CATEGORY

Cricket

പരിശീലന ക്യാമ്പിൽ എത്തിയില്ല. സഞ്ജുവിനെ ഒഴിവാക്കി കേരള ടീം. വിജയ് ഹസാരെയിൽ കളിക്കില്ല.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിലെ ഏറ്റവും വലിയ പ്രത്യേകത സഞ്ജു സാംസന്റെ അഭാവം തന്നെയായിരുന്നു. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിനായും കേരളത്തിനായും മികവ് പുലർത്തിയ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയിൽ...

ഇനി ഇന്ത്യയ്ക്ക് WTC ഫൈനൽ കളിക്കാൻ പറ്റുമോ? കടമ്പകൾ ഇങ്ങനെ.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസങ്ങളിൽ ഓസ്ട്രേലിയ കൃത്യമായ രീതിയിൽ ഇന്ത്യയ്ക്ക് മേൽ ആധിപത്യം പുലർത്തുകയുണ്ടായി. ശേഷം മഴയെത്തുകയും ഇന്ത്യ മത്സരത്തിൽ പരാജയത്തിൽ നിന്ന് രക്ഷപ്പെടുകയും...

സമനിലയിൽ ഞങ്ങൾക്ക് നിരാശയില്ല. മെൽബണിൽ തിരിച്ചടിക്കും. രോഹിത് ശർമ്മ

ഗാബയിൽ നടന്ന ആവേശകരമായ ടെസ്റ്റ് മത്സരം മഴമൂലം സമനിലയിൽ അവസാനിക്കുകയാണ് ഉണ്ടായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 445 റൺസായിരുന്നു തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ പതറി....

ആ യുഗം അവസാനിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ കളി അവസാനിപ്പിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഗാബയിൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് ശേഷമാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. മഴമൂലം മൂന്നാം...

ചരിത്രം കുറിച്ച് ബുമ്ര.  കപിൽ ദേവിനെ പിന്തള്ളി വിക്കറ്റ് വേട്ടയിൽ ഒന്നാമത്

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഗാബ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്ര. ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ താരമായി മാറാൻ ബുമ്രയ്ക്ക് മത്സരത്തിൽ സാധിച്ചു....

ഓപ്പണിങ് പൊസിഷനിൽ നിന്ന് മാറിയതാണ് രോഹിതിന്റെ മോശം ഫോമിന് കാരണം : പൂജാര

ഗാബ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവച്ചത്. മത്സരത്തിൽ മധ്യനിരയിൽ ബാറ്റിംഗിനെത്തിയ രോഹിതിന് 27 പന്തുകളിൽ 10 റൺസ് മാത്രമാണ് നേടാൻ...

“ഞങ്ങൾ ആരെയും പരസ്പരം പഴി ചാരാറില്ല. ജയത്തിലും പരാജയത്തിലും ഒരുമിച്ച്”- ബുമ്ര.

ഗാബ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചിട്ടുണ്ട്. വീഴ്ചയുടെ വലിയ ആഴത്തിലേക്ക് പോയ ടീമിനെ ഇന്ത്യയുടെ മധ്യനിര വാലറ്റ ബാറ്റർമാർ കൈപിടിച്ചു കയറ്റുകയായിരുന്നു. എന്നാൽ...

“ഓസ്ട്രേലിയൻ സാഹചര്യത്തിൽ റൺസ് നേടാൻ ഒരു തന്ത്രമേ ഉള്ളൂ”. രാഹുൽ വെളിപ്പെടുത്തുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം മികച്ച ബാറ്റിംഗ് പ്രകടനമാണ് രാഹുൽ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യയുടെ മറ്റു മുൻനിര ബാറ്റർമാർ തകർന്നു വീണപ്പോൾ രാഹുൽ ഒറ്റയാൾ പോരാട്ടം നയിക്കുകയുണ്ടായി. 139...

“ഡ്രെസ്സിങ് റൂമിൽ നിന്ന് ബുമ്രയ്ക്കും ആകാശിനും ഒരു സന്ദേശം നൽകി. അത് ഗുണം ചെയ്തു”- കെഎൽ രാഹുൽ..

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഏറ്റവും നാടകീയമായ രീതിയിലാണ് അവസാനിച്ചത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ഫോളോ ഓൺ ഒഴിവാക്കാൻ വലിയൊരു കടമ്പ തന്നെ മുൻപിലുണ്ടായിരുന്നു. എന്നാൽ അവസാന വിക്കറ്റിൽ ബൂമ്രയും...

രക്ഷകരായി ആകാശ് ദീപും ബുമ്രയും. അവസാന വിക്കറ്റിൽ നിര്‍ണായക കൂട്ടുകെട്ടുമായി ഫോളോ ഓൺ ഒഴിവാക്കി..

ഇന്ത്യയുടെ രക്ഷകരായി ആകാശ് ദീപും ജസ്പ്രീത് ബുമ്രയും. മത്സരത്തിൽ ഫോളോ ഓണിലൂടെ വലിയ പരാജയത്തിലേക്ക് പോയ ഇന്ത്യയെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇരു പേസർമാരും കൈപിടിച്ചു കയറ്റുകയായിരുന്നു. 246 റൺസായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ ഫോളോ...

ഓരോവറിൽ 25 റൺസ് നേടാനല്ല ടെസ്റ്റിൽ ശ്രമിക്കേണ്ടത്. ജയസ്വാളിനെതിരെ സുനിൽ ഗവാസ്കർ.

ഗാബ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ സൂപ്പർ താരം ജയ്സ്വാൾ കാഴ്ചവച്ചത്. മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിലാണ് ജയസ്വാൾ കൂടാരം കയറിയത്. മൂന്നാം ദിവസം ജയസ്വാൾ...

“കോഹ്ലി ഔട്ടാവാൻ കാരണം ഗില്ലും ജയ്സ്വാളും”. മുൻ ഇന്ത്യൻ താരം പറയുന്നു

ഇന്ത്യൻ ടീമിലെ പല സൂപ്പർതാരങ്ങളും പരാജയപ്പെടുമ്പോൾ, ചില മുൻ താരങ്ങൾ വ്യത്യസ്തമായ കമന്റുകളുമായി രംഗത്തെത്താറുണ്ട്. നിലവിൽ ഇന്ത്യയുടെ സൂപ്പർ താരമായ വിരാട് കോഹ്ലി റൺസ് കണ്ടെത്താൻ അങ്ങേയറ്റം ബുദ്ധിമുട്ടുന്നുണ്ട് എന്ന കാര്യം എല്ലാവർക്കും...

“ധോണിയെ കണ്ടു പഠിക്കൂ, ടെസ്റ്റിൽ നിന്ന് വിരമിക്കൂ”.. കോഹ്ലിയ്ക്കെതിരെ ആരാധകരോക്ഷം.

ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം വളരെ മോശം രീതിയിലാണ് വിരാട് കോഹ്ലി പുറത്തായത്. ഇതിനുശേഷം ആരാധകരിൽ നിന്ന് വലിയ വിമർശനമാണ് കോഹ്ലിയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ജയസ്വാളിന്റെയും...

” ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ. ക്ഷമയില്ല “. കോഹ്ലിയ്ക്കെതിരെ ഗവാസ്കർ.

ഗാബ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പുറത്തായ രീതിയിൽ തന്നെയായിരുന്നു ഗാബയിലും കോഹ്ലി കൂടാരം കയറിയത്....

Latest news