മുംബൈ ബാറ്റിങ്ങിനെ തരിപ്പണമാക്കി അസറുദ്ധീൻ ബാറ്റിംഗ് ഷോ : കൂടെ സ്വന്തമാക്കിയത് ഒരുപിടി...
സ്വന്തം ഗ്രൗണ്ടിൽ പടുകൂറ്റൻ സ്‌കോര്‍ ഉയര്‍ത്തി ഞെട്ടിക്കാമെന്ന് കരുതിയ മുംബൈയുടെ ചിറകരിഞ്ഞ് കേരളം. സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ടീമിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം . ...
സിഡ്നി ഗ്രൗണ്ടിലെ സിറാജിന്റെ പ്രതികരണം ഏറെ മാതൃകാപരം : വാനോളം പുകഴ്ത്തി നഥാൻ...
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നടന്നത് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് .മത്സരം സമനിലയിൽ കലാശിച്ചെങ്കിലും സിഡ്നി ടെസ്റ്റിനിടയിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ ...
ടെര്‍ സ്റ്റേഗന്‍ രക്ഷിച്ചു. ബാഴ്സലോണ സൂപ്പര്‍കോപ്പ ഫൈനലില്‍
റയല്‍ സോഷ്യഡാദിനെ മറികടന്നു ബാഴ്സലോണ സൂപ്പര്‍കോപ്പാ ഫൈനലില്‍ കടന്നു. ബാഴ്സലോണ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റേഗന്‍റെ തകര്‍പ്പന്‍ സേവുകളാണ് ബാഴ്സലോണക്ക് വിജയമൊരുക്കിയത്. എക്സ്ട്രാ ടൈമിനു ശേഷവും ഇരു ടീമും തുല്യത പാലിച്ചതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയിയെ...
തകര്‍പ്പന്‍ സെഞ്ചുറിയുമായി മുഹമ്മദ് അസ്ഹറുദ്ദീൻ. മുംബൈക്കെതിരെ വമ്പന്‍ വിജയം നേടി കേരളം
സെയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളത്തിനു തകര്‍പ്പന്‍ വിജയം. 197 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുഹമ്മദ് അസ്ഹറുദ്ധീന്‍റെ സെഞ്ചുറിയില്‍ 15.5 ഓവറില്‍ ലക്ഷ്യം കണ്ടു.
സ്കോര്‍ - മുംബൈ...
ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ശ്രീലങ്കൻ ടീം റെഡി : എയ്ഞ്ചലോ മാത്യൂസ് ...
ശ്രീലങ്കയുടെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്നതാണ് പരമ്പര .ഏറ്റവും വലിയ പ്രത്യേകത ആൾ റൗണ്ടർ ആഞ്ചലോ മാത്യുസ് ലങ്കൻ ടീമിലേക്ക് തിരികെയെത്തി എന്നതാണ് .മാത്യൂസ്...
ദ്രാവിഡും സച്ചിനുമില്ല : ഗ്രെഗ് ചാപ്പലിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിലിടം നേടി...
ഓസീസ് ഇതിഹാസ താരം ഗ്രെഗ് ചാപ്പൽ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ .താരത്തിന്റെ ടീമിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും വന്മതിൽ രാഹുൽ ദ്രാവിഡും ഇടം നേടിയില്ല എന്നതാണ്...
രണ്ടാം അങ്കത്തിനിറങ്ങാൻ കേരളം : സഞ്ജു പട ഇന്ന് മുംബൈക്ക് എതിരെ
സയിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ടീം ഇന്ന് കരുത്തരായ മുംബൈക്ക് എതിരെ മത്സരിക്കും . ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന മുംബൈയാണ് രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. രാത്രി ഏഴ്...
ഹോട്ടലിൽ ദുരിത അവസ്ഥയിൽ ഇന്ത്യൻ ടീം : തുറന്ന് സമ്മതിച്ച് ബിസിസിഐ
ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ നാലാം ടെസ്റ്റിന് ഇറങ്ങാനിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് താരങ്ങൾ തങ്ങുന്ന ഹോട്ടലില്‍ നിന്നും ആണ് അനുഭവിക്കേണ്ടി വരുന്നത് ഏറെ മോശമായ പെരുമാറ്റമെന്ന് ആരോപണം. എന്നാല്‍ ഇത്തരം ഒരു പ്രശ്നമുണ്ടെന്ന് സമ്മതിച്ച...
