Akhil G

നെറ്റ്സിൽ പരിശീലന സമയത്ത് വെറുത്തുപോയ ഇന്ത്യൻ ബോളറാര്? കെഎൽ രാഹുൽ ഉത്തരം പറയുന്നു.

2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറാണ് കെഎൽ രാഹുൽ. ആദ്യ മത്സരങ്ങളിൽ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ രാഹുലിന് സാധിച്ചിരുന്നു. വരും മത്സരങ്ങളിലും ഇന്ത്യയെ സംബന്ധിച്ച് രാഹുലിന്റെ പ്രകടനം വളരെ നിർണായകമാണ്. എന്നാൽ ഇപ്പോൾ ചില...

ഗൗതി ഭായി ഞങ്ങൾക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നു. ടീമിന്റെ എനർജി വിജയത്തിന് കാരണം : സൂര്യകുമാർ

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ച വച്ചായിരുന്നു ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അർത്ഥസെഞ്ച്വറി നേടിയ ജോസ് ബട്ലറുടെ ബലത്തിൽ 132 റൺസിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്കായി ഇടംകയ്യൻ...

ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തിയിട്ടും കരുൺ നായർ ടീമിന് പുറത്ത്. പിന്നെ എന്തിന് ആഭ്യന്തര ക്രിക്കറ്റ്‌ എന്ന് ഹർഭജൻ.

സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യൻ താരമായ കരുൺ നായരെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയില്ല. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്. ഇത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന താരങ്ങളെ, ദേശീയ ടീമിലേക്ക്...

വമ്പന്‍ കുതിപ്പുമായി സഞ്ചു സാംസണ്‍. റാങ്കിങ്ങില്‍ മുന്നേറ്റം

ഐസിസി ഏകദിന ടി20 ബാറ്റിംഗ് റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി മലയാളി താരം സഞ്ചു സാംസണ്‍. ഏറ്റവും പുതിയ റാങ്കിങ്ങില്‍ 27 സ്ഥാനങ്ങള്‍ മുന്നേറി 39ാം സ്ഥാനത്താണ് സഞ്ചു സാംസണ്‍. സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയതിനെ തുടര്‍ന്നാണ് സഞ്ചുവിന്‍റെ...

റിഷഭ് പന്തിനും രക്ഷിക്കാനായില്ല. തകർന്നടിഞ്ഞ് ഇന്ത്യ. പരമ്പര തൂത്തുവാരി കിവിസ്.

ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലും പരാജയം നേരിട്ട് ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ നേരിട്ട കനത്ത ബാറ്റിംഗ് ദുരന്തമാണ് ഇന്ത്യയെ വലിയ പരാജയത്തിലേക്ക് നയിച്ചത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 147 റൺസ് മാത്രമായിരുന്നു. എന്നാൽ ഇന്ത്യൻ നായകൻ...

സാമാന്യബുദ്ധി ഇല്ലാ. ഗംഭീറിനും രോഹിത് ശര്‍മ്മക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം.

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി നേരിട്ട ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും എതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. മത്സരത്തില്‍ 8 വിക്കറ്റുകളുടെ വിജയവുമായി 36 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ...