റിഷഭ് പന്തിന്റെ തിരിച്ചുവരവ്. സഞ്ജുവിന് കിട്ടിയത് മുട്ടൻ പണി. ലോകകപ്പ് സ്വപ്നം ഇല്ലാതാവുന്നു?
2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുമ്പോൾ ഇന്ത്യൻ സെലക്ടർമാർ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് തങ്ങളുടെ വിക്കറ്റ് കീപ്പർ ബാറ്റർമാരിലായിരുന്നു. ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ധ്രുവ് ജൂറൽ, ജിതേഷ് ശർമ, കെഎൽ രാഹുൽ,...
പന്തിന്റെ അഭാവത്തിൽ ഡൽഹിയെ ആര് നയിക്കും? സാധ്യത കൂടുതൽ വാർണർക്ക്!
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷബ് പന്ത്. ഇതോടെ താരത്തിന് ഇന്ത്യയുടെ പരമ്പരകൾ ഉൾപ്പെടെ ഐപിഎല്ലും നഷ്ടമാകും എന്ന് ഉറപ്പായി കഴിഞ്ഞു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ്...
ഐപിഎല്ലില്‍ ഏറ്റവും വേഗതയേറിയ ബോള്‍ ആരുടെ ? ഉമ്രാന്‍ മാലിക്ക് മൂന്നാമത്.
ഐപിഎല്ലില്‍ തകര്‍പ്പന്‍ ഒരു അരങ്ങേറ്റമാണ് ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവിനു ലഭിച്ചിരിക്കുന്നത്. ഒരു ഘട്ടത്തില്‍ പഞ്ചാബ് കിംഗ്സ് അനായാസ വിജയം സ്വന്തമാക്കും എന്ന് കരുതിയെങ്കിലും മായങ്ക് യാദവിന്‍റെ അതിവേഗ സ്പെല്‍ ലക്നൗന് വിജയം...
ഞാൻ ഔട്ടാവുന്നത് കാണാനാണ് ചെന്നൈ ആരാധകർ കാത്തിരിക്കുന്നത്. ധോണി എഫക്ടിനെപ്പറ്റി ജഡേജ.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം മുഴങ്ങി കേൾക്കുന്ന പേര് മഹേന്ദ്ര സിംഗ് ധോണിയുടെത് തന്നെയാണ്. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്ന ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടും ഐപിഎല്ലിൽ...
ആവേശം അവസാന പന്തും കടന്നുപോയി. രാജസ്ഥാന്‍റെ പ്ലേയോഫ് മോഹങ്ങള്‍ക്ക് നോബോളിന്‍റെ വിലങ്ങുതടി
രാജസ്ഥാൻ റോയൽസിന്റെ ശനിദശ തുടരുന്നു. 90% വും വിജയിച്ച മത്സരം ഹൈദരാബാദിന്റെ കയ്യിലേക്ക് നൽകി പരാജയം അറിഞ്ഞിരിക്കുകയാണ് രാജസ്ഥാൻ ഇപ്പോൾ. ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലു വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ അവസാന...
ബാംഗ്ലൂരിനെ ചിന്നസാമിയിൽ കെട്ടുകെട്ടിച്ച് കൊൽക്കത്ത. ഈ സാലയും കപ്പ് പോക്കാ!!
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കെട്ടുകെട്ടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. വലിയ രീതിയിൽ പരാജയ വഴികളിലായിരുന്ന കൊൽക്കത്തയെ സംബന്ധിച്ച് ഒരുപാട്...
കലാശ പോരാട്ടത്തില്‍ ധോണിയോ പാണ്ഡ്യയോ?? തീ പാറിക്കും ഫൈനൽ അഹമ്മദാബാദിൽ.
അങ്ങനെ ആവേശോജ്ജ്വലമായ 73 മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് കലാശ പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം ഗുജറാത്തോ ചെന്നൈയോ എന്ന കാര്യത്തിൽ മാത്രമാണ് സംശയം അവശേഷിക്കുന്നത്. ഇന്ന്...
ചെന്നൈ വീണു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ബാംഗ്ലൂർ 2024 ഐപിഎല്ലിന്റെ പ്ലെയോഫിൽ കടന്നിട്ടുണ്ട്. 27 റൺസിന്റെ വിജയമാണ് മത്സരത്തിൽ ബാംഗ്ലൂർ സ്വന്തമാക്കിയത്....
