Home Blog Page 660

11 വര്‍ഷത്തിനു ശേഷം ഇറ്റലി കൈയ്യടക്കി ഇന്‍റര്‍മിലാന്‍

11 വര്‍ഷത്തിനു ശേഷം ഇതാദ്യമായി സിരീ എ കിരീടം സ്വന്തമാക്കി ഇന്‍റര്‍മിലാന്‍. സസുവോളയോട് രണ്ടാം സ്ഥാനത്തുള്ള അറ്റ്ലാന്‍റ സമനിലയില്‍ പിരിഞ്ഞതിനെതുടര്‍ന്നാണ് അന്‍റോണിയോ കോണ്ടയുടെ ടീം സിരി ഏ കിരീടത്തില്‍ മുത്തമിട്ടത്. 4 മത്സരങ്ങള്‍...

പഞ്ചാബിന്‍റെ പ്ലേയോഫ് സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍. കെല്‍ രാഹുല്‍ ആശുപത്രിയില്‍

പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ ആശുപത്രിയില്‍. കഠിനമായ വയറുവേദന അനുഭവിച്ച താരത്തിനു മരുന്ന് കൊടുത്തിട്ടും പ്രതികരിക്കാത്തതിനാല്‍ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയെന്നും പിന്നീട് താരത്തിന് അപ്പെന്‍ഡിക്സ് ആണെന്ന് കണ്ടത്തിയതായി പഞ്ചാബ് കിംഗ്സ് അറിയിച്ചു. ശസ്ത്രക്രിയക്ക്...

അവസാന പന്തിൽ ധോണിയുടെ ഫീൽഡ് പ്ലേസ്മെന്റ് മണ്ടത്തരമോ : ആരാധകരുടെ വിമർശനത്തിന് മറുപടിയുമായി കോച്ച് ഫ്ലെമിംഗ്

ഐപിൽ പതിനാലാം സീസണിലെ ഏറ്റവും വാശിയേറിയ  മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് സീസണിലെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി .ഇന്നലെ നടന്ന ബാറ്റിങ്ങിന് അനുകൂലമായ ഡൽഹിയിലെ ...

സീസൺ പാതിവഴിയിൽ നായക സ്ഥാനം തെറിച്ച് വാർണർ :പട്ടികയിൽ സംഗക്കാര മുതൽ കാർത്തിക് വരെ

ഐപിഎല്ലിലെ പതിനാലാം സീസണിൽസൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനെശേഷിക്കുന്ന മത്സരങ്ങളിൽ നയിക്കുക കിവീസ് താരം കെയ്ൻ വില്യംസൺ ആയിരിക്കും.ഓപ്പണർ ഡേവിഡ് വാർണർക്ക് നായക സ്ഥാനം  നഷ്ടമായപ്പോൾ കിവീസ് നായകൻ വില്യംസൺ ടീമിനെ നയിക്കുമെന്നാണ് ഹൈദരാബാദ് മാനേജ്‌മന്റ്...

ആരെ അടിക്കണം എന്നതായിരുന്നു സംശയം : തുറന്ന് പറഞ്ഞ് പൊള്ളാർഡ്

ഐപിഎല്ലിലെ എൽ : ക്ലാസിക്‌  പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് മുംബൈ  ഇന്ത്യൻസിന്  തുടർച്ചയായ രണ്ടാം വിജയം. ഡൽഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കീറണ്‍ പൊള്ളാര്‍ഡ് (34 പന്തില്‍ പുറത്താവാതെ 87)...

അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ധോണിയെ നിലനിർത്തില്ല : അവൻ ടീമിന്റെ ഭാവിയാകും -വമ്പൻ പ്രവചനവുമായി ആകാശ്...

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് .ആദ്യ ഐപിൽ സീസൺ മുതലേ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ നയിക്കുന്നത് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയാണ്...

ചെന്നൈ ബാറ്റിംഗ് നിരക്ക് മുൻപിൽ നാണംകെട്ട് ബുംറ : മറികടന്നത് 6 വർഷത്തെ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്റ്റാർ പേസ് ബൗളർ ജസ്പ്രീത് ബുംറക്ക് കരിയറിലെ ഏറ്റവും മോശം ദിനങളിലൊന്നാണ് ഇന്നലെത്തെ മത്സരം സമ്മാനിച്ചത്‌ .ചെന്നൈ സൂപ്പർ കിങ്‌സ് എതിരായ മത്സരം മുംബൈ ഇന്ത്യൻസ് ജയിച്ചു എങ്കിലും ...
Faf Du Plesis

എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ് തോറ്റു. കാരണം പറഞ്ഞ് മഹേന്ദ്ര സിങ്ങ് ധോണി

ഐപിഎല്ലിലെ എല്‍-ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കുന്ന മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം അവസാന പന്ത് വരെ നീണ്ടു നിന്നു. 219 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കിറോണ്‍...

