സ്ഥിരതയോടെ രാഹുൽ : അപൂർവ്വ നേട്ടവും സ്വന്തം
ഐപിൽ പതിനഞ്ചാം സീസണിൽ വിജയ കുതിപ്പ് തുടരുകയാണ് ലോകേഷ് രാഹുൽ നയിക്കുന്ന ലക്ക്നൗ ടീം. ഡൽഹി ക്യാപിറ്റൽസ് എതിരായ ഇന്നത്തെ മത്സരത്തിലും ജയം കരസ്ഥമാക്കിയ ലക്ക്നൗ ടീം പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക്...
“നിർണായകമായത് ആ നിമിഷമാണ്. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവർക്കും നൽകുന്നു”- സഞ്ജുവിന്റെ വാക്കുകൾ.
മുംബൈയ്ക്കെതിരായ മത്സരത്തിൽ അത്യുഗ്രൻ വിജയം തന്നെയാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിന്റെ പല സമയത്തും മുംബൈ രാജസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. പക്ഷേ തന്റെ നായകത്വ മികവുകൊണ്ട് ഇതിൽ നിന്ന് പലതവണ ടീമിനെ രക്ഷിക്കാൻ...
അവൻ ഇന്ത്യൻ ക്യാപ്റ്റനാകാനും റെഡിയായിട്ടുണ്ട് : വാനോളം പുകഴ്ത്തി ഗവാസ്ക്കർ
കന്നി ഐപിൽ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. എല്ലാ അർഥത്തിലും എതിരാളികളെ എല്ലാം വീഴ്ത്തിയാണ് ഗുജറാത്തിന്റെ കിരീടധാരണം എന്നതും ശ്രദ്ദേയം....
❛സഞ്ചു ഭയ്യ❜ എന്നെ പെട്ടെന്ന് വിളിച്ചു, ക്യാപ്റ്റന്‍ ആ കാര്യം പറഞ്ഞപ്പോള്‍ അന്ന് ഉറങ്ങാന്‍ സാധിച്ചില്ലാ
ബന്ധുവിന്‍റെ കടയില്‍ നിന്നും ഐപിഎല്ലിലേക്ക് എത്തി, അവിടെ നിന്നും ഇന്ത്യന്‍ ടീമിലേക്ക് എത്തിയ ചേതന്‍ സക്കറിയ സഞ്ചരിച്ചത് അധികം ആളുകള്‍ക്കും ഊഹിക്കാന്‍ പോലും പറ്റാത്ത സംഭവ വികാസങ്ങളിലൂടെ. 2021 ല്‍ രാജസ്ഥാനിലൂടെയാണ് ചേതന്‍...
ചെറിയ സ്കോര്‍ പ്രതിരോധിച്ച് ലക്നൗ. ഒന്നാം സ്ഥാനക്കാരായ രാജസ്ഥാനു പരാജയം.
ലക്നൗ സൂപ്പർ ജയന്റ്സിന് മുൻപിൽ കാലിടറി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ലക്നൗവിനെതിരായ മത്സരത്തിൽ 10 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. കൈൽ മേയേഴ്സിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ലക്നൗവിന് വിജയം...
അടുത്ത ഐപിഎല്ലിൽ അവർ കളിക്കുമോ എന്നത് സംശയമാണ്; ഷോയിബ് അക്തർ.
ഇത്തവണത്തെ ഐപിഎൽ പതിനഞ്ചാം സീസണിലെ ഏറ്റവും വലിയ പരാജയപ്പെട്ട താരങ്ങളിൽ രണ്ടുപേരാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോഹ്ലിയും. ആരാധകർക്ക് ഓർത്തിരിക്കാൻ ഒരു കാര്യവും സമ്മാനിക്കാൻ ഇരു താരങ്ങൾക്ക്...
റിഷഭ് പന്തിന് പകരക്കാരനെ കണ്ടെത്തി ഡൽഹി. എത്തുന്നത് ബംഗാളിന്റ താരം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം എഡിഷന് മുമ്പ് വിക്കറ്റ് കീപ്പർ റിഷാഭ് പന്തിന് പകരക്കാരനെ കണ്ടെത്തി ഡൽഹി ക്യാപിറ്റൽസ്. ബംഗാളിന്റെ കീപ്പർ- ബാറ്റർ അഭിഷേക് പോറലാണ് പരിക്കേറ്റ റിഷഭ് പന്തിന് പകരക്കാനായി ഡൽഹി...
