Home Blog

27 കോടിയ്ക്ക് വിളിച്ച പന്ത് പരാജയം, ശകാരിച്ചു പറഞ്ഞയച്ച രാഹുൽ ഫോമിൽ. ഗോയങ്കയുടെ അവസ്ഥ.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഡൽഹിക്കായി ഓപ്പണറായി ക്രീസിലെത്തിയ കെഎൽ രാഹുൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ഓവർ മുതൽ ചെന്നൈയ്ക്കെതിരെ മികവ് പുലർത്താൻ രാഹുലിന് സാധിച്ചിരുന്നു. മത്സരത്തിൽ 51...

“ആർച്ചറും സന്ദീപ് ശർമയും ഒരു മരണമാസ് കോമ്പോ”. മത്സരത്തിലെ വിജയത്തെപ്പറ്റി സഞ്ജു സാംസൺ.

പഞ്ചാബിനെതിരായ മത്സരത്തിൽ 50 റൺസിന്റെ കൂറ്റൻ വിജയമാണ് സഞ്ജുവിന്റെ രാജസ്ഥാൻ ടീം സ്വന്തമാക്കിയത്. നായകൻ എന്ന നിലയിൽ തിരിച്ചുവന്ന സഞ്ജു സാംസണിന്റെ മികച്ച പ്രകടനവും മത്സരത്തിൽ കാണാൻ സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത...

ചരിത്ര റെക്കോർഡ് നേടി സഞ്ജു സാംസണ്‍. മറികടന്നത് സാക്ഷാൽ ഷെയ്ൻ വോണിനെ

പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ 50 റൺസിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. നായകനായി തിരിച്ചെത്തിയ സഞ്ജു സാംസണ് മികച്ച രീതിയിൽ ടീമിനെ നയിക്കാൻ സാധിച്ചു. ഈ വിജയം സ്വന്തമാക്കിയതോടെ സഞ്ജുവിന് ഒരു വമ്പൻ...

കിടിലൻ ക്യാപ്റ്റൻസിയുമായി സഞ്ജു. പഞ്ചാബിനെ തുരത്തിയോടിച്ച് രാജസ്ഥാൻ

2025 ഐപിഎല്ലിൽ ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ മത്സരത്തിൽ തന്നെ രാജസ്ഥാനെ വിജയിപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. പഞ്ചാബിനെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. രാജസ്ഥാനായി ബാറ്റിംഗിൽ തിളങ്ങിയത്...

മികച്ച തുടക്കം നൽകി സഞ്ജു. 26 പന്തിൽ 38 റൺസ് നേടി പ്ലാറ്റഫോം നിർമിച്ച് മടങ്ങി.

2025 ഐപിഎല്ലിലെ നായകനായുള്ള തന്റെ ആദ്യ മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. മത്സരത്തിൽ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു സാംസണ് ആദ്യ വിക്കറ്റിൽ ജയസ്വാളിനൊപ്പം ചേർന്ന് 89...

നോട്ട്ബുക്ക്‌ ആഘോഷം, മുംബൈ ബാറ്ററെ പ്രകോപിപ്പിച്ചു. ഡിഗ്വേഷ് സിംഗിന് വീണ്ടും പിഴ ചുമത്തി ബിസിസിഐ.

ലക്നൗ സൂപ്പർ താരം ഡിഗ്വേഷ് സിംഗിനെതിരെ തുടർച്ചയായ രണ്ടാം മത്സരത്തിലും ശക്തമായ ശിക്ഷ നൽകി ബിസിസിഐ. മത്സരത്തിൽ ഐപിഎൽ നിയമം ലംഘിക്കുന്ന തരത്തിൽ ആഘോഷ പ്രകടനങ്ങൾ നടത്തിയതിനാണ് ബിസിസിഐ ശിക്ഷ നൽകിയത്. മത്സരത്തിലെ...

എന്തുകൊണ്ട് തിലക് വർമ റിട്ടയർഡ് ഔട്ടായി മടങ്ങി? മറുപടി നൽകി ഹാർദിക് പാണ്ഡ്യ.

ലക്നൗവിനെതിരായ മത്സരത്തിൽ 12 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം മുംബൈ ഇന്ത്യൻസിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. മത്സരത്തിന്റെ നിർണായക സമയത്ത് തിലക് വർമ റിട്ടയേഡ് ഔട്ട് ആവാൻ തീരുമാനിച്ചതിനെ സംബന്ധിച്ചായിരുന്നു ചർച്ചകൾ പുരോഗമിച്ചത്. 23...

