യൂറോ കപ്പിനു എത്തുന്നത് 4 റൈറ്റ് ബാക്കുമായി. ശക്തമായ ടീമിനെ അണിനിരത്തി ഇംഗ്ലണ്ട്.
2020 യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ലിവര്‍പൂളിന്‍റെ റൈറ്റ് ബാക്ക് ട്രെന്‍റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് ഇടം പിടിച്ചു. 26 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പരിശീലകന്‍ ഗരത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്. 2019-20 സീസണില്‍ തകര്‍പ്പന്‍...
ഓസിൽ ആർസെനൽ വിടാൻ കാരണമായത് ഇതുകൊണ്ട് ! ഓസിൽ ഇനി തുർക്കിഷ് ക്ലബ്ബിൽ
ലോകം കണ്ട ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാൾ. ഗോളുകൾ അടിക്കുന്നതിനേക്കാൾ ഗോളുകൾ അടിപ്പിക്കാൻ ഇഷ്ടപെടുന്ന താരം. 2014ൽ ലോകകപ്പ് നേടിയ ജർമൻ ടീമിന്റെ മിഡ്‌ഫീൽഡിലെ നെടുംതൂൺ. വിശേഷണങ്ങൾ ഒരുപാടാണ് മെസ്യൂട് ഓസിലിന്.
ലോക ഫുട്ബോളിലെ...
2026 ലോകകപ്പ് കളിക്കാന്‍ ഉണ്ടാകുമോ ? ലയണല്‍ മെസ്സിക്ക് പറയാനുള്ളത്
ഇന്റർ മിയാമിയിലേക്ക് മാറിയതിനു പിന്നാലെ തന്‍റെ രാജ്യാന്തര കരിയറിനെ പറ്റി വിശിദീകരണവുമായി ലയണല്‍ മെസ്സി. 2026 ഫിഫ ലോകകപ്പിൽ അർജന്റീനന്‍ ജേഴ്സിയില്‍ ഉണ്ടാവില്ലെന്ന് മെസ്സി അറിയിച്ചു. ഖത്തറില്‍ നടന്ന ലോകകപ്പില്‍ മെസ്സിയുടെ കീഴില്‍...
ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ടീം റയൽമാഡ്രിഡ് അല്ല; ലയണൽ മെസ്സി.
ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ കീഴടക്കി പതിനാലാം കിരീടം ആയിരുന്നു റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഈ സീസണിലെ ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയെങ്കിലും റയൽമാഡ്രിഡ് മികച്ച ടീം അല്ല എന്ന അഭിപ്രായവുമായി...
അക്കാര്യത്തിൽ മെസ്സിയെക്കാൾ മികച്ചവൻ റൊണാൾഡോ ആണെന്ന് ഫ്രഞ്ച് ഇതിഹാസം
ഇന്നും ഫുട്ബോൾ ലോകത്ത് ഒത്തുതീർപ്പാകാതെ പോകുന്ന ചർച്ചയാണ് റൊണാൾഡോ ആണോ മെസ്സി ആണോ ഏറ്റവും മികച്ച കളിക്കാരൻ എന്ന്. തൻ്റെ കരിയറിൽ ഏത് ഒരു പ്രൊഫഷണൽ ഫുട്ബോളർക്കും ഒരു ഘട്ടത്തിൽ ഈ ചോദ്യം...
കിങ്ങ് കോഹ്ലി രാജാവിനെ പോലെ പടിയിറങ്ങുന്നുവെങ്കിൽ അത് തന്നെയാകും ചരിത്ര നീതിയും.
വിരാട് കോലി 45 T20 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്.അതിൽ വിജയങ്ങൾ പറയുന്നതിനേക്കാൾ തോൽവിയുടെ കഥകൾ പറയുന്നതാകും നല്ലത്.14 മത്സരങ്ങൾ മാത്രം തോറ്റ കോലിയുടെ തോൽവി ശതമാനം 31.11% മാത്രമാണ് .അതായത് കോലിയുടെ കീഴിൽ...
ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു.
യൂറോ കപ്പില്‍ നിന്നും ജര്‍മ്മനി പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍ നിന്നും മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം 31കാരനായ ടോണി ക്രൂസ് അറിയിച്ചത്.
2014 ലോകകപ്പ് വിജയിയായ ടോണി...
