ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ തീരുമാനമായി. വീണ്ടും ബയേണ്‍ – ബാഴ്സലോണ പോരാട്ടം

lewandoski and mane

2022/23 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച വൈകുന്നേരം ഇസ്താംബൂളിൽ പൂർത്തിയായി. സെൽറ്റിക് ചാംപ്യന്‍സ് ലീഗിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനൊപ്പമാണുള്ളത്. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ട്, ടോട്ടനം ഹോട്സ്പറിനൊപ്പം ഗ്രൂപ്പ് D യിലാണ്.

ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും വീണ്ടും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്‍റര്‍മിലാന്‍ കൂടി എത്തുന്നതോടെ ഗ്രൂപ്പ് C മരണ ഗ്രൂപ്പായി. പിഎസ്ജി യുവന്റസിനെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഡോർട്ട്മുണ്ടിനെയും ചെൽസി സീരി എ ചാമ്പ്യൻമാരായ മിലാനെയും നേരിടുന്നതാണ് ഗ്രൂപ്പ് ഘട്ടത്തിലെ പ്രധാന മത്സരങ്ങള്‍.

ലെവൻഡോസ്കി ബയേണിന് എതിരെയും
മാഞ്ചസ്റ്റർ സിറ്റി താരം ഹാളണ്ട് തന്റെ മുൻ ക്ലബായ ഡോർട്മുണ്ടിനെതിരെയും വരുന്നു എന്ന് പ്രത്യേകത കൂടിയുണ്ട്

Group A

Ajax, Liverpool, Napoli, Rangers

Group B

Porto, Atlético Madrid, Bayer Leverkusen, Brugge

Group C

Bayern Munich, Barcelona, Inter, Viktoria Plzeň

Group D

Frankfurt, Tottenham Hotspur, Sporting CP, Marseille

Group E

AC Milan, Chelsea, RB Salzburg, Dinamo Zagreb

Group F

Real Madrid, RB Leipzig, Shakhtar Donetsk, Celtic

Group G

Manchester City, Sevilla, Borussia Dortmund, Copenhagen

Group H

Paris Saint-Germain, Juventus, Benfica, Maccabi Haifa

Scroll to Top