മെസിയുടെ സ്ഥാനത്ത് റൊണാൾഡോ ആയിരുന്നെങ്കിൽ ഇത് വലിയ വിവാദം ആകുമായിരുന്നു; പിയേഴ്സ് മോർഗൻ.
ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ലാറ്റിൻ അമേരിക്കൻ വമ്പന്മാർ യൂറോപ്പ്യൻ വമ്പന്മാരെ പരാജയപ്പെടുത്തിയത്. മത്സരശേഷം അർജൻ്റീന നായകൻ ലയണൽ മെസ്സി വലിയ...
പോള്‍ പോഗ്ബക്ക് പരിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി.
മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ താരം പോള്‍ പോഗ്ബക്ക് പരിക്ക്. എവര്‍ട്ടണിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ തുടക്ക് പരിക്കേറ്റത്. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ താരത്തിനു ഗ്രൗണ്ടില്‍...
ഐ-ലീഗിൽ തങ്ങളുടെ തിരിച്ചുവരവ് അറിയിച്ച് ഗോകുലം കേരള എഫ് സി
ആവേശജനകമായ പോരാട്ടത്തിൽ പുറകിൽ നിന്നും പൊരുതി കയറി ഗോകുലം കേരള എഫ് സി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിക്കെതിരെ മിന്നും വിജയം കരസ്ഥമാക്കി.
ആദ്യപകുതിയിൽ തന്നെ രണ്ട് ടീമുകളും മികച്ച ആക്രമണമാണ് കാഴ്ച വെച്ചത്....
രണ്ടാം പകുതിയില്‍ ഫ്രാന്‍സിനു സംഭവിച്ച മാറ്റത്തിനു കാരണം എന്ത് ? ഡ്രസിങ്ങ് റൂമില്‍ എംബാപ്പെ പറഞ്ഞത് ഇങ്ങനെ
അടുത്തകാലത്തൊന്നും സംഭവിച്ചട്ടില്ലാത്ത ആവേശകരമായ ഫൈനലാണ് ഖത്തറില്‍ നടന്നത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ഫ്രാന്‍സ് അവിശ്വസിനീയമായാണ് 80 മിനിറ്റിനു ശേഷം തിരിച്ചെത്തിയത്. ഇപ്പോഴിതാ ആദ്യ പകുതിക്ക് ശേഷം കിലിയന്‍ എംബാപ്പേ നടത്തിയ...
കൊച്ചിയില്‍ അവിശ്വസിനീയ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ നാലു ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സിനു വിജയം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരെ 4 ഗോള്‍ക്കാണ് ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്....
മെസ്സിയാണ് നിങ്ങളെക്കാൾ മികച്ചവൻ എന്ന് റൊണാൾഡോയോട് പറഞ്ഞ് ഒരു കുട്ടി! ക്ഷുഭിതനായി മറുപടി നൽകി റൊണാൾഡോ!
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരാണെന്ന് കാര്യത്തിൽ എപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. മെസ്സി ആണോ റൊണാൾഡോ ആണോ ഏറ്റവും മികച്ച താരം എന്നതിൽ ആരാധകർ ഇപ്പോഴും തമ്മിലടിക്കുകയാണ്. എന്നാൽ ഫുട്ബോൾ ലോകത്തിലെ...
അർജൻ്റീനൻ പരിശീലന ക്യാമ്പിൽ തകർപ്പൻ ഗോളടിച്ച് അഗ്യൂറോ, തൻ്റെ പ്രിയ കൂട്ടുകാരനൊപ്പം റൂം ഷെയർ ചെയ്തു മെസ്സി.
ഖത്തർ ലോകകപ്പ് ഫൈനലിന് ഇനി അവശേഷിക്കുന്നത് ആകെ ഒരു ദിവസം മാത്രമാണ്. ശക്തമായ ഫൈനലിൽ ഇത്തവണത്തെ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഏറ്റുമുട്ടും. ഇരു ടീമുകളും അതിശക്തരായതിനാൽ മത്സരത്തിന്റെ...
കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. 5 മുതൽ 7 കോടി രൂപ വരെ പിഴ അടക്കേണ്ടി വരും
ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ വിവാദ ഗോളിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ്...
ചറ പറ കാര്‍ഡുകള്‍. വീണ്ടും അതേ റഫറി. കറ്റാലന്‍ ഡര്‍ബി സമനിലയില്‍
ലാലീഗയിലെ കറ്റാലന്‍ ഡര്‍ബിയില്‍ ബാഴ്സലോണയും എസ്പ്യാനോളും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു പകുതികളിലുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. മാര്‍ക്കോസ് അലോന്‍സോ ബാഴ്സക്കായി ഏഴാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍...
എവേ ഗോള്‍ നിയമം നിര്‍ത്തലാക്കുന്നു. നിര്‍ണായക നീക്കവുമായി യൂവേഫ
യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങളില്‍ എവേ ഗോള്‍ ആനൂകൂല്യം നിര്‍ത്തലാക്കാന്‍ യുവേഫ തീരുമാനിച്ചു. 1965 ലാണ് രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ വിജയിയെ കണ്ടെത്താന്‍ ഈ നിയമം കൊണ്ടു വന്നത്. ഇരുപാദ മത്സരത്തില്‍ ഇരു...
ഫാകുണ്ടോ പെരേര എന്ന നിശബ്ദ പോരാളി
പത്ത് കളികൾ പിന്നിട്ട ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് ടേബിളിൽ 9 പോയിന്റോടു കൂടി നിലവിൽ പത്താം സ്ഥാനത്താണ്. ക്ലബ് ഏറ്റവും ആദ്യം സൈൻ ചെയ്ത, ഏറ്റവും അവസാനം ടീമിൽ ജോയിൻ ചെയ്ത അർജന്റീനക്കാരനായ...
2026 ലോകകപ്പ് കളിക്കാന്‍ ഉണ്ടാകുമോ ? ലയണല്‍ മെസ്സിക്ക് പറയാനുള്ളത്
ഇന്റർ മിയാമിയിലേക്ക് മാറിയതിനു പിന്നാലെ തന്‍റെ രാജ്യാന്തര കരിയറിനെ പറ്റി വിശിദീകരണവുമായി ലയണല്‍ മെസ്സി. 2026 ഫിഫ ലോകകപ്പിൽ അർജന്റീനന്‍ ജേഴ്സിയില്‍ ഉണ്ടാവില്ലെന്ന് മെസ്സി അറിയിച്ചു. ഖത്തറില്‍ നടന്ന ലോകകപ്പില്‍ മെസ്സിയുടെ കീഴില്‍...
സന്ദീപ് സിങ്ങ് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും
കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം സന്ദീപ് സിങ്ങിന്‍റെ കരാര്‍ പുതുക്കി. 2022 വരെയാണ് യുവതാരത്തിന്‍റെ കരാര്‍ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയത്. 2021 സീസണില്‍ ബ്ലാസ്റ്റേഴ്സിനു ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കിലും, സന്ദീപ് സിങ്ങിന്‍റെ പ്രകടനം ഏറെ...
“അവർ നന്നായി തുടങ്ങിയില്ല, ഫൈനൽ വരെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.”ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഹൈദരാബാദ് കോച്ച്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനൽ പോരാട്ടം ഇന്ന് വൈകിട്ട് 7.30ന് ഗോവയിൽ വച്ച് നടക്കുകയാണ്. ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിക്കുന്ന ഹൈദരാബാദും, രണ്ടുതവണ കൈയ്യെത്തുംദൂരത്ത് കിരീടം നഷ്ടമായ മൂന്നാമത്തെ പ്രാവശ്യം...
ഞങ്ങളോട് മുട്ടാൻ ബ്രസീൽ താല്പര്യപ്പെടില്ല; മഞ്ഞപ്പടയെ കളിയാക്കി അഗ്യൂറോ
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആ സ്വപ്ന പോരാട്ടത്തിന് ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ബ്രസീലും അർജൻ്റീനയും ആ മത്സരത്തിൽ വിജയിച്ചാൽ സെമി ഫൈനലിൽ നേർക്കുനേർ...