“കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഓരോ നിമിഷവും ആസ്വദിച്ചു, എല്ലാവർക്കും നന്ദി”ആരാധകരോട് നന്ദി പറഞ്ഞ് ഇവാൻ.
കോവിഡ് പ്രതിസന്ധിക്ക് ശേഷം നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിച്ചത്. സെമിഫൈനൽ മത്സരങ്ങൾ വരെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഐഎസ്എല്ലിന്‍റെ എട്ടാം പതിപ്പിലെ കലാശ പോരിൽ...
ആയിരം പെനാൽറ്റി കിക്ക് എടുത്ത് പഠിക്കാൻ പറഞ്ഞു. വീണ്ടും പെനാല്‍റ്റിയില്‍ ഉഴപ്പി സ്പെയിന്‍
എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിക്കുന്ന തോൽവി ആയിരുന്നു ഇന്ന് സ്പെയിൻ ഏറ്റുവാങ്ങിയത്. ലോകകപ്പ് പ്രീക്വാർട്ടറിൽ മൊറോക്കോക്കെതിരെയായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടത്. സ്പെയിൻ താരങ്ങളിൽ ഒരാൾക്ക് പോലും പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
നാല് കിക്കുകളിൽ മൂന്ന്...
കിരീട പ്രതീക്ഷകള്‍ അവസാനിപ്പിച്ചട്ടില്ല. റയല്‍ മാഡ്രിഡിനു വിജയം.
ലാലീഗ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമ, ഫെര്‍ലാന്‍റ് മെന്‍റി എന്നിവരുടെ ഗോളിലാണ് ഗെറ്റാഫയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ 3 പോയിന്‍റ് നേടി കിരീട പ്രതീക്ഷകള്‍ സജീവമാക്കി.
https://www.youtube.com/watch?v=ZF4shpANMMc
പരിക്കും, സസ്പെന്‍ഷനും കാരണം...
അന്നത്തെ ആ നാണക്കേടിന് കണക്ക് വീട്ടി അര്‍ജന്‍റീന.
ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീന ക്രൊയേഷ്യ സെമി ഫൈനൽ മത്സരം. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുവാൻ അർജൻ്റീനക്ക് സാധിച്ചു. അർജൻ്റീനക്ക് വേണ്ടി യുവ താരം ജൂലിയൻ അൽവാരസ്...
ബയേണിനു മുന്നില്‍ പി.എസ്.ജി സൂപ്പര്‍ താര നിര വീണു. തുടര്‍ച്ചയായ മൂന്നാം പരാജയം.
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ പിഎസ്ജിക്കെതിരെ ബയേണിനു വിജയം. രണ്ടാം പകുതിയില്‍ കിംഗ്സ്ലി കോമന്‍ ആണ് ബയേണിന്‍റെ ഏക ഗോള്‍ നേടിയത്. അൽഫോൻസോ ഡേവീസ് നൽകിയ ക്രോസിൽ നിന്നാണ് ഗോള്‍...
ഉദ്ഘാടന മത്സരത്തില്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ബാംഗ്ലൂരിനെതിരെ കണക്ക് തീര്‍ത്തു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. കെസിയ വിന്‍ഡോര്‍പ്പിന്‍റെ സെല്‍ഫ് ഗോളും അഡ്രിയാന്‍ ലൂണയുമാണ്...
ഇവര്‍ കേരള ടീമിലെ അപകടകാരികള്‍. ജംഷദ്പൂര്‍ കോച്ച് പറയുന്നു.
ക്രിസ്മസ് അവധിക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിക്കും. ജംഷ്ദപൂര്‍ എഫ്സിയും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലാണ് മത്സരം. രണ്ട് ടീമുകളും മികച്ച ഫോമിലാണ്. 12 പോയിന്‍റുമായി ഇരു ടീമും പ്ലേയോഫ് സ്ഥാനങ്ങളിലുണ്ട്. തുടര്‍ച്ചയായ...
രണ്ടാം പകുതിയില്‍ ഫ്രാന്‍സിനു സംഭവിച്ച മാറ്റത്തിനു കാരണം എന്ത് ? ഡ്രസിങ്ങ് റൂമില്‍ എംബാപ്പെ പറഞ്ഞത് ഇങ്ങനെ
അടുത്തകാലത്തൊന്നും സംഭവിച്ചട്ടില്ലാത്ത ആവേശകരമായ ഫൈനലാണ് ഖത്തറില്‍ നടന്നത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ഫ്രാന്‍സ് അവിശ്വസിനീയമായാണ് 80 മിനിറ്റിനു ശേഷം തിരിച്ചെത്തിയത്. ഇപ്പോഴിതാ ആദ്യ പകുതിക്ക് ശേഷം കിലിയന്‍ എംബാപ്പേ നടത്തിയ...