“എല്ലാ ബോളിലും സിക്സ് അടിക്കുന്നതല്ല ആക്രമണ ശൈലി”. ഹൈദരാബാദിനെതിരെ വെങ്കിടെഷ് അയ്യർ

ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ കൊൽക്കത്തയ്ക്കായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ വെങ്കിടേഷ് അയ്യർക്ക് സാധിച്ചു. മത്സരത്തിൽ നിർണായ സമയത്ത് ക്രീസിലേത്തിയ വെങ്കിടേഷ് ഹൈദരാബാദിനെതിരെ പൂർണ്ണമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മത്സരത്തിൽ 29 പന്തുകളിൽ 60...

ഹൈദരാബാദ് ബാറ്റിംഗ് നിരയുടെ കൊമ്പൊടിച്ച വൈഭവ് അറോറ ആര്? തുടക്കം പഞ്ചാബിൽ നിന്ന്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കൊൽക്കത്തയുടെ മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു യുവതാരം വൈഭവ് അറോറ കാഴ്ചവച്ചത്. ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്റിംഗ് നിരക്കെതിരെ തന്റേതായ തന്ത്രങ്ങൾ പ്രയോഗിച്ച് മത്സരത്തിൽ ടീമിന് വിജയം നേടിക്കൊടുക്കാൻ അറോറയ്ക്ക്...

“റാഷിദ് ഖാൻ സായി കിഷോറിനെ കണ്ട് പഠിക്കണം” – ഉപദേശവുമായി മുൻ ഇന്ത്യൻ താരം.

കഴിഞ്ഞ ഐപിഎല്ലുകളിൽ വളരെ മികച്ച ബോളിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചതിന് ശേഷമായിരുന്നു റാഷിദ് ഖാനെ ഗുജറാത്ത് ടൈറ്റൻസ് ടീം 2025 ഐപിഎല്ലിന് മുന്നോടിയായി നിലനിർത്തിയത്. എന്നാൽ 2025 ഐപിഎല്ലിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ...

സഞ്ജു നായകനായി തിരിച്ചുവരുന്നു. പഞ്ചാബിനെതിരെ രാജസ്ഥാനെ നയിക്കും.

2025 ഐപിഎല്ലിലെ തങ്ങളുടെ നാലാം മത്സരത്തിന് മുന്നോടിയായി രാജസ്ഥാന് സന്തോഷവാർത്ത. രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ പൂർണ്ണമായി തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശീയ ക്രിക്കറ്റ്...

അശ്വിനെ ഇനി പവർപ്ലേയിൽ കളിപ്പിക്കരുത്, കോൺവേ തിരിച്ച് വരണം. ചെന്നൈ ടീമിലെ മാറ്റങ്ങൾ.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കമല്ല ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈക്കെതിരെ വിജയം സ്വന്തമാക്കിയെങ്കിലും പിന്നീട് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയും ചെന്നൈയ്ക്ക് പരാജയം...

“ഞങ്ങൾ ഹൈദരാബാദാണ്. 160-170 നേടി രക്ഷപെടാൻ നോക്കുന്ന ടീമല്ല” – കമ്മിൻസ് പറയുന്നു.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ വന്ന ഫ്രാഞ്ചൈസികളിൽ ഒന്നാണ് ഹൈദരാബാദ്. ആദ്യ മത്സരത്തിൽ ഒരു റെക്കോർഡ് സ്കോർ സ്വന്തമാക്കി വിജയം സ്വന്തമാക്കാൻ ഹൈദരാബാദിന്...

“രോഹിത് ശർമ എന്ന പേര് കൊണ്ട് മാത്രം അവൻ ഇപ്പോളും ടീമിൽ തുടരുന്നു”. വിമർശനവുമായി മുൻ ഇംഗ്ലീഷ് താരം..

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ 3 മത്സരങ്ങളിലും മോശം ഫോമിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കളിച്ചത്. ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ രോഹിത് ശർമ രണ്ടാം മത്സരത്തിൽ 8...

“ധോണിയ്ക്ക് 10 ഓവറുകൾ ബാറ്റ് ചെയ്യാൻ കഴിയില്ല, കാൽമുട്ടിന് പരിക്കുണ്ട്”. ചെന്നൈ കോച്ചിന്റെ വാക്കുകൾ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണത്തെ മെഗാ ലേലത്തിന് മുന്നോടിയായി ധോണിയെ...