ഫോമിലുള്ള മായങ്ക് അഗർവാളിനെ എന്തുകൊണ്ട് അവസാന കളിയിൽ പുറത്തിരുത്തി : തുറന്ന് പറഞ്ഞ് കെ .എൽ .രാഹുൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വിജയവഴിയിൽ തിരികെ എത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് .നിർണായക മത്സരത്തിൽ 34 റണ്‍സിനാണ് വിരാട് കോലിയേയും സംഘത്തെയും പഞ്ചാബിന്റെ  കിങ്‌സ് തോൽപ്പിച്ചത്  നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം...

ബാംഗ്ലൂർ ടീമിനായി കോഹ്ലി മൂന്നാം നമ്പറിലേക്ക് തിരികെ വരണമോ : മൂന്നാം നമ്പറിൽ സ്ഥിരതയാർന്ന ഒരു താരത്തിനായി ആരാധകരുടെ...

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മികച്ച തുടക്കം ലഭിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഒരു ടീമെന്ന നിലയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു .സീസണിൽ 7 മത്സരങ്ങൾ കളിച്ച ബാംഗ്ലൂർ...
Gerald Coetzee

രാജസ്ഥാന്‍ റോയല്‍സിനു പുതിയ താരം. എത്തുന്നത് സൗത്താഫ്രിക്കന്‍ അണ്ടര്‍-19 ലോകകപ്പ് താരം.

സൗത്താഫ്രിക്കയുടെ അണ്ടര്‍-19 ലോകകപ്പ് താരം ജെറാള്‍ഡ് കോട്സെ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കും. ടൂര്‍ണമെന്‍റിന്‍റെ പാതിവഴിയില്‍ ഉപേക്ഷിച്ചു പോയ ലിയാം ലിവിങ്ങ്സ്റ്റോണിനു പകരമായാണ് സൗത്താഫ്രിക്കന്‍ താരത്തെ ടീമിലെത്തിച്ചത്. ഇതുവരെ 8 ടി20 മത്സരങ്ങള്‍ കളിച്ച താരം...

അവന് ഭയങ്കര മടി. ക്രീസില്‍ കുറച്ചുകൂടി ആവേശം കാണിക്കണം.

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത തലമുറയിലെ താരം എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്. ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ അതേ ഫോം ഇംഗ്ലണ്ട് സീരിസില്‍...

മൂന്ന് സൂപ്പർ താരങ്ങളെ വീഴ്ത്തിയ അവന്റെയും കുടുംബത്തിന്റെയും സന്തോഷം എന്താകും : സ്‌പിന്നര്‍ ഹര്‍പ്രീത് ബ്രാറിനെ വാനോളം പുകഴ്ത്തി...

തുടർ വിജയങ്ങൾ നേടി ഐപിൽ പതിനാലാം സീസണിൽ കുതിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിനെ വീഴ്ത്തി പഞ്ചാബ് കിങ്‌സ് .ഇന്നലെ മൊട്ടേറയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് 34 റണ്‍സിന്‍റെ ഗംഭീര ജയം...

കൊൽക്കത്ത ടീമിന്റെ കളി വലിയ ബോറടി : രൂക്ഷ വിമർശനവുമായി സെവാഗ്‌

ഐപിൽ പതിനാലാം സീസണിൽ തുടര്‍ തോൽവികളാൽ  സീസണിലെ  ഏറ്റവും മോശം  പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് ഇയാൻ മോർഗൻ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.ഇത്തവണത്തെ  സീസണിൽ   ഇതുവരെ കളിച്ച ഏഴ് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ്...

ഹൈദരബാദിന്‍റെ കടുത്ത തീരുമാനം. ഡേവിഡ് വാര്‍ണറിന്‍റെ ക്യാപ്റ്റന്‍സി തെറിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മോശം പ്രകടനം തുടരുന്ന  സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ക്യാപ്റ്റനെ മാറ്റി അമ്പരപ്പിക്കുന്ന നീക്കം നടത്തി  .ഓപ്പണർ  ഡേവിഡ് വാര്‍ണര്‍ക്ക് പകരം  കിവീസ് താരം കെയ്ന്‍ വില്യംസണെ...