മെന്‍ഡി രക്ഷിച്ചു. പത്തു പേരുമായി ചുരുങ്ങിയ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം.

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്‍റെ ആദ്യ പാദത്തില്‍ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം. 17ാം മിനിറ്റില്‍ പത്തു പേരുമായി ചുരുങ്ങിയ ഇറ്റാലിയന്‍ ടീമിനെതിരെ അവസാന നിമിഷം ഫെര്‍ലാന്‍റ് മെന്‍റിയുടെ ഗോളിലാണ് റയല്‍ മാഡ്രിഡ്...
Cristiano Ronaldo vs Porto

പത്തു പേരുമായി ചുരുങ്ങി. എവേ ഗോള്‍ ആനുകൂല്യത്തില്‍ പോര്‍ട്ടോ ക്വാര്‍ട്ടറില്‍.

പത്തു പേരുമായി ചുരുങ്ങിയ പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്‍റസിനെ എവേ ഗോളിനു തോല്‍പ്പിച്ചു ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളിനു യുവന്‍റസ് മത്സരം വിജയിച്ചപ്പോള്‍ ഇരു പാദങ്ങളിലെ...

മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സെമിഫൈനലില്‍ കടന്നു. ആദ്യ പാദത്തില്‍ മൂന്നു ഗോളടിച്ച് സമനിലയുമായാണ് റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്‌. വീണ്ടും എത്തിഹാദില്‍ ഓരോ...

ഇരട്ട ഗോളുമായി വിനീഷ്യസ്. ബയേണിനു സമനില. ഇനി പോരാട്ടം റയലിന്‍റെ തട്ടകത്തില്‍

ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ സെമിഫൈനല്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ബയേണിന്‍റെ തട്ടകത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഇരു ടീമും രണ്ട് വീതം ഗോള്‍ നേടുകയായിരുന്നു. റയല്‍...

അപരാജിത കുതിപ്പുമായി ബയേണ്‍ മ്യൂണിക്ക്. ലാസിയോ വീണു.

റോബേര്‍ട്ട് ലെവന്‍ഡോസ്കി എക്കാലത്തേയും ചാംപ്യന്‍സ് ലീഗ് ഗോള്‍വേട്ടക്കാരില്‍ മൂന്നാമതായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനു വിജയം. ചാംപ്യന്‍സ് ലീഗിന്‍റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദ മത്സരത്തില്‍ ലാസിയോക്കെതിരെയാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം. ലെവന്‍ഡോസ്കി, മുസിയാല,...
Barcelona vs PSG

ഹാട്രിക്കുമായി എംമ്പാപ്പേ. ബാഴ്സലോണക്ക് ദയനീയ പരാജയം

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ ബാഴ്സലോണക്ക് ദയനീയ പരാജയം. പാരീസ് സെയിന്‍റ് ജര്‍മ്മനെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്സലോണയുടെ തോല്‍വി. ഹാട്രിക്കുമായി എംമ്പാപ്പേയാണ് ക്യാംപ്നൗല്‍ നാശം വിതച്ചത്. ലയണല്‍ മെസ്സിയുടെ...

എവേ ഗോള്‍ നിയമം നിര്‍ത്തലാക്കുന്നു. നിര്‍ണായക നീക്കവുമായി യൂവേഫ

യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങളില്‍ എവേ ഗോള്‍ ആനൂകൂല്യം നിര്‍ത്തലാക്കാന്‍ യുവേഫ തീരുമാനിച്ചു. 1965 ലാണ് രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ വിജയിയെ കണ്ടെത്താന്‍ ഈ നിയമം കൊണ്ടു വന്നത്. ഇരുപാദ മത്സരത്തില്‍ ഇരു...

ബയേണിൻ്റെ തലവേദന റൊണാൾഡോയാണ്, മെസ്സി ഞങ്ങൾക്ക് ഒരു പ്രശ്നമല്ല; തോമസ് മുള്ളർ

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പി എസ് ജിയെ കീഴടക്കി ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശനം നേടിയിരുന്നു. ആദ്യ പാദ മത്സരത്തിൽ 1-0ന്...