സഞ്ജു ദ്രാവിഡിന്റെ പ്രിയ താരം, ഇന്ത്യൻ ടീമിൽ അവൻ അടുത്ത് തന്നെ സ്ഥിര സാന്നിധ്യമാകുമെന്ന് മുൻ ഇന്ത്യൻ താരം.
അധികം വൈകാതെ തന്നെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാകുമെന്ന് മുൻ താരം മനോജ് തിവാരി. സഞ്ജു ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് വളരെയധികം ഇഷ്ടമുള്ള കളിക്കാരൻ ആണെന്നും...
വിക്കറ്റിന് പിന്നിൽ സൂപ്പർ സ്റ്റമ്പിങ് : ചിരി പടർത്തിയ നിമിഷങ്ങളുമായി ക്യാപ്റ്റൻ
ഐപിൽ പതിനഞ്ചാം സീസണിൽ പ്ലേഓഫ് യോഗ്യതക്ക് അരികിലേക്ക് എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഇന്നലെ നടന്ന കളിയിൽ ലക്ക്നൗവിന് എതിരെ ജയം സ്വന്തമാക്കിയാണ് രാജസ്ഥാൻ സംഘം പ്ലേഓഫ് പ്രതീക്ഷകൾ...
“ഇത് ധോണിയുടെ ചെപ്പോക്കിലെ അവസാന മത്സരമായിരുന്നോ?”. ആവേശം വിതറി റെയ്‌നയുടെ മറുപടി.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇത്തവണത്തെ ഹോം മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 5 വിക്കറ്റുകളുടെ ആധികാരിക വിജയമാണ് ചെന്നൈ ടീം സ്വന്തമാക്കിയത്. ചെന്നൈയുടെ മുൻനായകൻ...
ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മറ്റൊരു ഓസ്ട്രേലിയന്‍ പേസ് ബോളര്‍.
ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. മറ്റൊരു ഓസ്ട്രേലിയന്‍ താരമായ ഹേസല്‍വുഡ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കില്ലാ എന്നറിയച്ചതോടെയാണ് മറ്റൊരു പേസറെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി 11 ഏകദിനങ്ങളും...
26 പന്തില്‍ 47 റണ്‍സുമായി സഞ്ചു സാംസണ്‍ ; നേരിട്ട ആദ്യ പന്തില്‍ സിക്സ് : തകര്‍പ്പന്‍ തുടക്കം...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്ലേയോഫ് പോരാട്ടത്തില്‍ ഒരിക്കല്‍ കൂടി സഞ്ചുവിന് ടോസ് നഷ്ടമായി. 2008 ലെ കിരീട നേട്ടം ആവര്‍ത്തിക്കാന്‍ ഒരുങ്ങിയ രാജസ്ഥാന്‍ റോയല്‍സിനോട് ബാറ്റ് ചെയ്യാനാണ് ഗുജറാത്ത് ടൈറ്റന്‍സ് ആവശ്യപ്പെട്ടത്. ബൗണ്ടറികളിലൂടെ...
മാസ്സ് ഷോയുമായി ഉത്തപ്പ ; ബാറ്റില്‍ നിന്നും പിറന്നത് 9 സിക്സും 4 ഫോറും. കരിയറിലെ ഉയര്‍ന്ന സ്കോര്‍.
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് ഇതുവരെ സമ്മാനിച്ചിട്ടുള്ളത് അത്ര സന്തോഷകരമായ കാര്യങ്ങൾ ഒന്നുമല്ല. സീസണിൽ തുടർച്ചയായ മൂന്ന് കളികൾ തോറ്റ ചെന്നൈക്ക് ഇന്ന് ബാംഗ്ലൂർ എതിരായ...
31 പന്തുകളിൽ 60 റൺസ്. ബൗണ്ടറി മഴ പെയ്യിച്ച് ജെയിസ്വാൾ താണ്ഡവം.
ഗുവാഹത്തിയിൽ ജയിസ്വാളിന്റെ വമ്പൻ താണ്ഡവം. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ ഡൽഹി ബോളർമാരെ തുടർച്ചയായി ബൗണ്ടറികൾ കടത്തിയാണ് ജെയിസ്വാൾ മത്സരത്തിൽ നിറഞ്ഞാടിയത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്രീസിലെത്തിയ...