ഞങ്ങളെ തോൽപ്പിച്ചത് റഫറി; ഗുരുതര ആരോപണവുമായി പോർച്ചുഗൽ പരിശീലകൻ
ഇന്നലെയായിരുന്നു യുവെഫ നേഷൻസ് ലീഗിലെ പോർച്ചുഗൽ സ്വിറ്റ്സർലാൻഡ് മത്സരം. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗലിനെ അട്ടിമറിച്ചു. മത്സരം തുടങ്ങി ആദ്യ മിനിറ്റ് തീരുന്നതിനുമുമ്പ് 55 ആം സെക്കൻഡിൽ ഹാരിസ് സെഫോറോവിച്ച് ആണ്...
കേരള ബ്ലാസ്റ്റേഴ്സിന് അല്ലാതെ മറ്റൊരു ടീമിനും ശക്തമായ ആരാധക പിന്തുണയില്ല; ജോയ് ഭട്ടാചാര്യ
ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടമാണ് മഞ്ഞപ്പട. മലയാളികൾ അല്ലാതെ മറ്റാരും ഇന്ത്യയിൽ ഫുട്ബോളിനെ ഇത്ര സ്നേഹിച്ച മനുഷ്യൻമാരില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ഞപ്പടയെക്കുറിച്ച് ഇന്ത്യയിലെ മുൻനിര എഴുത്തുകാരനും ക്രിക്കറ്റ് പണ്ഡിതനും...
ഹാട്രിക്ക് ഓഫ്സൈഡ് ഗോളിനു ശേഷം അര്‍ജന്‍റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. അട്ടിമറിയുമായി സൗദി അറേബ്യ.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് C പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി വിജയിച്ചത്. തുടര്‍ച്ചയായി 36 അപരാജിത...
റഫറി ഒരു ദുരന്തം. പെനാല്‍റ്റി നല്‍കിയതിനെ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യന്‍ കോച്ചും
ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യയുടെ കോച്ച് സ്ലാറ്റ്‌കോ ഡാലിക്കും അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റിയുടെ പേരിൽ ഇറ്റാലിയൻ റഫറി ഡാനിയേൽ ഒർസാറ്റോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. "ഏറ്റവും മോശം റഫറിമാരിൽ ഒരാൾ" എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
“പെനാൽറ്റി...
യുവേഫ സൂപ്പര്‍ കപ്പും വിജയിച്ചു. ട്രോഫിയുമായി സീസണിനു തുടക്കമിട്ട് റയല്‍ മാഡ്രിഡ്
ഹെൽസിങ്കിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന 2022 യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തില്‍ റയൽ മാഡ്രിഡ്, ഫ്രാങ്ക്ഫർട്ടിനെ 2-0ന് തോൽപിച്ചു. ചാമ്പ്യൻസ്, യൂറോപ്പ ലീഗ് ജേതാക്കൾ തമ്മിലുള്ള പോരാടത്തില്‍ ഇരു ടീമും തുടക്കത്തില്‍ മികച്ച...
നെയ്മറിനെ പൂട്ടിയ അതേ തന്ത്രം മെസ്സിക്കെതിരെയും നടപ്പാക്കിയാൽ മതിയെന്ന് ക്രൊയേഷ്യൻ പരിശീലകൻ.
നാളെയാണ് ലോകകപ്പ് സെമിഫൈനലിലെ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. രാത്രി 12.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻ അമേരിക്കൻ ശക്തികളും യൂറോപ്യൻ വമ്പന്മാരും ഏറ്റുമുട്ടുന്നത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിഫൈനൽ പ്രവേശനം നേടിയത്.
അർജൻ്റീന...
മെസ്സിയെക്കാൾ മികച്ചവൻ എംബാപ്പെയാണെന്ന് മുൻ അർജൻ്റീന താരം.
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ആണ് നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബോൾ ലോകകപ്പ് അർജൻ്റീനയുടെ മണ്ണിലേക്ക് എത്തിയത്. ലയണൽ മെസ്സി നയിച്ച അർജൻറീന, 2022 ലോകകപ്പിന് മുൻപ് ജേതാക്കൾ ആയത് 1986ൽ മറഡോണയുടെ...