അവൻ ജാഡ കാണിക്കുന്നത് കണ്ടില്ലേ കൊടുക്കട്ടെ ഞാൻ ഒരെണ്ണം : സിക്സ് അടിച്ച് കട്ട...
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പുതുച്ചേരിക്കെതിരായ ആദ്യ മത്സരത്തില്‍ കേരള താരങ്ങളുടെ മലയാളത്തിലുള്ള സംസാരത്തിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. കേരള ടീമിന്റെ ബാറ്റിങിനിടയിൽ സ്റ്റംമ്പ് മൈക്കിലൂടെയാണ് താരങ്ങളുടെ സംഭാഷണം പുറത്തായത്. ബാറ്റിംഗിനിടെ ക്യാപ്റ്റന്‍...
റാങ്കിങ്ങിൽ വമ്പൻ നേട്ടമുണ്ടാക്കി പൂജാര : മൂന്നാം റാങ്കിലേക്ക് വീണ് കിംഗ് ...
ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ടെസ്റ്റ് വിശ്വസ്ത ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര .സിഡ്‌നിയിൽ ഇന്നലെ അവസാനിച്ച ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിലെ മികച്ച ബാറ്റിംഗ് പ്രകടനമാണ് പൂജാരക്ക്...
അശ്വിനെതിരെ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ് : പെയിനെതിരെ ആഞ്ഞടിച്ച് ഗവാസ്‌ക്കർ
ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം നായകൻടിം പെയ്‌ന്‍റെ കരിയറിലെ നാളുകൾ എണ്ണിത്തുടങ്ങിയെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇതിഹാസം സുനിൽ ഗാവസ്‌കർ രംഗത്തെത്തി . സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ഇന്നിംഗ്സിൽ 131 ഓവർ പന്തെറിഞ്ഞിട്ടും ഇന്ത്യയെ...
ഫാകുണ്ടോ പെരേര എന്ന നിശബ്ദ പോരാളി
പത്ത് കളികൾ പിന്നിട്ട ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് ടേബിളിൽ 9 പോയിന്റോടു കൂടി നിലവിൽ പത്താം സ്ഥാനത്താണ്. ക്ലബ് ഏറ്റവും ആദ്യം സൈൻ ചെയ്ത, ഏറ്റവും അവസാനം ടീമിൽ ജോയിൻ ചെയ്ത അർജന്റീനക്കാരനായ...
ചെന്നൈയിൻ നായകൻ ക്രിവല്ലാരോയ്ക്ക് പകരക്കാരനായി ലാൻസറൊട്ടേ തിരികെ ഇന്ത്യൻ മണ്ണിലേക്ക്
ചെന്നൈയിൻ വേണ്ടി കളം നിറഞ്ഞു കളിച്ച അവരുടെ ക്യാപ്റ്റൻ കൂടിയായ ബ്രസീലിയൻ മധ്യനിര താരം റാഫേൽ ക്രിവല്ലാരോ കഴിഞ്ഞ ഇടയ്ക്ക് പരിക്കേറ്റ് ടീം വിടുക ഉണ്ടായി. കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ക്രിവല്ലാരോ...
നാല് താരങ്ങൾക്ക് കൊറോണ : യുഎഇ – അയര്‍ലണ്ട് പരമ്പര ഉപേക്ഷിക്കുവാന്‍ സാധ്യതയേറി
അയർലൻഡ് : യുഎഇ ഏകദിന പരമ്പര നടക്കുന്നതിനിടെ യുഎഇ ടീമിലെ നാല് താരങ്ങള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ അയര്‍ലണ്ടുമായുള്ള ഏകദിന പരമ്പര ഉപേക്ഷിക്കുവാന്‍ സാധ്യത്. ഇന്ന് നടക്കാനിരുന്ന രണ്ടാം ഏകദിനം ഉപേക്ഷിക്കുയാണെന്ന് യുഎഇ...
രവീന്ദ്ര ജഡേജക്ക് ഇന്ന് ശസ്ത്രകിയ : ബ്രിസ്‌ബേൻ ടെസ്റ്റിൽ പകരക്കാരനായി പേസർ എത്തിയേക്കും
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ന് ശസ്‌ത്രക്രിയക്ക് വിധേയനാവും. മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ സ്റ്റാർക്കിന്റെ പന്തിൽ ജഡേജയുടെ കൈവിരലിന് പൊട്ടലേൽക്കുകയായിരുന്നു. ഇതേത്തുടർന്ന് ജഡേജ...