ആശങ്ക വേണ്ട, എല്ലാം അവന്‍റെ കയ്യിൽ സുരക്ഷിതമാണ്. ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റൻസി മികവിനെ പുകഴ്ത്തി ഇർഫാൻ പത്താൻ.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇത്തവണ നയിക്കുന്നത് ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർ ആണ്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു വിജയവും ഒരു തോൽവിയും ആണ് കെ കെ ആറിന്‍റെ അക്കൗണ്ടിൽ ഉള്ളത്....
ധോണിയെ ഒഴിവാക്കി ലേലത്തിൽ വിടണം ; വിചിത്ര വാദവുമായി ആകാശ് ചോപ്ര
ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ് ആരാധകരിലും നിരാശ സമ്മാനിച്ചത് ചാമ്പ്യൻ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് തന്നെ. നിലവിലെ ചാമ്പ്യൻമാരായി ഈ ഐപിൽ സീസണിലേക്ക് എത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് കടന്നു...
രജത് പഠിതാര്‍ ചെയ്തത് സഞ്ജു സാംസണ് സാധിക്കാത്തത്; അഭിപ്രായവുമായി മാത്യു ഹെയ്ഡൻ.
ഐപിഎൽ എലിമിനേറ്ററിൽ ലക്നൗ - ബാംഗ്ലൂർ പോരാട്ടത്തില്‍ രജത് പഠിതാറിന്‍റെ ബാറ്റിംഗ് മികവാണ് കൊല്‍ക്കത്തയില്‍ കണ്ടത്. മത്സരത്തിൽ ബാംഗ്ലൂരിലെ പല വമ്പൻ താരങ്ങളും നിറം മങ്ങിയപ്പോൾ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു യുവതാരം കാഴ്ചവച്ചത്....
എന്റെ ടീം എനിക്ക് അഭിമാനമാണ്. ഇത് ചെറിയ കാര്യമല്ല. സൂപ്പർ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ
സൺറൈസേഴ്സ് ഹൈദരാബാദിനെ മത്സരത്തിൽ 34 റൺസിന്റെ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ശുഭമാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ 188 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിൽ...
ആ സമയത്ത് ഞാൻ പുറത്തായില്ലായിരുന്നെങ്കിൽ ഞങ്ങൾ അനായാസം വിജയിച്ചേനെ. മത്സരശേഷം കെ എൽ രാഹുൽ.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ഒരു മാസ്മരിക ചേസ് തന്നെയാണ് ലക്നൗ സൂപ്പർ ജെയന്റ്സ് നടത്തിയത്. മത്സരത്തിൽ നിക്കോളാസ് പൂറാന്റെയും മർക്കസ് സ്റ്റോയിനിസിന്റെയും മികവിൽ ഒരു വിക്കറ്റിനായിരുന്നു ലക്നൗ വിജയം കണ്ടത്. 213...
സഞ്ജുവും റിങ്കു സിങ്ങും ലോകകപ്പിൽ കളിക്കേണ്ട. വിചിത്രമായ ടീമിനെ തിരഞ്ഞെടുത്ത് മുഹമ്മദ് കൈഫ്.
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടൂർണമെന്റിനുള്ള ഇന്ത്യയുടെ ടീമിനെയാണ് കൈഫ് തിരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത...
സ്വന്തം ടീം ഡൽഹി, പക്ഷേ ഹൃദയത്തിൽ രാജസ്ഥാൻ. രാജസ്ഥാൻ റോയൽസ് ജഴ്സിയിൽ സക്കറിയ.
പല ക്രിക്കറ്റ് ആരാധകരും തങ്ങളുടെ പഴയ ടീമുകളെ പിന്തുണക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം ടീം പങ്കെടുക്കുന്ന ഒരു ടൂർണ്ണമെൻ്റിൽ തൻ്റെ മുൻ ടീമിനെ പിന്തുണക്കുന്ന കാഴ്ച വളരെ കുറവായിരിക്കും. എന്നാൽ...
ഇപ്പോൾ ഈ അവസ്ഥക്ക് കാരണം ബിസിസിഐ : ഐപിൽ ഗവേണിംഗ് കൗൺസിലിന്റെ നിർദ്ദേശം അവഗണിച്ച ബിസിസിഐക്ക്...
ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സിലിന്‍റെ നിര്‍ദ്ദശം അനുസരിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റാൻ ബിസിസിഐക്ക് നിര്‍ദ്ദേശം ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സില്‍ കൊടുത്തിരുന്നു.
ഐപിഎൽ രണ്ടു മാസത്തിലധികം...