Anoop Mohan
Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.
Cricket
“കോഹ്ലിയുടെ റെക്കോർഡുകൾ ആ ഇന്ത്യൻ യുവതാരം തകർക്കും”- ശിവം മാവി
ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ തകർക്കാൻ പ്രാപ്തിയുള്ള ബാറ്ററെ പറ്റി യുവതാരം ശിവം മാവി പറയുകയുണ്ടായി. ഇന്ത്യയുടെ സൂപ്പർ താരമായ ശുഭമാൻ ഗില്ലിന് വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ തകർത്തെറിയാൻ സാധിക്കുമെന്നാണ് ശിവം മാവിയുടെ അഭിപ്രായം. നിലവിൽ ഗില്ലിന്റെ ഷോട്ട്...
Cricket
65ന് 5 എന്ന നിലയിൽ നിന്ന് 210 റൺസ് ചെയ്‌സ് ചെയ്ത് ഡൽഹി. ത്രില്ലറിൽ ഹീറോ ആശുതോഷ്
ലക്നൗവിനെതിരായ ഐപിഎൽ മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. യുവ താരങ്ങളായ ആശുതോഷ് ശർമയുടെയും വിപ്രാജ് നിഗത്തിന്‍റേയും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഡൽഹിയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്.
മത്സരത്തിൽ ടോസ് നേടിയ...
Cricket
“5 കോടി രൂപയ്ക്ക് ആ പേസറെ കിട്ടിയത് ചെന്നൈയുടെ ഭാഗ്യം”. ആകാശ് ചോപ്ര
മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യമത്സരത്തിൽ കിടിലൻ ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ചെന്നൈയുടെ പുതിയ താരമായ ഖലീൽ അഹമ്മദിന് സാധിച്ചിരുന്നു. തുടക്കത്തിൽ തന്നെ മുംബൈയുടെ സൂപ്പർ താരം രോഹിത് ശർമയെ പുറത്താക്കിയാണ് ഖലീൽ അഹമ്മദ് തന്റെ വിക്കറ്റ് വേട്ട...
Cricket
“മുമ്പിൽ വരുന്ന ബോൾ എല്ലാം അടിച്ചുതകർക്കണം, ഈ ഫ്രാഞ്ചൈസി അങ്ങനെയാണ്”- അഭിഷേക് നൽകിയ നിർദേശം വെളിപ്പെടുത്തി കിഷൻ.
തന്റെ പുതിയ ഫ്രാഞ്ചൈസിയായ ഹൈദരാബാദ് സൺറൈസേഴ്സിനായി ആദ്യ മത്സരത്തിൽ തന്നെ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കാൻ യുവതാരം ഇഷാൻ കിഷന് സാധിച്ചു. ഇത്തവണത്തെ മെഗാ ലേലത്തിൽ 11.25 കോടി രൂപയ്ക്കായിരുന്നു ഇഷാൻ കിഷനെ ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ...
Cricket
എൽ ക്ലാസിക്കോയിൽ ചെന്നൈയ്ക്ക് വിജയം.മുംബൈക്കായി തിളങ്ങി മലയാളി താരം.
മുംബൈ ഇന്ത്യൻസിനെതിരായ എൽ ക്ലാസിക്കോ മത്സരത്തിൽ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ആവേശഭരിതമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ഇരു ടീമിലെയും സ്പിന്നർമാർ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ മത്സരം ആവേശം നിറഞ്ഞതായി മാറുകയായിരുന്നു.
അർധസെഞ്ച്വറി...
Cricket
കേരളത്തിന്റെ അഭിമാനമായി വിഗ്നേഷ് പുത്തൂർ. അരങ്ങേറ്റത്തില്‍ 3 വിക്കറ്റുകൾ.
മുംബൈ ഇന്ത്യൻസിന്റെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ച് മലയാളി താരം വിഗ്നേഷ് പുത്തൂർ മത്സരത്തിൽ രോഹിത് ശർമയ്ക്ക് പകരം ഇംപാക്റ്റ് പ്ലെയറായി വന്ന വിഗ്നേഷ് പുത്തൂർ തകർപ്പൻ ബോളിങ് പ്രകടനമാണ് കാഴ്ചവച്ചത്.
.responsive-iframe {
...