കാലുകൊണ്ട് കവിതയും റെക്കോഡും രചിച്ച് ലയണല്‍ മെസ്സി. മറഡോണയെ മറികടന്നു.
ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് അര്‍ജന്‍റീന അടുത്ത റൗണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയുടെ വിജയം. മത്സരത്തില്‍ കരിയറിലെ 1000ാമത്തെ മത്സരം കളിച്ച ലയണല്‍ മെസ്സിയാണ് അര്‍ജന്‍റീനക്കായി ആദ്യം സ്കോര്‍...
എനിക്ക് ഇവനെ നേരത്തെ അറിയാം..ഇവന്‍ അടിക്കുന്നത് ഇടത്തേക്കായിരിക്കും. പക്ഷേ അവഗണന…ബാക്കി സംഭവിച്ചത് ഇങ്ങനെ
എങ്ങനെ ദേഷ്യപെടാതിരിക്കും ? കരീം ബെന്‍സേമ എവിടെ പെനാല്‍റ്റി അടിക്കുമെന്ന് പോര്‍ച്ചുഗല്‍ ഡിഫന്‍ററായ വെറ്ററന്‍ താരം പെപ്പെ തന്‍റെ സഹതാരമായ ഗോള്‍കീപ്പര്‍ക്ക് കാണിച്ചുകൊടുത്തു.
എന്നാല്‍ പെപ്പയുടെ നിര്‍ദ്ദേശം അവഗണിച്ച് എതിര്‍ദിശയിലേക്ക് പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ റൂയി...
ബയേണ്‍ മ്യൂണിച്ച് പുറത്ത്. പിഎസ്ജി സെമിഫൈനലില്‍
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദം ബയേണ്‍ മ്യൂണിക്ക് വിജയിച്ചെങ്കിലും, എവേ ഗോളിന്‍റെ ആനുകൂല്യത്തില്‍ പാരീസ് ടീം സെമിഫൈനലില്‍ കടന്നു. രണ്ടാം പാദത്തില്‍ ഒരു ഗോളിനായിരുന്നു ബയേണ്‍ മ്യൂണിക്കിന്‍റെ വിജയം. എന്നാല്‍...
ഐ.എഫ്.എഫ്.എച്ച്.എസ് അവാർഡിൽ മെസ്സിയുടെ കൂടെ സ്ഥാനം നേടി കേരള സൂപ്പർ താരം.
ഐ.എഫ്.എഫ്.എച്ച്.എസ് കഴിഞ്ഞ വർഷത്തെ ഫുട്ബോൾ ലോകത്തിലെ അവാർഡുകൾ ഓരോന്നോരോന്നായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി തന്നെയായിരുന്നു ഏറ്റവും മികച്ച ഗോൾ സ്കോറർക്കുള്ള പുരസ്കാരവും,മികച്ച താരത്തിനുള്ള പുരസ്കാരവും,മികച്ച പ്ലേ...
അടുത്ത തവണത്തെ ലോകകപ്പിൽ ഇന്ത്യക്ക് കളിക്കാൻ വളരെ വലിയ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡൻ്റ്.
ഇന്ത്യക്ക് അടുത്ത തവണ നടക്കുന്ന 2026 ലോകകപ്പിൽ സ്ഥാനം നേടാൻ സാധ്യത ഉണ്ടെന്ന് ഫിഫ പ്രസിഡൻ്റ് ഇൻഫൻ്റിനോ. ഇത്തവണ നടന്ന ഖത്തർ ലോകകപ്പിൽ 32 ടീമുകൾ ആയിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ അടുത്ത തവണ...
ഇഞ്ചുറി ടൈമിലെ ഗോളിൽ എസ്പിന്യോളിനെതിരെ അത്‌ലറ്റികോ മാഡ്രിഡിന് വിജയം.
മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും ഇഞ്ചുറി ടൈമിലെ അവസാനം ഗോൾ നേടി അത്‌ലറ്റികോ മാഡ്രിഡിന് വിജയം. എസ്പാഎസ്പിന്യോളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിമിയോനിയുടെ അത്‌ലറ്റികോ മാഡ്രിഡ് വിജയിച്ചത്.
മത്സരത്തിലെ എഴുപത്തിയൊന്നാം മിനിറ്റിൽ അത്‌ലറ്റികോ...
ഒന്‍പത് താരങ്ങളുമായി കളിച്ചവര്‍ക്കെതിരെ ഒന്‍പത് ഗോളടിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.
ഓള്‍ഡ്ട്രാഫോഡില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. ചുവപ്പ് കാര്‍ഡ് കണ്ട് ഒന്‍പതുപേരുമായി ചുരുങ്ങിയ സതാംപ്ടണെ എതിരില്ലാത്ത ഒന്‍പതു ഗോളിനാണ് തോല്‍പ്പിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ കണ്ട ചുവപ്പ് കാര്‍ഡാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു മത്സരം...
ഗ്രൂപ്പ് രാജാക്കന്മാരായി അർജൻ്റീന, പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിടും.
ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീന പോളണ്ട് പോരാട്ടം. നിർണായക പോരാട്ടത്തിൽ പോളണ്ടിനെതിരെ ഏകപക്ഷീയമായ 2 ഗോളിന് വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാമതായി പ്രീ ക്വാർട്ടർ പ്രവേശനം അർജൻ്റീന നേടി.അർജൻ്റീനക്ക് വേണ്ടി മക്കലിസ്റ്റർ,ജൂലിയൻ അൽവാരസ് എന്നിവർ...
രക്ഷകനായി എമിലിയാനോ മാര്‍ട്ടിനെസ്. പെനാല്‍റ്റിയില്‍ അര്‍ജന്‍റീന സെമിഫൈനലില്‍.
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലണ്ടിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന സെമിഫൈനലില്‍ എത്തി. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെയാണ് മത്സര ഫലം പെനാല്‍റ്റിയിലൂടെ വിധി നിര്‍ണയിച്ചത്. പെനാല്‍റ്റിയില്‍ മൂന്നിനെതിരെ 4 ഗോളിനാണ്...
യുവേഫ സൂപ്പര്‍ കപ്പും വിജയിച്ചു. ട്രോഫിയുമായി സീസണിനു തുടക്കമിട്ട് റയല്‍ മാഡ്രിഡ്
ഹെൽസിങ്കിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന 2022 യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തില്‍ റയൽ മാഡ്രിഡ്, ഫ്രാങ്ക്ഫർട്ടിനെ 2-0ന് തോൽപിച്ചു. ചാമ്പ്യൻസ്, യൂറോപ്പ ലീഗ് ജേതാക്കൾ തമ്മിലുള്ള പോരാടത്തില്‍ ഇരു ടീമും തുടക്കത്തില്‍ മികച്ച...
അര്‍ജന്‍റീനക്കെതിരെയുള്ള ഫൈനല്‍ ; സൂപ്പര്‍ താരം തിരിച്ചെത്തുന്നു. റിപ്പോര്‍ട്ടുകള്‍
അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിനു മുന്നോടിയായി ടീമിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങി ഫ്രാന്‍സ് സ്ട്രൈക്കര്‍ കരീം ബെന്‍സേമ. ടൂർണമെന്റിന്റെ തലേന്ന് ഖത്തറിൽ നടന്ന പരിശീലനത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്തായിരുന്നു.
ടൂർണമെന്റ് ആരംഭിച്ചപ്പോൾ...
തുടര്‍ച്ചയായ രണ്ടാം വിജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. പോയിന്‍റ് പട്ടികയില്‍ മൂന്നാമത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൗത്ത് ഇന്ത്യന്‍ ഡെര്‍ബിയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു വിജയം. ചെന്നൈയിന്‍ എഫ്സിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. ജോര്‍ജ്ജ് ഡയസും മലയാളി താരം സഹലും, ലൂണയുമാണ്...
ക്രിസ്..ക്രിസ്..ഐ ലൗ യൂ…ആദ്യ ഗോള്‍ തന്‍റെ സഹതാരത്തിന്
യൂറോ കപ്പിലെ റഷ്യക്കെതിരെയുള്ള പോരാട്ട ത്തില്‍ തന്‍റെ ആദ്യ ഗോള്‍ ഇന്‍റര്‍മിലാന്‍ സഹതാരം ക്രിസ്റ്റ്യന്‍ എറിക്സണിനു സമര്‍പ്പിച്ചു റൊമേലു ലുക്കാകു. ഈ മത്സരത്തിനു തൊട്ടു മണിക്കൂറുകള്‍ക്ക് മുന്‍പ് ഡെന്‍മാര്‍ക്ക് താരമായ എറിക്സണ്‍ ഗ്രൗണ്ടില്‍...
എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും പോയത് ? കാരണം വെളിപ്പെടുത്തി മലയാളി താരം
കേരളാ ബ്ലാസ്റ്റേഴ്സില്‍ നിന്നും പോകുവാനുളള കാരണം വെളിപ്പെടുത്തി മലയാളി താരമായ പ്രശാന്ത്. 2016 ല്‍ ക്ലബിലെത്തിയ താരം ഒരു വര്‍ഷം കൂടി കരാര്‍ ഉണ്ടായിരിക്കേ, പരസപര ധാരണയോടെയാണ് കരാര്‍ അവസാനിപ്പിച്ച് ചെന്നൈയിന്‍ എഫ്.സി...
അവൻ എന്തിന് അങ്ങനെ ചെയ്തു? കൊറിയൻ ഗോൾകീപ്പറെ നെയ്മർ അവഹേളിച്ചതായി ഇംഗ്ലീഷ് പ്രീമിയർ സ്ട്രൈക്കർ
ഇന്നലെയായിരുന്നു ലോകകപ്പ് പ്രീക്വാർട്ടറിൽ സൗത്ത് കൊറിയ ബ്രസീൽ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി തകർപ്പൻ വിജയത്തോടെ ക്വാർട്ടറിലേക്ക് ബ്രസീൽ പ്രവേശനം നേടി. സൗത്ത് കൊറിയക്കെതിരെ തികച്ചും ഏകപക്ഷീയമായ...