IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

“സഞ്ജുവിനെയൊന്നും ലോകകപ്പിൽ ഇന്ത്യയ്ക്ക് ആവശ്യമില്ല”- കാരണം വെളിപ്പെടുത്തി ശ്രീകാന്ത്.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ വമ്പൻ പ്രതികരണവുമായി ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. മലയാളി താരം സഞ്ജു സാംസനെ ഒരു കാരണവശാലും ഇന്ത്യ തങ്ങളുടെ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തരുത്...

കോഹ്ലിയ്ക്ക് കൂട്ടായി ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന 3 വിദേശ താരങ്ങൾ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ച ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കുന്നതിൽ ബാംഗ്ലൂർ പരാജയപ്പെടുകയാണ് ചെയ്യുന്നത്. എല്ലാ...

“ധോണി എന്ത് പറയുന്നോ, അത് കേൾക്കുക” തന്റെ വിജയരഹസ്യം വെളിപ്പെടുത്തി രഹാനെ.

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ അജിങ്ക്യ രഹാനെ ഇതുവരെ കാഴ്ച വച്ചിട്ടുള്ളത്. ഐപിഎല്ലിൽ ഇതാദ്യമായാണ് രഹാനെ ഇത്ര ആക്രമണപരമായ രീതിയിൽ ബാറ്റ് ചെയ്യുന്നത്....

വേഗ രാജാവായി ഫെർഗൂസൻ : മറികടന്നത് ഉമ്രാന്‍ മാലിക്കിന്‍റെ റെക്കോർഡ്

ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും സജീവമായിരുന്ന ഒരു ചോദ്യത്തിന് ഒടുവിൽ ഉത്തരം. ഈ ഐപിൽ സീസണിലെ വേഗരാജാവ് താൻ എന്ന് തെളിയിച്ചു ഈ സീസണിലെ ഏറ്റവും വേഗതയേറിയ ബോളുമായി ഗുജറാത്ത്...

ബാംഗ്ലൂരിനെതിരായ തോൽവി; സഞ്ജുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗവാസ്കറും രവിശാസ്ത്രിയും.

ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച രാജസ്ഥാൻ റോയൽസ് ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ തോൽവി വഴങ്ങിയത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ്...

ഈ 4 ഇടംകയ്യൻമാർ ഇന്ത്യൻ ടീമിന്റെ ഭാവിയാകും. ചൂണ്ടിക്കാണിച്ച് സുരേഷ് റെയ്‌ന.

വളരെ ആവേശഭരിതമായ നിമിഷങ്ങളിലൂടെയാണ് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കടന്നുപോകുന്നത്. ഒരുപാട് പുതിയ താരങ്ങളുടെ ഉയർച്ചയും പല മികച്ച താരങ്ങളുടെ പതനവും ഈ ഐപിഎല്ലിൽ കാണുകയുണ്ടായി. ഇത്തവണത്തെ ഐപിലൂടെ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിരിക്കുന്ന...

വിരാട് കോഹ്ലി ബാംഗ്ലൂരിനായി കപ്പൊന്നും നേടാന്‍ പോകുന്നില്ലാ. തറപ്പിച്ച് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് ഐപിഎല്‍ ട്രോഫി ലഭിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം നവജോത് സിങ്ങ് സന്ധു. 2024 ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍...

ധോണി അടുത്ത സീസണിലും ചെന്നൈയ്ക്കൊപ്പം ഉണ്ടാവും. പക്ഷേ പുതിയ റോളിലാവും. ഹെയ്ഡന്റെ പ്രവചനം.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലും ആരാധകരെ ആവേശത്തിലാക്കാൻ ചെന്നൈയുടെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയ്ക്ക് സാധിച്ചു. 42കാരനായ ധോണിയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള ആശങ്കകൾ ഐപിഎല്ലിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ 2024...

അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഹൈദരാബാദ്. അവസാന ബോൾ വരെ ആവേശം നീണ്ട മത്സരത്തിൽ കേവലം 2 റൺസിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത് പഞ്ചാബ് ബാറ്റർമാരായ ശശാങ്കും ആഷുതോഷ് ശർമയും അവസാന...

സച്ചിന്‍റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്നും പുറത്ത്.

ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ മകനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്ക്വാഡില്‍ നിന്നും ഒഴിവാക്കി. പരിശീലനത്തിനിടെ സംഭവിച്ച പരിക്കാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ ഒഴിവാക്കാന്‍ കാരണം. പകരക്കാരനായി വലംകൈയ്യന്‍ മീഡിയം പേസ്...

ഒരൽപ്പം സൈഡ് തരാമോ :വിചിത്ര ആവശ്യവുമായി അശ്വിൻ :വീഡിയോ

ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ തന്റെ വ്യത്യസ്തമായ ഗ്രൗണ്ടിലെ സമീപനങ്ങളാൽ കയ്യടി നേടിയ താരമാണ് അശ്വിൻ. ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ അശ്വിൻ മികച്ച ബൌളിംഗ് പ്രകടനങ്ങളുമായി മുന്നേറുകയാണ്. ലെഗ് സ്പിൻ ബൗളർ ചാഹലിനും...

പന്തും സഞ്ജുവും മികച്ച ക്യാപ്റ്റൻമാരാണോ ? : ചോദ്യവുമായി മഞ്ജരേക്കർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ മത്സരങ്ങൾ അവസാന ഘട്ടം പിന്നിടുകയാണ്. നാളെ നടക്കുന്ന ഏറെ ആവേശം നിറക്കുന്ന ഫൈനലിൽ ഏറെ കരുത്തരായ ചെന്നൈയും കൊൽക്കത്ത ടീമും ഏറ്റുമുട്ടും. എന്നാൽ ഐപിഎല്ലിൽ നേട്ടങ്ങൾ...

സഞ്ജു മോശം ക്യാപ്റ്റൻ, അടുത്ത സീസണിൽ ബട്ലറെ രാജസ്ഥാൻ നായകനാക്കണം. വോൺ പറയുന്നു.

ഇത്തവണത്തെ ഐപിഎല്ലിൽ വലിയ പ്രതീക്ഷകളോടെയെത്തി ഒന്നുമാവാതെ പോയ കഥയാണ് രാജസ്ഥാൻ റോയൽസിന്റേത്. വളരെ മികച്ച ഒരു ടീം കയ്യിലുണ്ടായിട്ടും വേണ്ട രീതിയിൽ അത് ഉപയോഗിക്കാനോ പ്ലേയോഫിൽ സ്ഥാനം കണ്ടെത്താനോ രാജസ്ഥാന് സാധിച്ചില്ല. ആദ്യ...

സഞ്ജു ധമാക്ക 🔥🔥 ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചു 🔥🔥 തകര്‍പ്പന്‍ പ്രകടനം

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളി താരം സഞ്ജു സാംസണ് സ്വപ്ന തുല്യമായ തുടക്കം. ലക്നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറിയുമായി രാജസ്ഥാന്റെ കാവലാളായി മാറാൻ സഞ്ജു സാംസണ്...

അന്ന് 2008 ല്‍ രാജസ്ഥാന്‍ കിരീടം നേടുമ്പോള്‍ ഞാന്‍ അണ്ടര്‍ – 16 കളിക്കുകയായിരുന്നു ; സഞ്ചു സാംസണ്‍

ഐപിഎല്‍ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയട്ടുള്ളത്. ഇപ്പോഴിതാ ഒരു മലയാളി ക്യാപ്റ്റന്‍റെ കൈ പിടിച്ച് ഫൈനലില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് സഞ്ചുവിന്‍റെയും...