ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ടീം റയൽമാഡ്രിഡ് അല്ല; ലയണൽ മെസ്സി.
ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ കീഴടക്കി പതിനാലാം കിരീടം ആയിരുന്നു റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഈ സീസണിലെ ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയെങ്കിലും റയൽമാഡ്രിഡ് മികച്ച ടീം അല്ല എന്ന അഭിപ്രായവുമായി...
എവേ ഗോള്‍ നിയമം നിര്‍ത്തലാക്കുന്നു. നിര്‍ണായക നീക്കവുമായി യൂവേഫ
യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങളില്‍ എവേ ഗോള്‍ ആനൂകൂല്യം നിര്‍ത്തലാക്കാന്‍ യുവേഫ തീരുമാനിച്ചു. 1965 ലാണ് രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ വിജയിയെ കണ്ടെത്താന്‍ ഈ നിയമം കൊണ്ടു വന്നത്. ഇരുപാദ മത്സരത്തില്‍ ഇരു...
കഴിഞ്ഞ സീസണിൽ ഞങ്ങൾ അത്ര ഭയങ്കരം ആയിരുന്നില്ല, അടുത്ത സീസണിൽ ഞങ്ങൾ ആരാണെന്ന് കാണിച്ചു തരും; ചാമ്പ്യൻസ് ലീഗിലെ...
കഴിഞ്ഞ സീസണിൽ പി എസ് ജി അത്രമാത്രം ഭയങ്കരം ആയിരുന്നില്ലെന്ന അഭിപ്രായമായി ഫ്രഞ്ച് സൂപ്പർതാരം എംബാപ്പെ രംഗത്ത്. അർജൻ്റീനൻ പരിശീലകനായ മൗറീസിയോ പൊച്ചറ്റീനോയുടെ കീഴിലായിരുന്നു കഴിഞ്ഞ സീസണിൽ പി എസ് ജി കളിച്ചത്....
ബയേണ്‍ മ്യൂണിക്കിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി ബാഴ്സലോണ.
ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോളും തോമസ് മുള്ളര്‍ നേടിയ ഗോളിന്‍റെയും പിന്‍ബലത്തില്‍ ബാഴ്സലോണക്കെതിരെ ബയേണ്‍ മ്യൂണിക്കിനു വിജയം. ക്യാംപ്നൗല്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബയേണിന്‍റെ വിജയം.
34ാം മിനിറ്റില്‍ ബോക്സിനു പുറത്ത് നിന്നെടുത്ത...
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ തീരുമാനമായി. വീണ്ടും ബയേണ്‍ – ബാഴ്സലോണ പോരാട്ടം
2022/23 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച വൈകുന്നേരം ഇസ്താംബൂളിൽ പൂർത്തിയായി. സെൽറ്റിക് ചാംപ്യന്‍സ് ലീഗിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനൊപ്പമാണുള്ളത്. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ട്, ടോട്ടനം ഹോട്സ്പറിനൊപ്പം...
ലയണല്‍ മെസ്സി ആദ്യ ലൈനപ്പില്‍ ഇറങ്ങിയ മത്സരത്തില്‍ പിഎസ്ജിക്ക് സമനില.
മെസ്സി പിഎസ്ജിയുടെ ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ ക്ലബ് ബ്രൂഗിനെതിരെ പിഎസ്ജിക്ക് സമനില. എംമ്പാപ്പേ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരുമായി എത്തിയ പിഎസ്ജി, ബെല്‍ജിയം ക്ലബുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനില...
അന്‍ഫീല്‍ഡ് കത്തിച്ച് യൂറോപ്യന്‍ ചാംപ്യന്‍മാര്‍. വമ്പന്‍ തിരിച്ചു വരവുമായി റയല്‍ മാഡ്രിഡ്.
യുവേഫാ ചാംപ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്. ആന്‍ഫീല്‍ഡില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെതിരെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് സ്പാനീഷ് ടീമിന്‍റെ വിജയം. 14 മിനിറ്റ് വരെ രണ്ട്...
രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വഴിത്തിരിവായത് ബ്രൂണോ ഫെര്‍ണാണ്ടസ് – റാഷ്ഫോഡ് കൂട്ടുകെട്ട്
ഒലെയെ പുറത്താക്കിയതിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ വിയ്യാറയലിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് സറ്റേജിലേക്ക് കടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാഞ്ചോ എന്നിവരാണ് ഇടക്കാല കോച്ചായ കാരിക്കിനു ആദ്യ മത്സരത്തില്‍ തന്നെ...
ബയേണിൻ്റെ തലവേദന റൊണാൾഡോയാണ്, മെസ്സി ഞങ്ങൾക്ക് ഒരു പ്രശ്നമല്ല; തോമസ് മുള്ളർ
കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പി എസ് ജിയെ കീഴടക്കി ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശനം നേടിയിരുന്നു. ആദ്യ പാദ മത്സരത്തിൽ 1-0ന്...
സമനില കുരുക്കിൽ കുടുങ്ങിയെങ്കിലും ക്വാർട്ടർ പ്രവേശനം നേടി മാഞ്ചസ്റ്റർ സിറ്റി.
സ്പോർട്ടിംഗിനെതിരെ രണ്ടാംപാദത്തിൽ ഗോൾരഹിത സമനില നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച് മാഞ്ചസ്റ്റർ സിറ്റി. ആദ്യപാദത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു.സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിലായിരുന്നു...
കരീംക്കയുടെ ആറാട്ടിൽ തകർന്ന് തരിപ്പണമായി പി എസ് ജി.
ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ മത്സരത്തിൽ പി എസ് ജിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച് റയൽ മാഡ്രിഡ് ക്വാർട്ടറിൽ. ഇരുപാദങ്ങളിലുമായി മൂന്ന് രണ്ടിന് ആയിരുന്നു റയൽ മാഡ്രിഡിൻ്റെ വിജയം. ആദ്യപാദത്തിൽ അവസാനനിമിഷത്തിൽ പി...
ആദ്യ ഗോൾ ഫൗൾ ആയിരുന്നു.റഫറി എന്തുകൊണ്ട് വാർ അനുവദിച്ചില്ല;തുറന്നടിച്ച് പി.എസ്. ജി കോച്ച്.
റയലിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഗോൾ ആണ് എല്ലാം മാറ്റിമറിച്ചത് എന്ന് പി എസ് ജി കോച്ച് പോചടീനോ. റയൽ താരം ബെൻസിമ നേടിയ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഡോണറുമ്മയെ ബെൻസിമ...