സമനില കുരുക്കിൽ കുടുങ്ങിയെങ്കിലും ക്വാർട്ടർ പ്രവേശനം നേടി മാഞ്ചസ്റ്റർ സിറ്റി.

സ്പോർട്ടിംഗിനെതിരെ രണ്ടാംപാദത്തിൽ ഗോൾരഹിത സമനില നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച് മാഞ്ചസ്റ്റർ സിറ്റി. ആദ്യപാദത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു.സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിലായിരുന്നു...

രണ്ട് ഗോള്‍ വഴങ്ങിയ ശേഷം അഞ്ച് ഗോള്‍ തിരിച്ചടിച്ച് റയല്‍ മാഡ്രിഡ്. ഹാട്രിക്കുമായി വിനീഷ്യസ്.

ഹാട്രിക്കുമായി വിനീഷ്യസ് ജൂനിയര്‍ കളം നിറഞ്ഞപ്പോള്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 5-2 ന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ആദ്യ പകുതിയിൽ നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളിനു പിന്നില്‍ പോയ ശേഷമാണ് രണ്ടാം പകുതിയില്‍ റയല്‍...

ഇലക്ഷൻ ഡ്യൂട്ടി. മാഴ്സലോക്ക് രണ്ടാം പാദ മത്സരം നഷ്ടമായേക്കും

സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടക്കുന്ന രണ്ടാം പാദ ചാംപ്യന്‍സ് ലീഗ് മത്സരം റയല്‍ മാഡ്രിഡ് താരം മാഴ്സലോക്ക് നഷ്ടമാകും എന്നു സൂചന. മാഡ്രിഡ് അസംമ്പ്ലിയിലേക്ക് നടക്കുന്ന ഇലക്ഷനില്‍, പോളിംഗ് ഡ്യൂട്ടി ഉള്ളത് കാരണമാണ് മാഴ്സലോക്ക്...

മ്യൂണിക്കില്‍ എംമ്പാപ്പേ – നെയ്മര്‍ ഷോ. ബയേണ്‍ വീണു.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ ആദ്യ പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജിക്ക് വിജയം. മ്യൂണിക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പാരീസിന്‍റെ വിജയം. ഇരട്ട ഗോളുമായി എംമ്പാപ്പേയും, ഒരു ഗോള്‍ നേടിയ...

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ തീരുമാനമായി. വീണ്ടും ബയേണ്‍ – ബാഴ്സലോണ പോരാട്ടം

2022/23 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച വൈകുന്നേരം ഇസ്താംബൂളിൽ പൂർത്തിയായി. സെൽറ്റിക് ചാംപ്യന്‍സ് ലീഗിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനൊപ്പമാണുള്ളത്. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ട്, ടോട്ടനം ഹോട്സ്പറിനൊപ്പം...
Liverpool vs Leipzig

പ്രതിരോധ പിഴവുകള്‍ മുതലെടുത്ത് ലിവര്‍പൂള്‍. ലെയ്പ്സിഗിനു തോല്‍വി.

ലെയ്പ്സിഗിന്‍റെ പ്രതിരോധ പിഴവുകള്‍ മുതലെടുത്ത ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ വിജയം. മുഹമ്മദ് സാല, സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിന് വിജയമൊരുക്കിയത്. ഉയര്‍ന്നു വരുന്ന കൊറോണ വൈറസ് കേസുകള്‍ കാരണം...

ഒടുവില്‍ റയല്‍ മാഡ്രിഡ് ആരാധകരോട് മാപ്പ് പറഞ്ഞു ഏദന്‍ ഹസാഡ്

ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം ചെല്‍സി താരങ്ങള്‍ക്കൊപ്പം ചിരിച്ചും തമാശ പറഞ്ഞു നിന്ന ഹസാഡിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ചെല്‍സി താരങ്ങളായ കര്‍ട്ട് സുമ, ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി എന്നിവരോടൊപ്പമാണ് ഹസാഡ് സമയം...