. മഞ്ഞ ജേഴ്സി ഇടാന്‍ ആഗ്രഹം പറഞ്ഞ് ഇന്ത്യന്‍ താരം.
ഐപിഎൽ മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തന്നെ വിളിച്ചെടുക്കുമെന്ന് പ്രത്യാശിച്ച് ദീപക് ചാഹർ. കഴിഞ്ഞ കുറച്ച് സീസണുകളായി ചെന്നൈ ടീമിന്‍റെ ഭാഗമാണ് ദീപക്ക് ചഹര്‍. 2022 സീസണില്‍ താരത്തെ നിലനിര്‍ത്തിയില്ലെങ്കിലും ലേലത്തില്‍...
ബട്ലറടക്കം 5 താരങ്ങളെ ലക്ഷ്യമിട്ട് മുംബൈ. ബുംറക്കൊപ്പം ഷമിയേയും സ്വന്തമാക്കാൻ നീക്കം.
2025 മെഗാ ലേലത്തിന് മുന്നോടിയായി 5 താരങ്ങളെയാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരിക്കുന്നത്. താങ്കൾക്കായി കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 5 മികച്ച താരങ്ങളെ കണ്ടെത്താൻ മുംബൈയ്ക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ...
കോഹ്ലിയും രോഹിതുമല്ല, ഇന്ത്യ- ഓസീസ് പരമ്പരയിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക ആ 2 താരങ്ങൾ. റിക്കി പോണ്ടിങ്ങിന്‍റെ...
2024 ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന 2 താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും ഓസീസിന്റെ സൂപ്പർ താരം...