Home Blog Page 694

ഐപിഎല്ലിൽ എല്ലാവരും പണത്തിന് പിറകെയാണ് : രൂക്ഷ വിമർശനം ഉന്നയിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ഐപിഎല്ലില്‍ കളിക്കുന്നതിനെക്കാള്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഏറ്റവും  ഗുണകരമാകുന്നത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും പോലെയുള്ള ചെറുകിട ടി20 ലീഗുകളില്‍ കളിക്കുന്നതാണെന്ന അഭിപ്രായവുമായി   ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ൻ...

ലൈവിൽ വന്ന് ശ്രീശാന്ത് : ഒന്നും മിണ്ടാതെ ഓടി പോയി റോബിൻ ഉത്തപ്പ -കാണാം രസകരമായ വീഡിയോ

വിജയ് ഹസാരെ ട്രോഫിയില്‍ ബീഹാറിനെതിരെ മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ  സോഷ്യൽ മീഡിയയിൽ വൈറലായി മലയാളി പേസർ  ശ്രീശാന്തിന്റെ ലൈവ് വീഡിയോ.മത്സരത്തിലെ വിജയത്തിന് ശേഷം ലൈവിൽ സംസാരം തുടങ്ങിയ ശ്രീ ഏറെ ആവേശത്തിലായിരുന്നു...

ബൗളിംഗ് കിട്ടാത്തത് കൊണ്ടല്ല അടുത്ത ടെസ്റ്റിൽനിന്നുള്ള പിന്മാറ്റം : ബുംറയുടെ നാട്ടിലേക്കുള്ള മടക്കത്തിന് പിന്നിലുള്ള കാരണം ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര  ഉടനടി തന്നെ വിവാഹിതനാവുന്നുവെന്ന്   റിപ്പോർട്ടുകൾ .ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ബുമ്രയെ ഒഴിവാക്കിയത് വിവാഹത്തിനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്  ചില വാര്‍ത്താ...

വീണ്ടും മോട്ടേറ പിച്ച് വിവാദം :ഇന്ത്യൻ പിച്ചുകളെ ഉഴുതുമറിച്ച പാടത്തോട് ചിത്രീകരിച്ച് മൈക്കൽ വോൺ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സ്പിന്‍ പിച്ചുകളെക്കുറിച്ചുള്ള വിവാദം കൊഴുക്കുന്നതിനിടയിൽ  ഇന്ത്യന്‍ പിച്ചുകളെ പരിഹസിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് മുന്‍ ഇംഗ്ലണ്ട് നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോൺ രംഗത്തെത്തി .  ഉഴുത്  മറിച്ച പാടത്ത്...

ഇന്ത്യ 35 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചു : രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്യാമ്പിൽ ഇടംനേടി

ഈ മാസം അവസാനം നടക്കാൻ ഇരിക്കുന്ന ഒമാൻ, യുഎഇ ആയിട്ടുള്ള സൗഹൃദ മത്സരത്തിനുള്ള 35 അംഗ സാധ്യത സ്‌ക്വാഡ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചു. 35 അംഗ സാധ്യത ടീമിൽ ഇക്കുറി...

ഐസിസിയുടെ ഈ മാസത്തിലെ താരം. അശ്വിനും നോമിനേഷന്‍

ഐസിസിയുടെ ഈ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ഇന്ത്യന്‍ ഓഫ്സ്പിന്നര്‍ രവിചന്ദ്ര അശ്വിന് നോമിനേഷന്‍ ലഭിച്ചു. ഇന്ത്യന്‍ താരത്തെക്കൂടാതെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, വെസ്റ്റ് ഇന്‍ഡീസിന്‍റെ പുത്തന്‍ താരോദയം കെയില്‍ മായേര്‍സ്...

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 35 അംഗ സ്‌ക്വാഡിൽ സൂപ്പർ താരം സഹൽ ഇല്ല. കാരണം ഇത് !

ഈ മാസം അവസാനം അരങ്ങേറാൻ ഇരിക്കുന്ന ഒമാൻ, യുഎഇ ആയിട്ടുള്ള സൗഹൃദ മത്സരത്തിനുള്ള 35 അംഗ സാധ്യത സ്‌ക്വാഡ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മധ്യനിരയിൽ...

കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് രവിശാസ്ത്രി :ശാസ്ത്ര ലോകത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ ഹെഡ് കോച്ച്

രാജ്യമാകെ കോവിഡ് വാക്‌സിൻ കുത്തിവെപ്പ്   വ്യാപകമായി ആരംഭിച്ച്‌ കഴിഞ്ഞു . ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു .ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രവി...

ഇത്തവണ കപ്പ് ഉറപ്പിച്ച്‌ തലയും ചിന്നത്തലയും വീണ്ടും ഒന്നിക്കുന്നു :ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് മാർച്ച് 11ന്...

ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായി മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഈ മാസം 11ന് തുടങ്ങും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങളുമായാണ്...

സ്റ്റാർ പേസ് ബൗളർ ഏകദിന പരമ്പരയും കളിച്ചേക്കില്ല : ഇന്ത്യൻ ആരാധകർ കടുത്ത നിരാശയിൽ

മോട്ടേറയിൽ  മാർച്ച് നാലിന് ആരംഭിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ നിന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ പിന്മാറിയത് ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരുന്നു . തന്റെവ്യക്തിപരമായ കാരണങ്ങളാൽ അവധി അപേക്ഷിച്ച താരത്തെ ബിസിസിഐ...

ഐപിൽ വേദികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു : ബിസിസിഐയെ എതിർപ്പ് അറിയിച്ച് ഫ്രാഞ്ചൈസികൾ

ഐപിഎല്‍ പതിനാലാം  സീസണിലെ മത്സരങ്ങൾ ആരംഭിക്കുവാനായി ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് .ഇത്തവണ ഐപിൽ ഇന്ത്യയിൽ തന്നെ നടത്തും എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത് . കോവിഡ് സാഹചര്യങ്ങൾ പരിശോധിച്ച്...

കോഹ്‌ലിയുടെ ആധിപത്യം ഇനിയും ഒരുപാട് നാളുകൾ ക്രിക്കറ്റിൽ തുടരും -അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കുവാനുണ്ട് : അടുത്ത സീസൺ...

ഇത്തവണത്തെ ഐപിൽ താരലേലത്തിൽ ഏറെ ചർച്ചയായത് ഓസീസ് ആൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 14.25 കോടി രൂപക്ക് സ്വന്തമാക്കിയതാണ് .കഴിഞ്ഞ കുറച്ച് ഐപിൽ സീസണുകളിൽ മോശം പ്രകടനം മാത്രം പുറത്തെടുത്തിട്ടുള്ള...

ഇൻസ്റ്റാഗ്രാമിലും സെഞ്ച്വറി അടിച്ച് കിംഗ് കോഹ്ലി :100 മില്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ഇന്ത്യൻ നായകൻ

റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കുന്നതിൽ മറ്റേത് താരങ്ങളെക്കാളും ആവേശമുള്ള താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .ഇത്തവണ മറ്റൊരു അപൂർവ്വ നേട്ടം കൂടി താരം സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് .ഇത്തവണ ക്രിക്കറ്റിൽ നിന്ന് ...

വീണ്ടും ചർച്ചാവിഷയമായി അഫ്രീദിയുടെ പ്രായം : ആരാധകരെ വീണ്ടും ആശയകുഴപ്പത്തിലാക്കി താരത്തിന്റെ ജന്മദിന ട്വീറ്റ്

പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ യഥാർത്ഥ പ്രായം എത്രയാണ് എന്നതിൽ കുറേ നാളുകളായി  പലവിധ തർക്കങ്ങൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉയരുന്നുണ്ട്.  ഇന്നലെ പിറന്നാൾ ദിനത്തിൽ  പാക് ആൾറൗണ്ടർ  അഫ്രീദിയുടെ പ്രായം കായികലോകത്ത്  ...

റയല്‍ മാഡ്രിഡിനു സമനില. ലാലീഗ കിരീടം ഭീക്ഷണിയില്‍

ലാലീഗ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിനു സമനില സമ്മാനിച്ചു. റയല്‍ സോഷ്യഡാദിനെതിരെയുള്ള മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമും സമനില പാലിച്ചത്. കളിയുടെ...