സൂപ്പര്‍ ഗോളുമായി പെരേര ഡയസും അല്‍വാരോ വാസ്കസും. കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തിലേ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിനു കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ജോര്‍ജ്ജ് പെരേര ഡയസ്, അല്‍വാരോ...
രക്ഷകനായി ബെന്‍സേമ. മാഡ്രിഡ് ഡെര്‍ബി സമനിലയില്‍
കരീം ബെന്‍സേമയുടെ അവസാന നിമിഷ ഗോളില്‍ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍. സുവാരസിന്‍റെ ഗോളില്‍ മുന്നിലെത്തിയ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില നേടി റയല്‍ മാഡ്രിഡ് ലാലീഗ പോരാട്ടത്തില്‍ വീണ്ടും എത്തി. ആദ്യ പകുതിയില്‍ സുവാരസിന്‍റെ...
മെസ്സിയെക്കാൾ മികച്ചവൻ എംബാപ്പെയാണെന്ന് മുൻ അർജൻ്റീന താരം.
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ആണ് നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബോൾ ലോകകപ്പ് അർജൻ്റീനയുടെ മണ്ണിലേക്ക് എത്തിയത്. ലയണൽ മെസ്സി നയിച്ച അർജൻറീന, 2022 ലോകകപ്പിന് മുൻപ് ജേതാക്കൾ ആയത് 1986ൽ മറഡോണയുടെ...
കേരളാ ബ്ലാസ്റ്റേഴ്സിനു സമനില. ഗോളുമായി സഹല്‍ റെക്കോഡ് നേട്ടത്തില്‍
ജംഷദ്പൂരിനെതിരെയുള്ള മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു സമനില. ആദ്യ പകുതിയില്‍ പിറന്ന ഒരോ ഗോള്‍ വീതം അടിച്ചാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ഗ്രെഗ് സ്റ്റുവാർട്ടും, സഹലുമാണ് മത്സരത്തിലെ ഗോള്‍ സ്കോറര്‍മാര്‍.
14ആം മിനുട്ടിൽ ലഭിച്ച ഒരു...
വമ്പന്‍ തിരിച്ചുവരവുമായി യുവന്‍റസ്. അല്‍വാരോ മൊറാട്ടയുടെ ഡബിളില്‍ വിജയം
സിരീ ഏ മത്സരത്തില്‍ ലാസിയോക്കെതിരെ യുവന്‍റസിനു വിജയം. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് തകര്‍പ്പന്‍ വിജയമാണ് ഇറ്റാലിയന്‍ ചാംപ്യന്‍മാര്‍ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെഞ്ചിലിരുന്ന മത്സരത്തില്‍ ഇരട്ട...
ബ്രസീലിനെ കളി പഠിപ്പിക്കാൻ അർജൻ്റീനയിൽ നിന്നും ആശാൻ വരുന്നു
എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു ആയിരുന്നു ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്തായത്. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബ്രസീൽ പരാജയപ്പെട്ടത്. ലോകകപ്പ് പരാജയത്തിന് ശേഷം പരിശീലക സ്ഥാനത്ത്...
രക്ഷകനായി എമിലിയാനോ മാര്‍ട്ടിനെസ്. പെനാല്‍റ്റിയില്‍ അര്‍ജന്‍റീന സെമിഫൈനലില്‍.
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലണ്ടിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന സെമിഫൈനലില്‍ എത്തി. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെയാണ് മത്സര ഫലം പെനാല്‍റ്റിയിലൂടെ വിധി നിര്‍ണയിച്ചത്. പെനാല്‍റ്റിയില്‍ മൂന്നിനെതിരെ 4 ഗോളിനാണ്...
ഇഞ്ചുറി ടൈമില്‍ വിജയവുമായി ചെല്‍സി. ലീഗില്‍ മൂന്നാമത്.
പ്രീമിയർ ലീഗിൽ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ചെൽസിയും ലീഡ്സും തമ്മിലുള്ള പോരാട്ടം. ഇഞ്ചുറി ടൈമിൽ പെനാൽറ്റി ഗോളിൽ വിജയം കണ്ട ചെൽസിയുടെ ആഘോഷമാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്. രണ്ടിനെതിരെ മൂന്നു ഗോൾസിലാണ് ചെൽസി...